India
- Jul- 2018 -14 July
ഭാട്ടിയ കുടുംബത്തിന്റെ മരണം സംബന്ധിച്ച് ദുരൂഹത മാറുന്നില്ല : മരണത്തിനു മുമ്പ് മൂന്ന് പേരുടെ മാത്രം കൈകള്‍ കെട്ടിയിരുന്നത് മുന്നിലേയ്ക്ക്
ന്യൂഡല്‍ഹി : ബുറാഡിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭാട്ടിയ കുടുംബത്തിലെ പതിനൊന്നുപേരുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും മരണത്തിനു പിന്നിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. പൂര്‍ണമായും നീക്കാന്‍…
Read More » - 14 July
2019ല്‍ ബി.ജെ.പി.യെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന്റെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി : ഇതിനായി ശത്രുപാളയത്തില്‍ നിന്നും വീണ്ടും ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി : 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിയ്ക്കാന്‍ രാഷ്ട്രീയ ചാണക്യന് എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തില്‍. 2014 ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും…
Read More » - 14 July
യു.പി.എസ്.സി സിവിൽ സെർവിസെസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: 2018 ജൂൺ മാസം നടന്ന യു.പി.എസ്.സിയുടെ സിവിൽ സെർവീസ്സ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാണ് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഫലം…
Read More » - 14 July
കാമുകിയെ കാണാനെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് പിടികൂടി; ഒടുവിൽ നടന്നതിങ്ങനെ
പട്ന: കാമുകിയെ കാണാനായി രാത്രിയിൽ അവരുടെ വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് വീട്ടുകാര്‍ പിടികൂടി. ഒടുവിൽ ഇരുവരുടെയും വിവാഹം നടത്താനും തീരുമാനമായി. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.…
Read More » - 14 July
യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതിയുടെ മനസാന്തരത്തെത്തുടർന്ന് ശിക്ഷ ഇളവുചെയ്ത് കോടതി
മുംബൈ: പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിയുടെ ശിക്ഷ മാനസാന്തരത്തെ തുടര്‍ന്ന് കോടതി ഇളവുചെയ്തു. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പൊള്ളലേല്പിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ്…
Read More » - 14 July
ദളിത് നേതാവ് രാം ഷക്കല്‍, സൊണാല്‍ മാന്‍സിംഗ്, രാകേഷ് സിന്‍ഹ തുടങ്ങിയവർ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: ദളിത് നേതാവ് രാം ഷക്കല്‍ , പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിംഗ്, ശില്പി രഘുനാഥ് മൊഹപത്ര, ആര്.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ എന്നിവരെ രാഷ്ട്രപതി രാം…
Read More » - 14 July
മൊബൈൽ ടവറില്‍ കയറി യുവതിയുടെ ഭീഷണി
തെലങ്കാന : പ്രണയിച്ച ആളെ വിവാഹം കഴിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. തെലങ്കാനയിലെ യദാദ്രി ബോങ്ഗീര് ജില്ലയിലെ വലിഗോണ്ട ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ്…
Read More » - 14 July
മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
ലക്നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം…
Read More » - 14 July
രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളുന്നു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് ബിജെപിയില്‍
ഗാന്ധിനഗര്‍: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കനത്ത പ്രഹരം നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രബല രാഷ്ട്രീയ നേതാവിന്റെ മകനുമായ മഹേന്ദ്ര സിംഗ് വഗ്ഹീല് പാര്‍ട്ടി വിട്ടു. ഇപ്പോള്‍…
Read More » - 14 July
പി.എന്‍.ബി തട്ടിപ്പ്: നീരവ് മോദിയിൽ നിന്ന് സ്വർണം വാങ്ങിയവർ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ 50 പേര് ആദായ നികുതി നിരീക്ഷത്തിലെന്ന് റിപ്പോർട്ട്. ഇവരുടെ ആദായ നികുതി റിട്ടേൺ…
Read More » - 14 July
മുത്തച്ഛന്റെ ജന്മദിനത്തില് കൊച്ചുമകൻ രാഷ്ട്രീയത്തിലേക്കെന്ന് സൂചന
ചെന്നൈ: തമിഴ്നാട് ഡിഎംകെ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധിയുടെ 95ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചുമകൻ ഉദയനിധി പാര്‍ട്ടി പതാക ഉയര്‍ത്തുമെന്ന അറിയിപ്പ്. ഡിഎംകെയുടെ ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കാത്തൊരാള്…
Read More » - 14 July
പ്രഭാത സവാരിക്കായി പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ കത്തിച്ചു : വിദ്യാർത്ഥിയുടെ മൊഴി ഇങ്ങനെ
ഉത്തരാഖണ്ഡ്: പ്രഭാത സവാരിക്ക് പോയ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ ജീവനോടെ കത്തിച്ച നിലയിൽ കണ്ടെത്തി. ദിനേഷ് സിംഗ് ബ്രിസ്റ്റ് എന്ന പതിനഞ്ച് കാരനെയാണ് വീട്ടിൽ നിന്നും ഏകദേശം…
Read More » - 14 July
സ്വവര്‍ഗ്ഗ ലൈംഗികത എതിർത്ത യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി
ആന്ധ്രാ: സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം എതിർത്ത യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ 27കാരനായ ബ്രഹ്മ റെഡ്ഡി എന്ന യുവാവിനെയാണ് സുഹൃത്തുക്കള്‍ ലൈംഗിക ബന്ധം നിരസിച്ചതിന്റെ പേരില്‍…
Read More » - 14 July
സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താൻ കരസേനാ മേധാവി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും
ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സ്ഥലത്തെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കശ്മീരിലെ അഖ്നൂറിലാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നത്.…
Read More » - 14 July
തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിർമ്മിക്കുമെന്ന് അമിത് ഷാ
ഹൈദരാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അമിത് ഷാ…
Read More » - 14 July
പ്രശസ്ത ഗായിക ബിജെപിയില്‍ ചേര്‍ന്നു
ഗുവാഹത്തി: പ്രശസ്ത ഗായിക ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിതഷാ ബിഹാര്‍ ഡെപ്യുട്ടി ചീഫ് മിനിസ്റ്റര്‍ സുശീല്‍ മോദി എന്നിവരെ സാക്ഷിയാക്കി ഭോജ്പുരി ഗായിക കല്പന…
Read More » - 14 July
ശശി തരൂരിനെതിരെ കേസെടുത്തു
കൊൽക്കത്ത : ഹിന്ദു -പാകിസ്ഥാൻ പരാമർശം നടത്തിയ ശശി തരൂരിനെതിരെ കേസെടുത്തു. മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കൊൽക്കത്ത കോടതി തരൂരിനെതിരെ കേസെടുത്തത്. അടുത്തമാസം 14 ഹാജരാകാനാണ് കോടതി…
Read More » - 14 July
റോഡ് പണിക്കിടയിൽ സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെത്തി
റായ്പൂര്‍: റോഡ് പണിക്കിടയിൽ സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെത്തി. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം ഛത്തീസ്ഗഡിലാണ് കണ്ടെത്തിയത് കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിക്കിടെ കുഴിയെടുക്കുന്നതിനിടെയാണ്…
Read More » - 14 July
ക്ലാസ് മുറിയില്‍ വെച്ച് നഗ്നയാക്കി പ്രകൃതിവിരുദ്ധ പീഡനം, അധ്യാപികമാരില്‍ നിന്ന് അഞ്ച് വയസുകാരിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത
പട്ന: അധ്യാപികമാരില്‍ നിന്നും കൊടും ക്രൂരത ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ് അഞ്ച് വയസുകാരിക്ക്. ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികമാരായ നുതാന് ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ പെണ്‍കുട്ടിയെ നഗ്നയാക്കുകയും…
Read More » - 14 July
24 മണിക്കൂറിനിടെ ട്രെയിനില്‍ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു: മൂന്നാമത്തെ ആളെ പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ പിടിയിലായി
അസ്സാം: ട്രെയിന്‍ ടൊയ്ലറ്റില്‍ വെച്ച് രണ്ടു യുവതികളെ ക്രൂര പീഡനത്തിനിരയാക്കി കൊന്ന ബികാഷ് ദാസ് എന്ന ചായ കച്ചവടക്കാരന് പിടിയില്‍. വ്യത്യസ്ത ട്രെയിനുകളിലാണ് ഇയാൾ ഒരേ ദിവസം…
Read More » - 14 July
റൊട്ടി കരിഞ്ഞതിന്റെ പേരില്‍ ഭാര്യയെ മൊഴിചൊല്ലി: ഭര്‍ത്താവ് അറസ്റ്റില്‍
മഹബൂബ: . ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ റൊട്ടി കരിഞ്ഞിരിക്കുന്നെന്ന് പറഞ്ഞു ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. റൊട്ടി കരിഞ്ഞിരിക്കുന്നെന്ന് പറഞ്ഞ് അക്രോശിച്ച ഭര്‍ത്താവ് യുവതി എത്ര ക്ഷമാപണം നടത്തിയിട്ടും അടങ്ങാന്‍…
Read More » - 14 July
കിടക്കയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിൽ ; പ്രേമം തലക്ക് പിടിച്ച് യുവാവ് ഫ്ളാറ്റിൽ ബന്ദിയാക്കിയ മോഡൽ ആശുപത്രിയിൽ
ഭോപ്പാല്‍: ബന്ദിനാടകത്തിന് വിരാമമായി. പ്രണയം തലയ്ക്ക പിടിച്ച യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് രോഹിത് സിങ്…
Read More » - 14 July
പുറത്താക്കിയ ജീവനക്കാരന് ഇന്ത്യയിൽ എത്തുന്നന്നതുവരെ ജോലി നൽകി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: പുറത്താക്കിയ ജീവനക്കാരന് ഇന്ത്യയിൽ എത്തുന്നന്നതുവരെ ജോലി നൽകി എയര്‍ ഇന്ത്യ. ഈ മാസം ഒന്നിനു ഡല്‍ഹിയില്‍നിന്നു റോമിലേക്കു പുറപ്പെട്ട വിമാനത്തിലെ കാബിന് ക്രൂ ടീമില്‍ അംഗമായിരുന്ന…
Read More » - 14 July
മാവോയിസ്റ്റ് പ്രവർത്തകനെ നാട്ടുകാർ തല്ലിക്കൊന്നു
റാഞ്ചി: നാട്ടുകാരെ ആക്രമിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകനെ നാട്ടുകാര്‍ കൂട്ടംചേര്‍ന്നു തല്ലിക്കൊന്നു. മറ്റൊരാളെ മര്‍ദിച്ചവശനാക്കി ബന്ദിയാക്കി. ജാര്‍ഖണ്ഡ് ലത്തേഹര്‍ ജില്ലയിലെ മണിക പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണു…
Read More » - 14 July
‘തരൂരിന്റെ മുഖത്ത് കരിതേക്കൂ, പാരിതോഷികം നൽകാം’ മുസ്ലീം യുവജന നേതാവ്
ന്യൂഡല്‍ഹി: ‘ഹിന്ദു പാക്കിസ്ഥാന്’ പരാമര്‍ശമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് പതിനൊന്നായിരം രൂപ പാരിതോഷികം നല്‍കുമെന്ന് അലിഗഡിലെ മുസ്ലിം യുവജന നേതാവ്. ‘തരൂരിന്റെ…
Read More »