ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഗൾഫിലേക്ക് വീണ്ടും മനുഷ്യക്കടത്ത്. ഡല്‍ഹി വനീതാ കമ്മീഷനും സിറ്റി പോലീസും നടത്തിയ സംയുക്ത ശ്രമത്തിനിടെ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ നിന്ന് 39 പെൺകുട്ടികളെ മോചിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിച്ച രക്ഷാദൗത്യം ആറ് മണിയായപ്പോഴാണ് അവസാനിച്ചത്. ഇവരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു ലക്ഷ്യമെന്നും സംഭവത്തിനു പിന്നില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി വനിതാകമ്മീഷന്‍ പ്രതിനിധി സ്വാധി മലിവാള്‍ വ്യക്തമാക്കി.
DCW received tip off and rescued 39 Nepali girls from Hotel Hriday Inn, Paharganj. Raid lasted the entire night and assistance was provided by Delhi Police. Entire hotel had only trafficked Nepali girls who were being sent to Gulf countries. Huge trafficking racket busted! https://t.co/nkdfNd0oKn
— Swati Maliwal (@SwatiJaiHind) August 1, 2018
Post Your Comments