
കൊൽക്കത്ത : ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം. നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തിൽ ശ്കതമായ മുന്നേറ്റം കാഴ്ച വെച്ചത്. എന്നിട്ടും ഒരു ഗോൾ പോലും നേടാനായില്ല. മികച്ച പ്രകടനം നടത്തനായില്ലെങ്കിലും എതിരാളികളെ ഗോൾ അടിക്കാൻ അവസരം നൽകാത്തതിൽ എടികെയ്ക്ക് ആശ്വസിക്കാം. 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. 6 പോയിന്റുള്ള എടികെ ആറാം സ്ഥാനത്തും തുടരുന്നു.
Post Your Comments