തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയയാള്‍ സൈനികനല്ലെന്ന് സ്ഥിരീകരണം. കരസേനയുടെ പേരില്‍ നടത്തിയ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈനിക വേഷത്തില്‍ ഇയാള്‍ നടത്തിയ പ്രസ്താവനകള്‍ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടായിക്കിയുരുന്നു.
Post Your Comments