India
- Apr- 2018 -24 April
ആശുപത്രിയില്‍ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് നഴ്സിങ്ങ് സ്റ്റാഫ് ഉള്‍പ്പെടെ 10 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റവര്‍ ചികിത്സയിലാണ്. കോര്‍പ്പറേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി…
Read More » - 24 April
കാണാതായ ഇന്ത്യന്‍ വംശജന് പാക്കിസ്ഥാനില്‍ ! ഉടന്‍ തിരികെ അയയ്ക്കുമെന്ന് സൂചന
പാക്കിസ്ഥാനില്‍ ബൈസഖി ആഘോഷത്തിനിടെ കാണാതായ 24 കാരനെ ഫെയ്സ്ബുക്ക് സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. ഷെയ്ഖുബുറ എന്ന സ്ഥലത്തു നിന്നുമാണ് ഇന്ത്യന്‍ വംശജനായ അമര്‍ജിത്ത് സിങ്ങിനെ കണ്ടെത്തിയത്.…
Read More » - 24 April
കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ
കൊച്ചി: ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആർടിഎഫുകാർ മർദ്ദിച്ചെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി വിനു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.ഐ. ദീപക് ചവിട്ടി. അവശനായ ശ്രീജിത്തിനെ ആശുപത്രിയിൽ…
Read More » - 24 April
മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ന്യുഡല്‍ഹി: മൂന്ന് മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡല്‍ഹി മംഗല്‍പുരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയെ ആക്രമിച്ച ശേഷം പ്രതി ഓടി…
Read More » - 24 April
ഗുരുവായൂർ പ്രസാദമൂട്ട്: ഭേദഗതി പിൻവലിച്ചു
തൃശൂർ: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവാണ് പിൻവലിച്ചത്. ഏതു വസ്ത്രം ധരിച്ചും പ്രസാദം ഊട്ടിൽ പങ്കെടുക്കാമെന്ന ഉത്തരവും പിൻവലിച്ചു.…
Read More » - 24 April
പട്ടാപ്പകൽ തോക്കു ചൂണ്ടി ബാങ്ക് കവര്‍ച്ച; പ്രതി പിടിയിൽ
ചെന്നൈ: പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടി. ചെന്നൈ അടയാറിലാണ് സംഭവം. ലോണ്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതി മാനേജരുടെ ക്യാബിനിൽ കയറിയത്. എന്നാല്‍ ഹെല്‍മെറ്റ് എടുത്ത് മാറ്റാന്‍…
Read More » - 24 April
നദിയിലൂടെ അർദ്ധ നഗ്നമായി ഒഴുകിനടക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ: മൊത്തം കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 27 ആയി
ഗാഡ്ചിരോലി: മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുകയാണ്. ഇന്ദ്രാവതി നദിയുടെ തീരത്ത് നിന്നും ഒഴിഞ്ഞ…
Read More » - 24 April
കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
സമ്പൽപൂർ: കുടുംബവഴക്ക് തീർക്കാൻ കോടതിയിൽ എത്തിയ ഭാര്യയെ ഭർത്താവ് കോടതിമുറിയില്‍ കയറി വടിവാള്‍ കൊണ്ട് വെട്ടിക്കൊന്നു. ഒഡീഷയിലെ സമ്പൽപൂരിലാണ് സംഭവം. കൃത്യം തടയാൻ ശ്രമിച്ച കുഞ്ഞിനേയും ഭാര്യാമാതാവിനേയും…
Read More » - 24 April
ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം
ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 25 ലധികം…
Read More » - 24 April
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള് അറസ്റ്റില്‍
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള് അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍…
Read More » - 24 April
സൂറത്ത് പീഡന കൊല: കുട്ടിയുടെ മാതാവിനെയും പ്രതി പീഡിപ്പിച്ചു കൊന്നു: ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ
സൂറത്ത്: സൂറത്തിൽ പത്തുവയസ്സുകാരിയുടെ പീഡനക്കൊലയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഗുജറാത്ത് പൊലീസ്. ശരീരത്തില്‍ 86 മുറിവുകളോടെ മരണത്തിന് കീഴടങ്ങിയ പതിനൊന്നുകാരിയുടെ മാതാവും കൊല്ലപ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. അതുകൂടാതെ,…
Read More » - 24 April
ജിയോയെ തകര്‍ക്കുമോ ഈ ടെലികോം സംഘം ?
ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും വലിയ മൽസരമാണ് ഇപ്പോൾ നടക്കുന്നത്. ചെറുകിട കമ്പനികളെല്ലാം പൂട്ടൽ ഭീഷണിയിലാണെങ്കിലും വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ബഹുദൂരം കുതിക്കുകയാണ്. കേവലം രണ്ടു…
Read More » - 24 April
80,000 കോടിക്കു മേല്‍ നിക്ഷേപവുമായി ജന്‍ധന്‍ അക്കൗണ്ടുകള്‍ !!
ന്യൂഡല്‍ഹി: ആകെ നിക്ഷേപം 80,000 കോടി കടന്ന് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടുകള്‍. 2016ലെ നോട്ടു അസാധുവാക്കിയതിന് ശേഷമാണ് അക്കൗണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തി തുടങ്ങിയത്. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ്…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഫലപ്രദമാണെന്നും കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിളിൽ നടപടി ഉടൻ ഉണ്ടാകുമെന്നും…
Read More » - 24 April
പതിനാറുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു
ഗ്രേറ്റര്‍ നോയിഡ: കാറിൽ ലിഫ്റ്റ് നൽകി പെൺകുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മണിക്കൂറുകളോളം കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ…
Read More » - 24 April
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റം
മുംബൈ : രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റം. സ്വർണവില കുറഞ്ഞതോടെ 10 ഗ്രാമിന് 85 രൂപ താഴ്ന്ന് 31,230 രൂപയിലെത്തി. വെള്ളി വിലയിലും ഇടിവ് നേരിട്ടു. കിലോഗ്രാമിന്…
Read More » - 24 April
വേതന വര്‍ധനവിൽ മരവിപ്പ്; മാനേജുമെന്റുകളുടെ മുടന്തൻ ന്യായങ്ങൾ ഇവ
കൊച്ചി: നഴ്സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരുമെന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും.…
Read More » - 24 April
‘കേരളത്തെ കുറ്റപ്പെടുത്തരുത് ഇത് ലോകത്തെവിടെയും സംഭവിക്കാം’ : കണ്ണീരോടെ ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം: കേരള മനസാക്ഷി വിങ്ങലോടെയാണ് ഈ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ടത്. കേരളത്തെ ആരും കുറ്റം പറയരുതെന്നും ഇത് ലോകത്തെവിടെയും സംഭവിക്കാമെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. അന്വേഷണത്തിന് എല്ലാ…
Read More » - 24 April
പിടികിട്ടാപ്പുള്ളിയുടെ മുന്നിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു മടങ്ങി: അബദ്ധം പിണഞ്ഞത് ഇങ്ങനെ
ലഖ്നൗ: പ്രതിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പതിച്ച് പോലീസ്. പ്രതിയുടെ സഹോദരൻ ആണ് അയാളെന്നു തെറ്റിദ്ധരിച്ചാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചത്. ഭീം…
Read More » - 24 April
പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: 3 മാസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കളമശ്ശേരിയിലെ പള്ളിക്ക് മുന്നിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ്…
Read More » - 24 April
കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
മണ്ണഞ്ചേരി: കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മധ്യവയസ്കനായ മത്സ്യത്തൊഴിലാളിയെ കാണാതായി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ ഖാദറിനെയാണ് (40) കാണാതായത്. തിങ്കളാഴ്ച രാത്രി ശക്തമായ…
Read More » - 24 April
പിണറായിയിലെ ദുരൂഹ മരണ പരമ്പര: കൊലപാതകമെന്ന് സൂചന
കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള് കൊലപാതകം…
Read More » - 24 April
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; 5 പാക് സൈനികരെ വധിച്ചു
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിയിലെ വെടിവയ്പ്പിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത് . ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ 5 പാകിസ്ഥാന് സൈന്യം കൊല്ലപ്പെട്ടു. ഒരു പാക് സൈനിക പോസ്റ്റ്…
Read More » - 24 April
രഘുറാം രാജനെ തേടി പുതിയ പദവി എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണർ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരാണ് പ്രതികളെ തിരിച്ചറിയാൻ എത്തുന്നത്. രാവിലെ…
Read More »