India
- Jul- 2018 -26 July
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയില്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് കാവേരി ആശുപത്രി അധികൃതര്‍. ഇപ്പോൾ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ…
Read More » - 26 July
ഗൗരി ലങ്കേഷ് വധം : കോൺഗ്രസ്സ് നേതാവിന്റെ പെഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ
ബെംഗളുരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവിന്റെ പേഴ്സനൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്തു. കോൺഗ്രസിന്റെ നിയമസഭാ കൗൺസിൽ അംഗമായ വീണാ ആച്ചിയയുടെ പെഴ്സണൽ സ്റ്റാഫായ രാജേഷ്…
Read More » - 26 July
മന്ത്രിയുടെ ഭര്‍ത്താവ് 29 കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം : സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ
പാറ്റ്ന: ബാലികാ സദനത്തിലെ ലൈംഗിക ചുഷണക്കേസ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐക്ക് വിട്ടു. ജെ ഡി യു അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ്…
Read More » - 26 July
പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക പരീക്ഷ : പരീക്ഷയില്‍ വിജയ്ക്കുന്നവര്ക്ക് ശമ്പള വര്‍ധന
മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രം എഴുത്തു പരീക്ഷ നടത്തുന്നു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ജീവനക്കാര്‍ക്ക് പരീക്ഷ നടത്തുന്നത്.…
Read More » - 26 July
കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട്, ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്: എത്ര പരിഹസിച്ചാലും വീഡിയോ തുടരും : ചിത്ര കാജൽ
ഡബ്സ്മാഷുകളും പ്രണയഗാനങ്ങളും നൃത്ത–ആക്ഷൻ രംഗങ്ങളുമൊക്കെയായി തെന്നിന്ത്യയാകെ നിരഞ്ഞു നിൽക്കുന്ന ചിത്രകാജൽ ആണ് ട്രോളന്മാരുടെ ഇഷ്ട താരം. മ്യൂസിക്കലി ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റായ തമിഴ്നാട്ടുകാരിയായ ഇവർക്ക് വിമർശനങ്ങളാണ് കൂടുതലെങ്കിലും…
Read More » - 26 July
കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താല്‍ : സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍…
Read More » - 26 July
ദൈവത്തിന്റെ പ്രസാദമാണ് കുട്ടികൾ: ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം, ബിജെപി എം എൽ എ
ബാല്ലിയ(ഉത്തര്‍പ്രദേശ്): കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ബിജെപി.എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. കുഞ്ഞുങ്ങള്‍ ദൈവത്തില്‍…
Read More » - 26 July
പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം
കൊൽക്കത്ത : പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം. നിലവിലെ പശ്ചിമബംഗാൾ എന്ന പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റാനാണ് നിയമസഭാ തീരുമാനമെടുത്തത്. തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിനയച്ചു.2016…
Read More » - 26 July
മാഗ്സസെ അവാര്‍ഡിന് അര്‍ഹരായി രണ്ട് ഇന്ത്യക്കാര്‍
മനില: മാഗ്സസെ അവാര്‍ഡിന് അര്‍ഹരായി രണ്ട് ഇന്ത്യക്കാര്‍. ഭരത് വത്വാനി, സോനം വാംഗ്ചുക്ക് എന്നിവരാണ് നോബല്‍ സമ്മാനത്തിന്റെ ഏഷ്യന്‍ പതിപ്പ് എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡിന് അര്‍ഹരായത്. സാമൂഹ്യ…
Read More » - 26 July
ഒരു കുടുംബത്തിലെ സഹോദരിമാരായ മൂന്നു കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി :പട്ടിണിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മരണവിവരം പുറത്തുവന്നതിന് ശേഷം ഇവരുടെ…
Read More » - 26 July
യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവം നടത്താൻ ശ്രമം; യുവതിക്ക് ദാരുണാന്ത്യം
തിരുപ്പൂർ: യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവം നടത്താൻ ശ്രമിച്ച യുവതി മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ആധുനിക ചികിത്സാരീതിയിൽ വിശ്വാസമില്ലാത്തതിനാലാണ് കുടുംബം വീട്ടിൽ പ്രസവം നടത്താൻ…
Read More » - 26 July
മാസം തികയാതെ പ്രസവിച്ചു, വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകി കുഞ്ഞിനെ കൊലപ്പെടുത്തി വിമാനത്തിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ചു, അമ്മ അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനത്തിന്റെ ടോയ്ലറ്റില് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തു. തായ്ക്കോണ്ടാ താരമാണ് ഇവര്‍ എന്നാണ് വിവരം. കുഞ്ഞിന്റെ വായില്‍ ടോയിലറ്റ്…
Read More » - 26 July
വിമാനത്തിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം; കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി
ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പത്തൊൻപതുകാരിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്ന് പോലീസ് പറഞ്ഞു.…
Read More » - 26 July
തുടര്‍ച്ചയായ തലകറക്കവും അപസ്മാരവും; എട്ടു വയസുകാരിയുടെ തലച്ചോര്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍
തുടര്‍ച്ചയായ തലകറക്കവും അപസ്മാരവും, എട്ടു വയസുകാരിയുടെ തലച്ചോര്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. എട്ടു വയസുകാരിയുടെ തലച്ചോറില്‍ നിന്നും നൂറോളം നാടവിരയുടെ മുട്ടകളാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലാണ് നിര്‍ണായക…
Read More » - 26 July
ആംബുലൻസ് ലഭിച്ചില്ല; മുട്ടറ്റം വെള്ളത്തികൂടെ ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് ബന്ധുക്കൾ
തിക്കാംഗഡ്: പ്രസവ വേദനകൊണ്ട് പുളഞ്ഞ യുവതിയെ കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ചു. മധ്യപ്രദേശിലെ തിക്കാംഗഡിലാണ് സംഭവം.108 ആംബുലൻസിന്റെ സേവനം ലഭിക്കാതിരുന്നതിനെ തുടർന്നാണ്…
Read More » - 26 July
ജൂലായ് 26; കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 19 വര്‍ഷം!
ന്യൂഡല്‍ഹി: ജൂലായ് 26, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 19 വര്‍ഷം. 1999 ജൂലൈ 26നായിരുന്നു കാര്‍ഗില്‍ യുദ്ധം. 14000 അടി വരെ ഉയരമുള്ള മഞ്ഞു…
Read More » - 26 July
ബ്ലൂവെയ്ലിന് ശേഷം അടുത്ത കൊലയാളി ഗെയിം വാട്സാപ്പിലൂടെ പ്രചരിക്കുന്നു
നിരവധി പേരുടെ മരണത്തിനു കാരണമായ ബ്ലൂവെയ്ലിന് ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം കൂടി വാട്സാപ്പിലൂടെ പ്രചരിക്കുകയാണ്. മോമൊ എന്നാണ് ഈ ഗെയിമിന്റെ പേര്. പ്രേതത്തോടു സാമ്യമുള്ള…
Read More » - 26 July
ചെറിയ പത്രത്തിലെ വലിയ കറികൾ; ഹിറ്റായ വീഡിയോയ്ക്ക് പിന്നിൽ ദമ്പതികൾ
സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ‘ദ ടൈനി ഫുഡ്’. കുട്ടിക്കാലത്തെ ഓർമപ്പെടുത്തും വിധം കുഞ്ഞു കലത്തിൽ ചോറും കറിയും വെച്ചുണ്ടാക്കുന്ന ആ വീഡിയോ ഏവരെയും ആകർഷിക്കുന്നതാണ്.…
Read More » - 26 July
മുന്ഭാര്യയ്ക്ക് യുവാവ് നല്കിയ ജീവനാംശം കണ്ട് ഏവരും ഞെട്ടി; സംഭവം ഇങ്ങനെ
ഹരിയാന: മുന്ഭാര്യയ്ക്ക് യുവാവ് നല്കിയ ജീവനാംശം കണ്ട് കോടതി പോലും ഞെട്ടി. വിവാഹമോചനവുമായി ബന്ധപ്പെട്ട് പഞ്ചാബ് ഹരിയാന കോടതിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കേസില്‍ മുന്‍ഭാര്യക്ക്…
Read More » - 26 July
രാജ്യത്തെ നടുക്കി പട്ടിണി മരണം, ഭക്ഷണമില്ലാതെ മരിച്ചത് മൂന്ന് പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പട്ടിണി മരണം. മൂന്ന് സഹോദരികളാണ് മരിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രണ്ട്, നാല്, എട്ട് പ്രായമുള്ള പെണ്‍കുട്ടികളാണ് പട്ടിണി…
Read More » - 26 July
മുൻ സർക്കാരുകളെ വിമർശിച്ച് പിയൂഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അരനൂറ്റാണ്ട് വൈകി
ന്യൂഡല്‍ഹി: മുൻ സർക്കാരുകളെ വിമർശിച്ച് റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്താന്‍ അമ്ബത് വര്‍ഷം വൈകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി…
Read More » - 25 July
വോളിബോള്‍ താരത്തെ പരിശീലകന് പീഡനത്തിനിരയാക്കി
ചണ്ഡിഗഡ്: വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചതായി പരാതി. ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വെച്ച് രണ്ടര വര്‍ഷത്തോളമായി പരിശീലകന് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസില്‍ നല്കിയ പരാതിയില്‍…
Read More » - 25 July
മനുഷ്യനേയും പശുവിനേയും കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ
ലക്നൗ: മനുഷ്യനേയും പശുവിനേയും കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ . മനുഷ്യനും പശുവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ ഒരുപോലെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍…
Read More » - 25 July
കൊല്ലപ്പെടേണ്ടവരുടെ പേരുകള്‍ പട്ടികപ്പെടുത്തിയ ‘ഹിറ്റ് ലിസ്റ്റ്’ അടങ്ങിയ ഡയറിയില്‍ പ്രമുഖരുടെ പേരുകള്‍
ബെംഗളരു : ഗൗരി ലങ്കേഷിന്റെ കൊലയാളികളുടെ കൈവശം ഉണ്ടായിരുന്ന ഡയറിയില്‍ കൊല്ലപ്പെടേണ്ട പ്രമുഖരുടെ പേരുകള്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. ആദ്യ പേര് പ്രശസ്ത സിനിമാ, നാടക…
Read More » - 25 July
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമീച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »