India
- Dec- 2018 -17 December
കരിക്കകം സ്കൂൾ വാൻ അപകടം: 7 വര്‍ഷമായി ജീവിതത്തോട് മല്ലടിച്ച ഇര്ഫാന് ഒടുവിൽ മരണത്തിനു കീഴടങ്ങി
തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വര്‍ഷമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്ഫാന് മരിച്ചു. 2011 ഫെബ്രുവരി 17ന് സ്കൂള്‍ വാൻ കരിക്കകത്തിന് സമീപം പാർവതി…
Read More » - 17 December
കെട്ടിടത്തിന് മുകളിൽ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്നു; 64 കാരന് കിട്ടിയത് എട്ടിന്റെ പണി
മുംബൈ: കെട്ടിടത്തിന് മുകളിൽ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്ന 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയിലാണ് സംഭവം. ശിവറാം പഞ്ചല്‍ എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ 14…
Read More » - 17 December
റഫേൽ അഴിമതിയിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ : ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമാകും
ന്യൂഡൽഹി : റാഫേൽ അഴിമതിയിൽ സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം. സംഭവവുമായി ബന്ധപ്പെട്ട് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെതിരെ അവകാശലംഘനത്തിനു സി.പി.മ്മും ആർ.ജെ.ഡി.യും മുന്നോട്ടുവന്നിട്ടുണ്ട്.…
Read More » - 17 December
ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിലേക്ക്
കോട്ടയം: കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ…
Read More » - 17 December
വാര്‍ത്താ അവതാരക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവം; സഹപ്രവര്ത്തകന് അറസ്റ്റില്‍
ലക്നൗ: വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. അപകടം നടക്കുന്ന സമയത്ത് സഹപ്രവര്‍ത്തകനായ രാഹുല്‍ അശ്വതി രാധികയുടെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.…
Read More » - 17 December
‘സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം പോലും സംരക്ഷിക്കാത്ത സിപിഎമ്മിന് കേരളത്തിലെ വനിതകൾക്കായി മതില് കെട്ടാൻ എന്ത് ധാർമ്മികതയുണ്ട്?’ ചെന്നിത്തല
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം പോലും സംരക്ഷിക്കാത്ത സിപിഎം കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതില് സൃഷ്ടിക്കാന്‍ ധാര്‍മ്മികമായി എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 17 December
ഹോസ്റ്റലിൽ തീപിടുത്തം ; 48 വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു
മൈസൂരു : ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ 48 വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു. മൈസൂരു ചാമരാജ് നഗറിന് സമീപം വൊണ്ടികൊപ്പാളിലെ സർക്കാർ വനിതാ ഹോസ്റ്റലിലാണ് തീപിടിച്ചത്. യുപിഎസ് ബാറ്ററികൾ സൂക്ഷിച്ചിരുന്ന…
Read More » - 17 December
ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്പെന്ഷന് നീട്ടാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നൽകില്ലെന്ന് സൂചന
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്പെന്ഷന് നീട്ടാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും കേന്ദ്രം അനുമതി നൽകില്ലെന്ന് സൂചന. ഇതോടെ ജേക്കബ് തോമസിനെ പുറത്തു നിര്‍ത്താന്‍ സംസ്ഥാന…
Read More » - 17 December
‘ഫെതായ് ‘ ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര തീരത്ത് വീശും
ചെന്നൈ: ‘ഫെതായ് ‘ ചുഴലിക്കാറ്റ് തിങ്കളാഴ്ച ആന്ധ്ര തീരത്ത് വീശും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉച്ചയ്ക്കുശേഷം കാകിനാഡ തീരം വഴി കരയില്‍ പ്രവേശിക്കുന്ന കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍…
Read More » - 17 December
പോണ് വീഡിയോ കണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം വെളിപ്പെടുത്തി
ന്യൂഡൽഹി : പോണ് വീഡിയോ കണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമത്. കഴിഞ്ഞ വര്‍ഷവും മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.…
Read More » - 17 December
നടവരവ് കുറഞ്ഞാലും ദേവസ്വം പ്രതിസന്ധിയിലാകാതെ നോക്കാമെന്ന് പിണറായി വിജയന് വാക്കു കൊടുത്തിട്ടുണ്ടെന്ന് പദ്മകുമാർ: കാണിക്ക ബഹിഷ്കരണം ശക്തം
ശബരിമല: മണ്ഡല മകരവിളക്കു തീര്‍ത്ഥാടനകാലത്തു ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് കൊടുത്തതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പദ്മകുമാർ. ബിജെപിയുടെയും…
Read More » - 17 December
കേന്ദ്ര സര്‍ക്കാരിന്റെ കരുത്തില്‍ ഓഹരി വിപണി വീണ്ടും കുതിക്കുന്നു
മോദി സര്‍ക്കാരിന്റെ കരുത്തില്‍ ഓഹരി വിപണി വീണ്ടും കുതിക്കാനൊരുങ്ങുന്നു. ആര്.ബി.ഐ ഗവര്‍ണറുടെ സ്ഥാനത്ത് നിന്നും ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത് സര്‍ക്കാരും ആര്.ബി.ഐയും തമ്മിലുള്ള അകലം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.…
Read More » - 17 December
വീട്ടുജോലിക്കാരിയെ ഗൃഹനാഥയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി
ഭുവനേശ്വര്‍: വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടുജോലിക്കാരിയെ ആക്രമിച്ചത്. ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് വീട്ടമ്മ ഇതിന് മുതിർന്നത്. ഒറീസയിലെ…
Read More » - 17 December
പ്രധാനമന്ത്രി ഭവനപദ്ധതി: കേരളത്തിന് 25,000 വീടുകള്‍ കൂടി ലഭിച്ചേക്കും
തിരുവനന്തപുരം: നഗര പ്രദേശത്തു സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവര്‍ക്കുള്ള പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം (പ്രധാനമന്ത്രി ആവാസ് യോജന) സംസ്ഥാനത്തിന് 25,000 വീടുകള്‍ കൂടി ലഭിക്കാന്‍…
Read More » - 17 December
മഞ്ജു വാര്യരുടെ പിന്മാറ്റം സർക്കാരിന്റെ വനിതാ മതിലിന് കനത്ത തിരിച്ചടി
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ പല സംഘടനകളും പിന്മാറിയതിന്റെ ക്ഷീണം തീർക്കാൻ മഞ്ജു വാര്യരെ പോലെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ സർക്കാരിന് ആശ്വാസമായിരുന്നു. സൈബർ സഖാക്കൾ ഇതിനെ വലിയ…
Read More » - 17 December
മൂന്നു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി; ഒരാള്‍ പിടിയിൽ
ന്യൂഡല്‍ഹി: മൂന്നു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കേസില്‍ സ്വകാര്യ കമ്ബനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ രണ്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു…
Read More » - 17 December
നിര്‍ഭയയുടെ അമ്മയ്ക്ക് പെണ്‍കുട്ടികളോട് പറയാനുള്ളത് ഇത് മാത്രമാണ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ഡിസംബര്‍ 16ന് ആറ് വര്‍ഷമായി. 2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ഈ സംഭവം…
Read More » - 16 December
റീട്ടെയ്ല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ
ന്യൂഡൽഹി: ജിയോ പോയിന്റ് സ്റ്റോറുകളുമായി റിലയന്‍സ്. ജിയോ എന്ന പേര് തന്നെയാണ് പുതിയതായി വരാന്‍ പോകുന്ന പോയിന്റ് സ്റ്റോറുകള്‍ക്കും നല്‍കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് പരിചയിച്ചിട്ടില്ലാത്ത ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കാനുളള…
Read More » - 16 December
ഫേതായി ചുഴലിക്കാറ്റ്; തിങ്കളാഴ്ച ആഞ്ഞടിക്കും; 110 കി.മീ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത ജാഗ്രതയോടെ ജനങ്ങള്‍
വിശാഖപട്ടണം: ഫേതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആഞ്ഞടിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ഫേതായി. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള…
Read More » - 16 December
ഗോൾ മഴ തീർത്ത് മുംബൈ സിറ്റിയുടെ പോരാട്ടം : ദയനീയ പരാജയവുമായി ബ്ലാസ്റ്റേഴ്സ്
മുംബൈ : ദയനീയ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ ആറുഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. സെനഗല്‍ താരം മൊഡു സൗഗുവാണ് മുംബൈയുടെ വിജയശിൽപ്പി. 12, 15,…
Read More » - 16 December
ഹോക്കി ലോകകപ്പ് : കന്നി കിരീടം ചൂടി ബെൽജിയം
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിൽ കന്നി കിരീടം ചൂടി ബെൽജിയം.ഭുവനേശ്വറില്‍ നടന്ന കലാശ പോരാട്ടത്തിൽ നെതർലാൻഡ്സിനെ സഡന്‍ ഡെത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബെൽജിയം ചരിത്ര നേട്ടം…
Read More » - 16 December
വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് അമ്പതോളം യുവതികളെ പീഡിപ്പിച്ചതായി സംശയം
ചെന്നൈ: വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് അമ്പതോളം യുവതികളെ പീഡിപ്പിച്ചതായി സംശയം. വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മറുപടിയില്‍ തോന്നിയ വൈരുധ്യമാണ് പോലീസില്‍ സംശയത്തിടയാക്കിയത്. വെള്ളിയാഴ്ച ചെന്നെ നഗരത്തില്‍…
Read More » - 16 December
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് എം.കെ. സ്റ്റാലിന്
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ്…
Read More » - 16 December
109 അടി ഉയരമുള്ള എന്‍ടിആര്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍
ഹൈദ്രാബാദ് : 109 അടി ഉയരമുള്ള എന്‍ടിആര്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ 109 അടി ഉയരമുള്ള പ്രതിമയാണ് നിര്‍മ്മിക്കുകയെന്ന്…
Read More » - 16 December
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് ആം ആദ്മി പാര്‍ട്ടിക്കും ക്ഷണം
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് ആം ആദ്മി പാര്‍ട്ടിക്കും ക്ഷണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി ക്ഷണിച്ചതായി ആം ആദ്മി…
Read More »