India
- Mar- 2018 -31 March
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അയല്‍ക്കാര്‍ മര്‍ദ്ദിച്ചു കൊന്നു
ഗാസിയാബാദ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ മര്‍ദ്ദിച്ചു കൊന്നു. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഗാസിയാബാദിലെ ലോണിയിലാണ്. നാട്ടുകാര്‍ കൊലപ്പെടുത്തിയത് 24കാരനായ ജിതേന്ദ്രയെയാണ്. പോലീസാണ് പൊള്ളലേറ്റ്…
Read More » - 31 March
ചോദ്യപേപ്പര്‍ ചോര്‍ച്ച, മൂന്ന് പേര് അറസ്റ്റില്‍, ഒമ്പത് പേര് പിടിയില്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേരെ കസ്റ്റഡിയില്‍ എടുത്തു. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളും കോച്ചിംഗ് സെന്റര്‍…
Read More » - 31 March
ഇന്ത്യൻ നേവിയില്‍ നിരവധി ഒഴിവുകള്‍: അവസാന തീയതി ഏപ്രിൽ 4
ടെലിഫോൺ ഓപ്പറേറ്റർ , ഫയർ എൻജിൻ ഡ്രൈവർ , ഫയർ മാൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ളാസ് ആണ് അടിസ്ഥാന…
Read More » - 31 March
ബംഗാളിൽ ഗവർണ്ണർ അടിയന്തിര യോഗം വിളിച്ചു
കൊല്‍ക്കത്ത: രാമനവമി റാലിയുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒരു മണിക്കൂര്‍ നീണ്ടു…
Read More » - 31 March
കര്‍ണാടക മന്ത്രി രമാനാഥ റൈക്കെതിരെ കേസ്
മംഗളൂരു: വനം-പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈക്കെതിരെ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് യോഗം വിളിച്ചുചേര്‍ത്തു എന്ന പരാതിയിലാണ് നടപടി. ബസറിഹല്ലി മണ്ഡലം എം.എല്‍.എയായ…
Read More » - 31 March
പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം : രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്
ഗൊരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനെതിരെ ബിജെപി നേതാവ്…
Read More » - 31 March
ദേഹപരിശോധന അതിര് കടക്കുന്നു; വാഷ് റൂമില്‍ പോലും പോകാന്‍ അനുവാദമില്ല; പ്രതിഷേധവുമായി സ്പൈസ് ജെറ്റ് ജീവനക്കാർ
ചെന്നൈ: ദേഹപരിശോധന അതിര് കടക്കുന്നുവെന്ന് ആരോപിച്ച് സ്പൈസ് ജെറ്റിലെ ജീവനക്കാരുടെ പ്രതിഷേധം. ദേഹപരിശോധനയുടെ പേരിൽ തങ്ങളെ അപമാനിക്കുകയാണെന്നാണ് ഇവരുടെ വാദം. ഇതിനെതിരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ള ജീവനക്കാരാണ്…
Read More » - 31 March
അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ വെറും രണ്ട് മണിക്കൂര്‍; ദിവസം 70 സര്‍വീസുകളും
അഹമ്മദാബാദ്: ഇനി വെറും രണ്ടുമണിക്കൂറില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താം. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്പറേഷന് ലിമിറ്റഡ്…
Read More » - 31 March
വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്കു നേരെ ആക്രമണം
അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം. ഉത്തര്‍ പ്രദേശിലെ ത്രിവേണിപുരത്ത് അംബേദ്കര്‍ പ്രതിമയാണ് ഇത്തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായത്. പ്രതിമയുടെ…
Read More » - 31 March
പാകിസ്ഥാന് സൈന്യത്തിനെതിരെ പ്രതിഷേധവുമായി പാക് അധീന കശ്മീരിലെ ജനങ്ങള്‍
മുസാഫരാബാദ്: പാകിസ്ഥാന് സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ പ്രതിഷേധവുമായി പാക് അധീന കശ്മീരിലെ ജനങ്ങള്‍. അതിര്‍ത്തിയിലുണ്ടാകുന്ന വെടിവെയ്പ് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സൈന്യത്തിനും ഗവണ്‍മെന്റിനുമെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാദമായി…
Read More » - 31 March
ജിമ്മിനുള്ളിൽ പെണ്‍വാണിഭം നടത്തിയ നാല് പേർ അറസ്റ്റിൽ, 4 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
നയാഗഡ്: ജിംനേഷ്യത്തിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് ജിം ഉടമ ഉൾപ്പെടെ നാലു യുവാക്കൾ അറസ്റ്റിൽ. നാല് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. നയാഗഡ് ഓട്ടോണോമസ് കോളേജ് റോഡിനു സമീപമുള്ള ജിമ്മിലായിരുന്നു…
Read More » - 31 March
കുഞ്ഞിന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചു; വ്യാജ ഡോക്ടർ പിടിയിൽ
സ്വാദി മധോപൂർ: നിമോണിയ ചികിത്സയുടെ ഭാഗമായി വ്യാജ ഡോക്ടർ കുഞ്ഞിന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചു. രാജസ്ഥാനിലെ സ്വാദി മധോപൂരിലാണ് സംഭവം. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് വ്യാജ…
Read More » - 31 March
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; നടപടിയെടുക്കാതെ പോലീസ്
കോഴിക്കോട്:പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഇരയായ കുട്ടികൾ പോലീസ്…
Read More » - 31 March
സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയ മധ്യവയസ്കന് കിട്ടിയ പണി
കൊൽക്കത്ത: നടുറോഡിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. റോഡിൽ നടന്നു പോകുന്നതിനിടെ ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് പരാതി.…
Read More » - 31 March
ഇന്ത്യന്‍ സേനയുടെ ഓള്-ഔട്ട് 2വിന്റെ ലക്ഷ്യം ജമ്മൂ കാശ്മീരിലെ കൊടും ഭീകരര്‍
ശ്രീനഗര്‍: ഭീകരര്‍ക്ക് വെല്ലുവിളിയുമായി ഇന്ത്യന്‍ സേന. ഇന്ത്യന്‍ സേനയുടെ ഓള്-ഔട്ട് 2വിന്റെ ലക്ഷ്യം ജമ്മൂ കാശ്മീരിലെ 14 കൊടും ഭീകരര്‍. ഇന്ത്യന്‍ സൈന്യത്തിന്റെയും,സിആര്‍പിഎഫ്,ജമ്മു കശ്മീര്‍ പൊലീസ്,ബിഎസ്എഫ്,ഇന്റലിജന്‍സ് ബ്യൂറോ…
Read More » - 31 March
ജിയോ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: പുതിയ സേവനവുമായി റിലയന്‍സ്
ന്യൂഡൽഹി: പ്രൈം മെമ്പര്‍ഷിപ്പ് സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി റിലയന്‍സ് ജിയോ. നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ളവര്‍ക്കാണ് പുതിയ സേവനം ലഭിക്കുക. ഇതു പ്രകാരം പുതിയ…
Read More » - 31 March
വെറും രണ്ടുമണിക്കൂറില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താം
അഹമ്മദാബാദ്: ഇനി വെറും രണ്ടുമണിക്കൂറില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താം. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്പറേഷന്…
Read More » - 31 March
കുതിര സവാരി നടത്തിയതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു
ഗാന്ധിനഗര്‍•കുതിര സവാരി നടത്തിയതിന് 21 കാരനായ ദളിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലാണ് സംഭവം. പ്രദീപ് റാത്തോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്. നേരത്തെ,…
Read More » - 31 March
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി; പ്രധാന ചുമതലകളിലേക്ക് ഇനി യുവനേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവനേതാക്കള്‍ക്കു നല്‍കിയാണ് രാഹുല്‍ അഴിച്ചുപണിക്ക് തുടക്കമിട്ടത്. ഗുജറാത്തിന്റെ ചുമതല…
Read More » - 31 March
വിവാഹമോചനത്തിനായി കോടതിയിൽ എത്തിയ യുവതി മുൻ ഭർത്താവിനെ ചെയ്തതിങ്ങനെ
ജയ്പുര്‍: മുൻ ഭർത്താവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം.രാജസ്ഥാനിലെ ഛുഛുനുവിലായിരുന്നു സംഭവം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ നേരെ ആസിഡ്…
Read More » - 31 March
കാണാതായ ആറുവയസുകാരനെ ക്രൂര പീഡനത്തിനിരയാക്കി ദാരുണമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: കാണാതായ ആറുവയസുകാരനെ ക്രൂര പീഡനത്തിനിരയാക്കി ദാരുണമായി കൊലപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയില്നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാണാതായ ആറുവയസുകാരന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി…
Read More » - 31 March
വര്‍ഗീയ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്; 80 ഓളം പേര് അറസ്റ്റില്‍
സൂറത്ത്•ഗുജറാത്തില്‍ കൊസാദില് പരസ്പരം കല്ലേറ് നടത്തിയ രണ്ട് സമുദായ അംഗങ്ങളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജും, കണ്ണീര് വാതക പ്രയോഗവും നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരു…
Read More » - 30 March
അപകടത്തിൽപെട്ടയാളോട് വീണ്ടും ക്രൂരതകാട്ടി ഡോക്ടർമാര്‍ ; സംഭവമിങ്ങനെ
ലക്നൗ•ആശുപത്രി അധികൃതരുടെ ഉദാസീനതയുടെ വീണ്ടും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ ഒരാളുടെ അറ്റുപോയ കാല്പാദം ഡോക്ടര്‍മാര്‍ അയാളുടെ കാലുകള്‍ക്കിടയില്‍ വച്ചു. അതുല്‍ പാണ്ഢേ എന്ന 48 കാരന് ട്രെയിനിന്…
Read More » - 30 March
കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവനേതാക്കൾക്ക് നൽകിയാണ് രാഹുൽ അഴിച്ചുപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ…
Read More » - 30 March
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി : വെറും 12 രൂപ അടച്ചാല്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് 2 ലക്ഷം രൂപ
പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയില്‍ വെറും 12 രൂപ അടച്ച് നിങ്ങള്‍ക്കും അംഗങ്ങളാകാം. പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാള്‍ക്ക് എന്തെങ്കിലും അപകടം…
Read More »