India
- Jul- 2018 -25 July
ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ : സംഭവത്തിൽ ദുരൂഹത
ഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ മണ്ഡാവലിയില്‍ രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്…
Read More » - 25 July
പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട നിലയില്‍
ഭോപ്പാല്‍ : പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിടികിട്ടാപ്പുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഉമ്രദ് പൊലീസ്…
Read More » - 25 July
വിമാനത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: വിമാനത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍നിന്ന് ഗോഹട്ടിവഴി ഡല്‍ഹിയിലേക്ക് വന്ന എയര്‍ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശബ്ദം പുറത്തുവരാതിരിക്കാന്‍ ടോയിലറ്റ് പേപ്പര്‍ കുട്ടിയുടെ വായില്‍…
Read More » - 25 July
പ്ലസ് വണ്‍കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു : കാമുകിയുടെ പിതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: പ്ലസ് വണ്‍കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ കാമുകിയുടെ പിതാവ് അറസ്റ്റിലായി. കൊല്‍ക്കത്തയിലാണ് സംഭവം. കാമുകന് തന്നെ വഞ്ചിച്ചെന്ന് മകള്‍ വെളിപ്പെടുത്തിയതോടെയാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ…
Read More » - 25 July
ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരി ഭാരതി കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് ടോയിലെറ്റില്‍ മരിച്ച നിലയില്‍…
Read More » - 25 July
ഏറ്റുമുട്ടൽ : തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ഏറ്റുമുട്ടലിൽ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ന് രാവിലെ സുരക്ഷാസേനയും സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്…
Read More » - 25 July
ഇന്ദ്രാണി ചെയ്ത ക്രൂരകൃത്യങ്ങളെ കുറിച്ച് മകന് മിഖായേല്‍
മുംബൈ : ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണിയുടെ ക്രൂരതയെ കുറിച്ച് മകന് മിഖായേല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഷീന ബോറ മകള്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍…
Read More » - 25 July
14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു
ഗുവാഹത്തി: 14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു. അസാമിലെ കംരൂപ് ജില്ലയിലാണ് സംഭവം. 28കാരനായ സന്തോഷ് റോയ്#യാണ് തന്റെ അയല്‍വാസിയായ 14കാരിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടിലേക്ക്…
Read More » - 25 July
ബന്ദ് പിന്‍വലിച്ചു
മുംബൈ: ബന്ദ് പിന്‍വലിച്ചു. മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിവന്ന ബന്ദ് ജനങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തിച്ചേരുന്നതിന് വേണ്ടിയാണ് പിന്‍വലിച്ചത്. ബന്ധ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്ത വാദികള്‍…
Read More » - 25 July
കരുണാനിധി ഗുരുതരാവസ്ഥയില്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ (94) നില അതീവഗുരുതരമാണെന്ന് സൂചന. കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇപ്പോൾ സ്വന്തം…
Read More » - 25 July
പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചത് 2.5 വര്‍ഷം, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
രെവരി: പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരത്തെ പരിശീലകന് രണ്ടര വര്‍ഷം പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവസാനം കുട്ടി വിവരം മാതാപിതാക്കളെ…
Read More » - 25 July
ജയലളിതയുടെ മകളാണെന്ന വാദം പൊളിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: ജയലളിതയുടെ മകളാണെന്ന ബംഗളൂരു സ്വദേശിനി അമൃതയുടെ വാദം പൊളിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭം ധരിച്ചിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ്…
Read More » - 25 July
എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി; പരാതിയുമായി യാത്രക്കാരി രംഗത്ത്
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി. മൂട്ടയുടെ കടിയേറ്റ യാത്രക്കാരി ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് തിരിച്ചടി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ…
Read More » - 25 July
കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിനെതിരെ റിസർവ് ബാങ്ക്
മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ്…
Read More » - 25 July
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ദ്നാഗില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിവെയ്പ്പ് നടത്തിയ രണ്ടു ഭീകരരെ വധിച്ചു. ആറു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഭീകരര്‍…
Read More » - 25 July
ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
മടിക്കേരി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50) എന്നയാളെയാണ് അറസ്റ്റിലായത്. ജൂലായ് 23ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ…
Read More » - 25 July
എതിര്‍ദിശയില്‍ വന്ന രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ചു; മുത്തശ്ശിയും ചെറുമകനും മരിച്ചു
ന്യൂഡല്‍ഹി: എതിര്‍ദിശയില്‍ വന്ന രണ്ടു ബസുകള്‍ കാറുമായി കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ സ്വദേശികളായ ലീലാവതി ഗാര്‍ഗ് (78), ചെറുമകന് അമിത് കുമാര്‍…
Read More » - 25 July
ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനം ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബീഹാർ : രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ 24 പെണ്‍കുട്ടികളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ പ്രാദേശിക രാഷ്ട്രീയ നേതാവ്…
Read More » - 25 July
ഇതാ മറ്റൊരു കെവിന്: പ്രണയബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു
ബാര്‍മര്‍•രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാന കൊലപാതകം. രാജസ്ഥാനിലെ ബാര്‍മറില്‍ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 22 കാരനായ ദളിത് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. ജൂലൈ 20 നാണു സംഭവം നടന്നത്.…
Read More » - 25 July
ജമ്മു കാശ്മീരിൽ വീണ്ടും വെടിവെയ്പ്പ്
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ സൈനിക താവളങ്ങള്‍ക്ക് നേരെ ഭീകരർ വെടിവെച്ചു. അനന്ത്നാഗ് ജില്ലയിലെ ലാല്‍ചൗക്ക് പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് സൂചന. പുലര്‍ച്ചെ…
Read More » - 25 July
സഹപാഠികളുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
റോഹ്ത്തക്: പെൺകുട്ടിയോട് സംസാരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹപാഠികളുടെ കുത്തേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പില്ലുഖേര ടൗണിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അങ്കുഷാണ് (18) മരിച്ചത്. പരിക്കേറ്റ…
Read More » - 25 July
മോദി ഭരണം വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സ്വിസ് ബാങ്ക് നിക്ഷേപം കൂടിയെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍…
Read More » - 25 July
ആദ്യമായി വിമാനത്തിൽ കയറിയതിന്റെ ആകാംക്ഷ; വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
ശ്രീനഗർ: വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാരനായ ലഖ്വിന്ദർ കുമാറിനെ (30) പോലീസ് അറസ്റ്റുചെയ്തത്. ചണ്ഡീഗഢിൽനിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലാണ് സംഭവം.…
Read More » - 25 July
മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത ശേഷം ഇന്ത്യ വിട്ട വിജയ് മല്യ തിരിച്ചുവരാൻ ഒരുങ്ങുന്നതായി സൂചന. നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി…
Read More » - 25 July
ഹിന്ദു യുവതിയെ വിവാഹം ചെയ്യാനെത്തിയ മുസ്ലിം യുവാവിന് സംഭവിച്ചത്
ഗാസിയാബാദ്•ഹിന്ദു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച മുസ്ലിം യുവാവിനെ ജനക്കൂട്ടം ആക്രമിച്ചു. കോടതി വളപ്പില്‍ നടന്ന അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നോയ്ഡയില് ജോലി ചെയ്യുന്ന…
Read More »