India
- Nov- 2018 -26 November
മുംബൈ ഭീകരാക്രമണം: കസബിനെ തൂക്കുമരത്തിലെത്തിച്ചത് ഇങ്ങനെ
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വര്‍ഷം തികയുമ്പോള്‍ ജീവനോടെ പിടിയിലായ ഏക ഭീകരന് കസബിനെ തൂക്കിലേറ്റിയ വിവരങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് പോലീസ്. കസബിനെ…
Read More » - 26 November
കള്ളപ്പണത്തിന്റെ കണക്ക്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യം വീണ്ടും തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കു വിരങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ…
Read More » - 26 November
പെണ്ണ് കിട്ടാനില്ല: ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയില്‍ ഒരു ഗ്രാമം
പൂനെ•വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തത് മൂലം ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയിലാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. സത്താറ ജില്ലയിൽ മാൻ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ പുരുഷന്മാരാണു കല്യാണം…
Read More » - 26 November
കുട്ടികളുടെ അശ്ലീല വീഡിയോ; 5 വർഷം തടവ്ശിക്ഷ ഉറപ്പ് വരുത്തും
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയോ, കൈവശം വക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പും 5 വർഷം തടവും ഉറപ്പാക്കുന്ന ശിക്ഷാ ഭേദഗതി വരുന്നു. കുറ്റം ആവർത്തിച്ചാൽ 7…
Read More » - 26 November
ഐ.എസ് ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മൂന്ന് ഭീകരര്‍ പിടിയിലായി. ഐ.എസ് ബന്ധമുള്ള ഇസ്ലാമിക്ക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ (ഐ.എസ്.ജെ.കെ) എന്ന സംഘടയുടെ പ്രവര്‍ത്തകരാണെന്നാണ് സംശയം. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന്…
Read More » - 26 November
കച്ചകെട്ടി ഇന്ത്യ; പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്താന് കരാര്‍ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ…
Read More » - 26 November
പിഗ്മി കടൽ സ്രാവ്; പുതിയ ഇനമെന്നുറപ്പിച്ച് വിദഗ്ദർ
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾക്ക് പത്ത് വർഷം മുൻപ് ലഭിച്ച പിഗ്മി സ്രാവ് പുതിയ ഇനമെന്ന് വിദഗ്ദർ. കടും തവിട്ട് നിറമാണ് പിഗ്മിക്ക്. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീലങ്കയിലെമതസ്യത്തൊഴിലാളികൾക്കും ഇവയെ…
Read More » - 26 November
വായ്പ്പാ തട്ടിപ്പ്: ബാങ്ക് മേധാവികൾക്ക് തിരച്ചിൽനോട്ടീസിന് ആവശ്യപ്പെടാം
ന്യൂഡൽഹി: കോടികൾ വായ്പയെടുത്ത് രാജ്യംവിടുന്നവരെ തടയാൻതിരച്ചിൽനോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടാൻ പൊതുമേഖലാ ബാങ്കുകളുടെ മേധാവികൾക്ക് അധികാരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ. വിജയ് മല്യ, നീരവ് മോദി എന്നിവർ…
Read More » - 26 November
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്കിടയിലെന്ന് എസ്എെടി
പത്രപ്രവർത്തക ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ഗൗരി വെടിയേറ്റ്…
Read More » - 26 November
അച്ഛനെ അന്വേഷിച്ചതിന് 7 വയസുകാരിയെ മരത്തടിക്ക് അടിച്ച്കൊന്ന അമ്മയ്ക്കും രണ്ടാം ഭർത്താവിനും ജീവപര്യന്തം
7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരകൃത്യം നടത്തിയത്. ബെംഗാൾ സ്വദേശികളായ…
Read More » - 26 November
പേടി സ്വപ്നമായി ബെംഗളുരു- മൈസുരു ഹൈവേ
യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുകയാണ് ബെംഗളുരു- മൈസുരു ഹൈവേ. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണിവിടെ. യാത്രക്കാരെ ആക്രമിച് സ്വർണ്ണവും പണവും അടക്കം തട്ടിയെടുക്കുന്ന രീതിയാണിവരുടേത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃത്രിമ…
Read More » - 26 November
ഒന്നിലധികം ഭാഷ സംസാരിക്കുന്നവരിൽ കർണ്ണാടക മൂന്നാമത്
ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരുടെ കാര്യത്തിൽ കർണ്ണാടക മൂന്നാമതെത്തി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ
Read More » - 26 November
ചോദ്യപേപ്പർ ചോർച്ച; ഒരാൾ പിടിയിൽ
ബെംഗളുരു: സിവിൽ കോൺസ്റ്റബിൾ പരീക്ഷയുടെ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കുടകിൽ നടത്തിയ പരീക്ഷയിൽ ശിവകുമാറാണ് അറസ്ററിലായത്. 6-8 ലക്ഷം രൂപക്കാണ് ചോദ്യ പേപ്പർ വിറ്റിരുന്നത്
Read More » - 26 November
ഹുബ്ബള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തി.
ഹുബ്ബള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തി മുൻവൈരാഗ്യമാണ് പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്താൻ കാരണമെന്ന് പോലീസ
Read More » - 26 November
സംസ്ഥാനത്ത് നഴ്സിംങ് സർവ്വകലാശാല വരുന്നു
നഴ്സിംങ് കോളേജുകൾക്ക് മാത്രമായി സംസ്ഥാനത്ത് സർവകലാശാല വരുന്നു. നിലവിൽ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസിന്റെ നിയന്ത്രണത്തിലാണ് നഴ്സിംങ് കോളേജുകൾ.
Read More » - 26 November
ആൾനൂഴികൾ അടക്കണം; ബിബിഎംപി
ആൾനൂഴികൾ അറ്റകുറ്റപണിൾ നടത്തി ഒരാഴ്ച്ചക്കകം അടക്കണെമന്ന് ബിബിഎംപി ജല അതോറിറ്റിയോട് വ്യക്തമാക്കി. റോഡിന്റെ നടുവിൽപോലും ആൾനൂഴികൾ തുറന്ന് കിടക്കുന്നത് കാലനടയത്ര്കകാർക്കും വാഹനങ്ങൾകും ഒരുപോലെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്.
Read More » - 26 November
വരൾച്ച; അനുവദിച്ചത് 220 കോടി
ബെംഗളുരു: വരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർവി ദേശ്പാണ്ഡെ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ വൈക്കോൽ, തീറ്റപുല്ല് എന്നിവ…
Read More » - 26 November
ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോകൽ; 5 പേർ പിടിയിൽ
വെബ് ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ 5 പേർ പിടിയിൽ. ടാക്സി ഡ്രൈവർ ഹരിബാബുവിനെ (38) തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുകയായിരുന്നു. ഹരിബാബുവിന്റെ…
Read More » - 26 November
രണ്ട് ആൺകടുവകളെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളുരു: നാഗർ ഹോളെ, ബന്ദിപ്പൂർ വനമേഖലകളിലായി രണ്ട് ആൺ കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. പരസ്പരമുള്ള ഏറ്റുമുട്ടലിലാവാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് പോലീസ്
Read More » - 26 November
ഏഷ്യയിൽ ആദ്യമായി ഡേറ്റാ സിറ്റി ബെംഗളുരുവിൽ
ബെംഗളുരു: സർക്കാർ ഏജൻസികളെയും , സ്വകാര്യകമ്പനികളെയും അണി നിരത്തി നഗരത്തിലെ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഡേറ്റാ സിറ്റി പരിപാടി ബെംഗളുരുവിൽ തുടക്കം. രാജ്യാന്തര ഇന്നവേഷൻ ഹബ്ബായ…
Read More » - 26 November
സയ്യദ് മോദി ബാഡ്മിന്റണ്‍ കിരീടം കൈവിടാതെ സമീര്‍ വര്‍മ
ലക്നോ: സയ്യദ് മോദി ബാഡ്മിന്റണിൽ പുരുഷ വിഭാഗം കിരീടം കൈവിടാതെ സമീര്‍ വര്‍മ. ചൈനയുടെ ലു ഗുവാംഗ്സുവിനെ തോൽപ്പിച്ചാണ് കിരീട നേട്ടം സമീര്‍ വര്‍മ കൈവരിച്ചത്. ആദ്യ…
Read More » - 25 November
ഗൗരി ലങ്കേഷ് വധം; അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘംഅനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ഒന്നാം പ്രതി അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർഎന്നിവരുൾപ്പെടെ…
Read More » - 25 November
പരിസ്ഥിതി സൗഹൃദ യാത്ര; തരംഗമാകാനെത്തുന്നു സൈക്കിൾ ഷെയറിംങ്
ബെംഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ…
Read More » - 25 November
സ്ത്രീകളുടെ നേതൃത്വത്തിൽ അടപ്പിച്ച മദ്യശാല തുറന്നു കിട്ടാൻ മദ്യപൻമാരുടെ ധർണ്ണ
ധാർവാഡ്: മദ്യവിൽപനശാല ഗ്രാമത്തിൽ വേണമെന്നാവശ്യപ്പെട്ട് മദ്യപൻമാരുടെ നേതൃത്വത്തിൽ ധർണ്ണ. ധാർവാഡ് ജില്ലാ കലക്ടറുടെ ചേംബറിന് മുന്നിലെത്തിയാണ് ധർണ്ണ നടത്തിയത്.് ഹെബാലി ഗ്രമത്തിൽ ആകെയുണ്ടായിരുന്ന മദ്യശാല സ്ത്രീകളുട െനേതൃത്വത്തിൽ…
Read More » - 25 November
അയോദ്ധ്യ കേസ് സുപ്രീംകോടതി നീട്ടിവയ്ക്കാന്‍ കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:അയോദ്ധ്യ കേസ് സുപ്രീംകോടതി നീട്ടിവയ്ക്കാന്‍ കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്ന കുറ്റപ്പെടുത്തലുമായി പ്രധാനമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേസ് നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.…
Read More »