India
- Dec- 2018 -9 December
കശ്മീരില്‍ ഭീകരരും സുരക്ഷസേനയുമായി ഏറ്റുമുട്ടൽ; മൂന്നു പേരെ വധിച്ചു
മുജ്ഗുന്ദ്: ജമ്മു കശ്മീരിലെ മുജ്ഗുന്ദ് മേഖലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇവര്‍…
Read More » - 9 December
ബി.ജെ.പിയുടെ രഥയാത്രയ്ക്ക് പിന്നാലെ ചാണകവും ഗംഗാ ജലവും ഉപയോഗിച്ച് ഗ്രൗണ്ട് ശുദ്ധീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊല്‍ക്കത്ത: ബി.ജെ.പി രഥയാത്ര നടത്തിയിടത്ത് ചാണകവും ഗംഗാ ജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നാരോപിച്ച് പശ്ചിമ ബംഗാളിലെ…
Read More » - 9 December
ടൂറിസം പരിപോഷണം ; ഇന്ത്യ ഈ രാജ്യത്തിന് സന്ദര്‍ശക വിസ നല്കുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ ടൂറിസം രംഗത്തെ വികസനവും വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നതും ലാക്കാക്കി ഇന്ത്യ സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നു. സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങള്‍ക്ക്…
Read More » - 9 December
ട്രെയിനുകളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ റെയിൽവേയുടെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ട്രെയിനിലെ വാട്ടര്‍ ടാങ്ക് അതിവേഗം നിറയ്ക്കാനുള്ള പദ്ധതിയുമായി റെയിൽവേ. നിലവില്‍ ട്രെയിനിലെ 1,800 ലിറ്റര്‍ വരുന്ന ടാങ്കുകളില്‍ ജലം നിറയ്ക്കാനെടുക്കുന്നത് 20…
Read More » - 9 December
വിദേശത്ത് നിന്ന് സ്വദേശത്തേക്ക് ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ അളവ് ;ലോക ബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ദനവ് ഉണ്ടായതായി ലോക ബാങ്ക്. പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്ദ്ദനവുണ്ടായെന്നാണ് ലോകകബാങ്ക്…
Read More » - 9 December
അവഗണനയില്‍ കുരുങ്ങി ജെ.എന്‍.യു; തറക്കല്ലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് കൂടി ശ്രേഷ്ഠപദവി
ന്യൂഡല്‍ഹി: ഇത്തവണയും ശ്രേഷ്ഠപദവിക്ക് പരിഗണിക്കാതെ ജെ.എന്‍.യു സര്‍വകലാശാല. ഇത് വരെ തറക്കലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്കി കേന്ദ്ര നടപടി. ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്,…
Read More » - 9 December
രാമക്ഷേത്ര നിര്‍മ്മാണ ബില്‍; വി.എച്ച്.പിയുടെ മെഗാറാലി ഇന്ന്
ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് വി.എച്ച്.പിയുടെ മെഗാറാലി. രാമക്ഷേത്ര നിര്‍മ്മാണ ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് റാലി നടത്തുന്നത് എന്നാണ്…
Read More » - 9 December
പഠനനിലവാരം അയല്‍വാസിയുമായി ചര്‍ച്ച ചെയ്തതിന് മകന് അമ്മയെ ചൂലിന് അടിച്ചു
ബംഗലൂരു: പഠനത്തില്‍ പിന്നാക്കമായ ആശങ്ക അയല്‍വാസിയുമായി പങ്ക് വെച്ചതിന് പതിനേഴുകാരനായ മകന് അമ്മയെ ചൂലിന് പൊതിരെ തല്ലി.ആണ്‍കുട്ടിയുടെ സഹോദരിയാണ് തല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയെ മര്‍ദ്ദിക്കരുതെന്നും അല്ലെങ്കില്‍…
Read More » - 9 December
പ്രണയ വിവാഹത്തിനുശേഷം മുത്തലാഖ് ചൊല്ലി; ദേഷ്യം തീർക്കാൻ യുവതി ചെയ്തതിങ്ങനെ (വീഡിയോ )
മുസാഫര്‍പൂര്‍: പ്രണയ വിവാഹത്തിനുശേഷം മുത്തലാഖ് ചൊല്ലി. ദേഷ്യം തീർക്കാൻ യുവതി പരസ്യമായി യുവാവിന്റെ കരണത്തടിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സരായിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ മുഹമ്മദ് ദുലേറിന്റെ…
Read More » - 9 December
മുംബൈ ഭീകരാക്രമണം; വെളിപ്പെടുത്തലുമായി കരസേന മേധാവി
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് കരസേന മേധാവി ബിപിന്‍ റാവത്ത് ഈ കാര്യം വെളിപ്പെടുത്തിയത്. മുംബൈ…
Read More » - 9 December
ഈ ട്രെയിനുകളില്‍ അപായ ചങ്ങലവലികള് നിത്യ സംഭവം: കാരണം ഇങ്ങനെ
ചെന്നൈ: രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ മൂലം ക്ലേശമനുഭവിക്കുകയാണ് യാത്രകാര്‍. പേരുകളിലുള്ള സാമ്യം കാരണം ഈ ട്രെയിനുകളില്‍ അപായ ചങ്ങലവലികള് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ദിശ മാറിയുള്ള ട്രെയിനുകളില്‍…
Read More » - 9 December
വിവാഹ മോചനം തേടി ജയ്പൂര്‍ രാജകുമാരി: അവസാനിക്കുന്നത് 21 വര്‍ഷത്തെ ദാമ്പത്യം
ജയ്പൂര്‍•21 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചുകൊണ്ട് മുന്‍ ജയ്പൂര്‍ മഹാരാജാവ് സവായ് ഭവാനി സിംഗിന്റെ മകള്‍ ദിയാ കുമാരി വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തു. ഭര്‍ത്താവ് നരേന്ദ്ര…
Read More » - 9 December
ട്രക്ക് വാനിലിടിച്ചുണ്ടായ അപകടത്തിൽ 11 മരണം
ചന്ദ്രപൂർ : ട്രക്ക് വാനിലിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ…
Read More » - 9 December
കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍
ശ്രീനഗര്‍•ജമ്മു കാശ്മീരിലെ കിഷ്ത്വറില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായും പാര്‍ട്ടിയെ അടിവേര് മുതല്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്തതായും പാര്‍ട്ടി…
Read More » - 9 December
പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ (വീഡിയോ)
മുംബൈ: കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര് പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്ലെക്കെതിരെ കൈയ്യേറ്റ ശ്രമം. ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബര്‍നാഥില്‍ നടന്ന ഒരു പൊതു പരിപാടിയില്‍…
Read More » - 9 December
അംബാനിയുടെ മകളുടേത് രാജകീയ വിവാഹം ; പങ്കെടുത്തവരിൽ ഹിലറി ക്ലിന്റനും
ഉദയ്പൂർ: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം കൂടാൻ വിവിഐപികളുടെ നീണ്ട നിര എത്തിക്കഴിഞ്ഞു. പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ…
Read More » - 9 December
പ്രിയങ്ക ചോപ്രയോട് മാപ്പ് പറഞ്ഞ് ദ കട്ട് മാഗസിന്
ന്യൂഡല്‍ഹി: പ്രിയങ്ക ചോപ്രയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് അമേരിക്കന്‍ മാഗസിനായ ദ കട്ട് മാപ്പ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാഗസിനില്‍ പ്രിയങ്ക-നിക് ദമ്പതികളുടെ വിവാഹത്തെ…
Read More » - 9 December
സീരിയൽ നടി കസ്റ്റഡിയില്‍
മുംബൈ•മുംബൈയില്‍ വജ്രവ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സീരിയല്‍ നടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി മറാത്തി സീരിയിലുകളുടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെയാണ് കസ്റ്റഡിയിൽ എടുത്തത്. വജ്രവ്യാപാരിയായ രാജേശ്വരി…
Read More » - 9 December
കുട്ടികള്‍ ബഹളം വച്ചു: എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയ്ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് ടീച്ചര്‍ക്ക് സസ്പെന്ഷന്. ഗുരിഗ്രാമിലെ സ്വകാര്യ സക്ൂളിലെ അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട്…
Read More » - 9 December
ഈ വര്‍ഷം വധിച്ച ഭീകരരുടെ എണ്ണം സൈന്യം പുറത്തുവിട്ടു; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 225 ല്‍ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യ വെളിപ്പെടുത്തി. ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദേശവാസികള്‍ സൈന്യത്തെ…
Read More » - 9 December
ഇത്തരം തൊഴിലാളികളെ ഇ.എസ്.ഐ വിഹിതത്തിൽ നിന്ന് ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: 176 രൂപ വരെ ദിവസ വേതനം വാങ്ങുന്നവരു ഇ.എസ്.ഐ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വമുള്ളവരെയും വിഹിതം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്പറേഷന്…
Read More » - 8 December
രാഹുല്‍ ഈശ്വര്‍ കര്‍ണാടക ശബരിമലയില്‍
ബാംഗ്ലൂർ•അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂർ അനന്ദഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പ സ്വാമി ക്ഷേത്രാങ്കണത്തിൽ വച്ച് ഡിസംബര്‍ 15…
Read More » - 8 December
പ്രവാസി വോട്ട്: നിയമഭേദഗതി ബിൽ ഉടൻ രാജ്യസഭയിൽ
ന്യൂഡൽഹി: വിദേശത്ത് വച്ചുതന്നെ പ്രവാസികൾക്ക് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യൊരുക്കുന്ന ജനപ്രാതിനിത്യ നിയമഭേദഗതി ബിൽ അടുത്തയാഴ്ച്ച തുടങ്ങുന്ന രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.…
Read More » - 8 December
ഹോക്കി ലോകകപ്പ് : കാനഡയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിലേക്ക്
കലിംഗ : ഹോക്കി ലോകകപ്പ് ഹോക്കിയിൽ കാനഡയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ലളിത് ഉപാധ്യായ(ഇരട്ട ഗോൾ 47,57 മിനിറ്റ്),ഹർമൻപ്രീത്…
Read More » - 8 December
ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം
കൊൽക്കത്ത : ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം. നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തിൽ ശ്കതമായ മുന്നേറ്റം കാഴ്ച വെച്ചത്. എന്നിട്ടും ഒരു ഗോൾ…
Read More »