മധുര: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് നിരവധി തവണ. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ കോടതി കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് അനുവാദം നൽകി. പെൺകുട്ടി മൂന്നു മാസം ഗർഭിണിയായിരുന്നു. പെൺകുട്ടിയുടെ പിതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സ്പെഷ്യൽ കോടതി ഉത്തരവിട്ടു.
ALSO READ: ദുബായിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരനായ പ്രവാസിക്ക് സംഭവിച്ചത്
Post Your Comments