India
- Apr- 2018 -24 April
രഘുറാം രാജനെ തേടി പുതിയ പദവി എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണർ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരാണ് പ്രതികളെ തിരിച്ചറിയാൻ എത്തുന്നത്. രാവിലെ…
Read More » - 24 April
പിറന്നാള്‍ ദിനത്തില്‍ കൂടപ്പിറപ്പിനെ കടൽ കവർന്നെടുത്തു: നടുങ്ങൾ മാറാതെ കുടുംബം
മാള: സഹോദരി ദൃശ്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെയാണ് കടൽ അശ്വനിയെ കവർന്നെടുത്തത്. ഞാറാഴ്ചയായിരുന്നു പഴൂക്കര കടമ്പത്തിൽ വിജയകുമാറിന്റെ മകള്‍ അശ്വനി(20)യെ കടലിൽപ്പെട്ട് കാണാതായത്. കഴിഞ്ഞ…
Read More » - 24 April
ബാലികയെ പീഡിപ്പിച്ചതിനു ശേഷം കൊന്ന് കുഴിച്ചുമൂടി
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കുഴിച്ചുമൂടി. ബിഹാറിലെ മുസഫപുർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം . കുട്ടിയുടെ വീടിനടുത്തെ പാടത്ത് കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 24 April
ആറു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാ സേന ആറ് മാവോയിസ്റ്റുകളെ വധിച്ചു. നാഗ്പൂരിലെ ഗട്ചിരോലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ മറ്റിടങ്ങിളില്‍ ഉണ്ടായ ഏറ്റമുട്ടലുകളില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ…
Read More » - 24 April
ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കൊന്നകേസിലെ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. കേസില്‍ penaltyജീവപര്യന്തം തടവും ജോലിയില്‍നിന്നു പിരിച്ചുവിടാനുമുള്ള വിചാരണക്കോടതിയുടെ…
Read More » - 24 April
രാഹുൽ കുട്ടിയാണ്: എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അവഗണിച്ചേക്കുക :മുൻ കേന്ദ്ര മന്ത്രി റാം ജഠ്മലാനി
ന്യൂഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചു മുൻ കേന്ദ്ര മന്ത്രിയും,സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ റാം ജഠ്മലാനി. രാഹുൽ ഗാന്ധി വെറും കുട്ടിയാണെന്നും,രാജ്യത്തിന്റെ ചരിത്രപരമായ…
Read More » - 24 April
വധശിക്ഷ പീഡനങ്ങള്‍ കുറയ്ക്കുമോ ? കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി
ന്യുഡല്‍ഹി: പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കിയാല് പീഡനം കുറയുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?, ഇത്തരം…
Read More » - 24 April
വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് ; വിമാനത്താവള നിരക്കില്‍ വർദ്ധനയും
വിമാന ടിക്കറ്റ് നിരക്കിൽ കുറവ് എന്നാൽ വിമാനത്താവള നിരക്കിൽ വർദ്ധനവും സംഭവിച്ചു. ഹജ്ജ് തീർത്ഥാടകർക്കാണ് ടിക്കറ്റ് നിരക്ക് കുറച്ചു നൽകുന്നത്. സബ്സിഡി പിന്‍വലിച്ചെങ്കിലും ടിക്കറ്റ് നിരക്കില്‍ കുറവ്…
Read More » - 23 April
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ തീവയ്ച്ചു : പീന്നീട് യുവാവ് ചെയ്തത്!!
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ അഗ്നിയ്ക്കിരയാക്കി യുവാവിന്റെ പ്രതികാരം. ശരീരത്തില്‍ 90 ശതമാനം പൊള്ളളേറ്റ യുവതി മരണത്തിന് കീഴടങ്ങി. ഒരാഴ്ച്ചയോളം അത്യാസന്ന നിലയില്‍ ഐസിയുവില്‍ കഴിഞ്ഞ ശേഷമാണ് യുവതി…
Read More » - 23 April
കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പടര്‍ത്തി മറ്റൊരു സര്‍വേ കൂടി
ബംഗളൂരു•മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് മറ്റൊരു അഭിപ്രായ സര്‍വേ ഫലം കൂടി പുറത്ത്. ആകെയുള്ള 224 സീറ്റുകളില്‍ കോണ്‍ഗ്രസിന്…
Read More » - 23 April
കര്‍ണാടക തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന്റെ നെഞ്ചില്‍ തീ കോരിയിട്ട് പുതിയ എ.ബി.പി സര്‍വേ
ന്യൂഡല്‍ഹി•അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പുറത്താകുമെന്ന് എ.ബി.പി സര്‍വേ. 224 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 89-95 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്…
Read More » - 23 April
സംഘപരിവാറിനെയും ബിജെപിയെയും മഹാഭാരതത്തിലെ കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തി യെച്ചൂരി
സംഘപരിവാറിനെയും ബിജെപിയെയും മഹാഭാരതത്തിലെ കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാഭാരതത്തിലെ കൗരവപക്ഷത്തെ സംഘപരിവാറാക്കിയും മോദിയേയും അമിത് ഷായേയും കൗരവരിലെ ദുര്യോധനന്, ദുശാസനന് എന്നിവരുമായി…
Read More » - 23 April
ബി.ജെ.പി എം.പിയുടെ മകനും സുഹൃത്തും അറസ്റ്റില്‍
പാറ്റ്ന•മദ്യനിരോധിത സംസ്ഥാനമായ ബീഹാറില്‍ മദ്യപാനം നടത്തിയതിന് ബി.ജെ.പി എം.പിയുടെ മകനേയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗയ എം.പി ഹരി മാഞ്ചിയുടെ മകന് രാഹുല്‍ കുമാര്‍ മാഞ്ചിയും…
Read More » - 23 April
ദുബായില്‍ 9 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം : പ്രവാസി കാഷ്യര്‍ അറസ്റ്റില്‍
ദുബായ്: ഒന്പതുകാരിയ്ക്കു നേരെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ലൈംഗികാതിക്രമം. വിഷയത്തില്‍ കാഷ്യറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ 39കാരനെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. സുഡാനി സ്വദേശിനിയായ…
Read More » - 23 April
കിടപ്പറകളിലേക്ക് പുരുഷ സെക്സ് റോബോട്ടുകള്‍ !!! സ്ത്രീകളോടിവര്‍ എങ്ങനെ പെരുമാറും ?
സ്ത്രീ സമൂഹത്തിനു മുന്പില് ഏറെ ആശങ്കകളുയര്‍ത്തിയാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ പരീക്ഷണം എത്തുന്നത്. ആദ്യ പുരുഷ സെക്സ് റോബോട്ടുകള്‍ വിപണിയില്‍ ഇറങ്ങാന്‍ ഏതാനും മാസം മാത്രം ബാക്കിയുള്ളപ്പോഴാണ്…
Read More » - 23 April
നഗരമദ്ധ്യത്തില്‍ മോഡലിന്റെ വസ്ത്രമഴിയ്ക്കാന് ശ്രമം : ആളുകള്‍ നോക്കി നിന്നു
ഇന്‍ഡോര്‍ : തിരക്കേറിയ റോഡില്‍ എല്ലാവരും നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രമുരിയാന്‍ ശ്രമം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന പീഡനശ്രമങ്ങളുടെ പേരില്‍ വന്‍പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്.…
Read More » - 23 April
കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനച്ചു: ഇനി കനത്ത പരിശോധന
കുവൈറ്റ് സിറ്റി: നിയമാസുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പൊതുമാപ്പ് സമയം അവസാനിച്ചു. കഴിഞ്ഞ ജനുവരി 29നാണ് ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം…
Read More » - 23 April
ദമ്പതികളെ അയൽവാസിയായ യുവാവ് കൊലപ്പെടുത്തി
ആലപ്പുഴ: പല്ലാരിമംഗലത്ത് ദമ്പതികളെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി. ബിജു, കല എന്നിവരെയാണ് അയല്‍വാസിയായ സുധീഷ് കൊലപ്പെടുത്തിയത്. മാവേലിക്കര പോലീസ് സുധീഷിനെ കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 23 April
ഇംപീച്മെന്റ്; ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍. യാതൊരു അന്വേഷണവും കൂടാതെ ഇംപീച്മെന്റ്…
Read More » - 23 April
വരുണയില്‍ യെഡിയൂരപ്പയുടെ മകന് മത്സരിക്കില്ലെന്ന് സൂചന
ബെംഗലൂരൂ: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെഡിയൂരപ്പയുടെ മകന് വിജയേന്ദ്ര വരുണയില്‍ മത്സരിക്കില്ലെന്ന് സൂചന. വിജയേന്ദ്ര വരുണയില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി നാലാമതു പുറത്തു വിട്ട…
Read More » - 23 April
സൈനിക നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി : കുപ്രസിദ്ധമായ സൈനികാധികാര നിയമമായ അഫ്സപ മേഘാലയയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. മേഘലായയെ…
Read More » - 23 April
വിദേശ വനിതയുടെ കൊലപാതകം: സംസ്ഥാന പോലീസിനെ കുറ്റപ്പെടുത്തി ചെന്നിത്തല:
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല. ലിഗയെ കാണില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന…
Read More » - 23 April
നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു
ഗുവാഹട്ടി: സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് വിവാഹ കഴിഞ്ഞ് 3ാം ദിനം ഭര്‍ത്താവും 2 സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് സ്വര്‍ണമുള്‍പ്പെടെ സ്ത്രീധനം…
Read More » - 23 April
സർക്കാർ ആശുപത്രിയിൽ തലയ്ക്കു പരിക്ക് പറ്റിയ രോഗിക്ക് കാലില്‍ ശസ്ത്രക്രിയ നടത്തി
ന്യൂഡൽഹി: തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഡൽഹി…
Read More »