India
- Dec- 2018 -9 December
ശ്രദ്ധ തെറ്റിക്കുന്ന പരസ്യങ്ങൾക്ക് നിരോധനം
ബെംഗളുരു: യാത്രക്കിടെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇത്തരം പരസ്യങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് നടപടി. ബസുകൾ, ഓട്ടോകൾ, ടാക്സികൾ,…
Read More » - 9 December
ട്രാഫിക് നിയമം തെറ്റിച്ചാൽ കനത്ത പിഴ
ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ചാൽ പിഴതുക കൂട്ടാൻ നീക്കം. ശുപാർശ മന്ത്രിസഭ അംഗീകരിച്ചാൽ പിഴതുക 5 ഇരട്ടിവരെ ഉയരും. റോഡ് സുരക്ഷ മുൻ നിർത്തിയാണ് പിഴ തുക…
Read More » - 9 December
ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്
മുംബൈ: ആമസോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ ഫെസ്റ്റ് സെയില്‍ ആരംഭിച്ചു. ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഡിസംബര്‍ 8ന് ആരംഭിച്ച ഓഫര്‍ വില്പ്പ ഡിസംബര്‍…
Read More » - 9 December
5 നില കെട്ടിടം ചെരിഞ്ഞ സംഭവത്തിൽ ഉടമ അറസ്റ്റിൽ
ബെംഗളുരു: മാറത്തഹള്ളിയിൽ 5 നില കെട്ടിടം ചെരിഞ്ഞ സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉടമ കെ ശിവപ്രസാദ് (35) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ചയാണ് കെട്ടിടം ചരിഞ്ഞത്…
Read More » - 9 December
ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് മുംബൈ സിറ്റി
ബെംഗളൂരു : ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് മുംബൈ സിറ്റി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ശക്തമായ പോരാട്ടമാണ് ബെംഗളൂരു കാഴ്ച വെച്ചത്. ആദ്യ…
Read More » - 9 December
മെട്രോ; സുരക്ഷക്കായി സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ
ബെംഗളുരു: മെട്രോ സ്റ്റേഷനുകലിൽ യാത്രക്കാരുടെ സുരക്ഷക്കായും , ആത്മഹത്യകൾ തടയാനായും, പരസ്യത്തിസലൂടെ വരുമാനം വർധിപ്പിക്കാനായും പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ സംവിധാനമെത്തും. നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളിലാണ്…
Read More » - 9 December
പുതിയ അവകാശവാദവുമായി ബിബിഎംപി രംഗത്ത്
ബെംഗളുരു: വെറും 35 കുഴികൾമാത്രമേ ഇനി ബെംഗളുരു നഗരത്തിലെ റോഡുകളിലുള്ളൂ എന്ന് അവകാശവാദവുമായി ബിബിഎംപി രംഗത്ത്. കാലാവസ്ഥയും റോഡിന്റെ സ്ഥിതിയും അനുസരിച്ച് പുതിയ കുഴികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ബിബിഎംപി…
Read More » - 9 December
പബ്ബിൽ വിദേശ വനിതയോട് അപമര്യാദയായി പെരുമാറി: 2 പേർ അറസ്റ്റിൽ
ബെംഗളുരു; പബ്ബിൽ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ കേസിൽ രണ്ട് പേർ പോലീസ് പിടിയിലായി. ജയനഗർനിവാസികളായ രമേഷ് (30), രോഹൻ (32) എന്നിവരാണ് അറസ്റ്റിലായത്.
Read More » - 9 December
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തുകൊണ്ട് ബിജെപി ? എക്സിറ്റ് പോളുകള്‍ തെറ്റുമെന്ന് തീര്‍ച്ച, 11 ന് ബോധ്യമാവും
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിയും ബിജെപിയുമൊക്കെ തകര്‍ന്ന് തരിപ്പണമാവുമെന്ന് വിലയിരുത്തുന്നവരെ കാണുന്നുണ്ട്. എക്സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ആ ചിന്തകള്‍ക്ക് ശക്തികൂടി എന്ന് കരുതുന്നവരുമുണ്ട്. ബിജെപിയുടെ…
Read More » - 9 December
വനിതാസംവരണ ബില്‍; പ്രമേയം പാസാക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ നടപ്പാക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതിനുള്ള പ്രമേയം നിയമസഭകളില്‍…
Read More » - 9 December
നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് കൂട്ടി
നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ടിക്കറ്റ് നിരക്ക് സന്ദർശകർക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തുന്നു. നിരക്ക് ജനവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.…
Read More » - 9 December
വനിതാ സംവരണം ഉറപ്പാക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ കത്ത്. കോണ്‍ഗ്രസ് ഒറ്റയ്ക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിമസഭകളില് പാസാക്കണമെന്നാണ്…
Read More » - 9 December
ജയിലിലേക്ക് ഭക്ഷണത്തിനൊപ്പം ഫോണും
ബെംഗളുരു: പാരപ്പന സെൻട്രൽ ജയിലിൽ ഭക്ഷണത്തിനൊപ്പം മൊബൈലുകളും കണ്ടെത്തി. 6 മൊബൈലുകൾ പിടിച്ചെടുത്തു. തുണിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈലുകൾ കൊണ്ടുവന്നത്. തടവുകാർക്ക് കൈമാറാനാണ് മൊബൈലുകൾ കൊണ്ടുവന്നതെന്ന് അധികൃതർവ്യക്തമാക്കി.
Read More » - 9 December
ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ ഇട്ടു; ചിത്രകാരന് വധഭീഷണി
ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹയ്ക്കു നേരെ ഭീഷണി. ഭാര്യക്കും തനിക്കും നേരെ ഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ്…
Read More » - 9 December
റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി
ബെംഗളുരു: കടബാധ്യതയെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി. സ്കന്ദ ലാൻഡ് പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാവിഷ് റെഡിയാണ്(59) മരിച്ചത്. ദേവനഹള്ളിയിൽ 160 ഏക്കറിൽ നിർമ്മാണം…
Read More » - 9 December
മൊത്ത വ്യാപാരികളുടെ സമരം പിൻവലിച്ചു
ബെംഗളുരു: വെയർ ഹൗസ് ഓൺലൈൻ ശ്യംഖലകൾക്ക് അനുവദിച്ചതിൽ പ്രതിഷേധിച്ച് കടയടച്ച് നടത്തി വന്നിരുന്ന വ്യാപാരികളുടെ സമരം പിൻവലിച്ചു. ആർഎംസി യാഡിലെ വ്യാപാരി-തൊഴിലാളി സംഘടനകളുമായി സ്ഥലം എംഎൽഎ നടത്തിയ…
Read More » - 9 December
നിർഭയ കേന്ദ്രം ; നേരിട്ട് പരാതി നൽകാം
മുംബൈ: പോലീസ് സ്റ്റേഷന് പകരം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതി നൽകാൻ നേരിട്ട് സമീപിക്കാവുന്ന നിർഭയ കേന്ദ്രം ജനവരിയിൽ മുംബൈയിൽ പ്രവർത്തനം തുടങ്ങും. പരേലിൽ കെഇഎം ആശുപത്രിയിലാണ്…
Read More » - 9 December
വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ
മുംബൈ: വിദ്യാർഥിനിയെ(17) പീഡിപ്പിച്ച് കൊലപ്പെടുത്തിയ മാതൃ സഹോദരീ ഭർത്താവ് അറസ്റ്റിൽ. മാനഭംഗപ്പെടുത്തിയതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി മൊഴി നൽകി. കൊലപാതകത്തിന് പുറമേ പോക്സോയും…
Read More » - 9 December
ലൈംഗിക ചൂഷണ ശ്രമം: പരാതിയുമായി മലയാളി ഗവേഷക
മുംബൈ: 5 ലക്ഷം രൂപയോ അതല്ലെങ്കിൽ ശാരീകിക ബന്ധത്തിന് സമ്മതിക്കുകയോ ചെയ്യാതെ ഡോക്ടറേറ്റ് നൽകില്ലെന്ന നിലപാടെടുത്ത വകുപ്പ് മേധാവിക്കെതിരെ പരാതിയുമായി മലയാളി ഗവേഷക രംഗത്ത്. മധുര കാമരാജ്…
Read More » - 9 December
വന്യമൃഗശല്യം കാരണം പഠനം മുടങ്ങുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി വനംവകുപ്പ്
ബെംഗളുരു: വന്യമൃഗശല്യം കാരണം പഠനത്തിന് പോലും കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് സഹായമകാനൊരുങ്ങി വനം വകുപ്പ് രംഗത്ത്. വിദ്യാർഥികൾക്ക് സൗജന്യ വാഹന സൗകര്യമാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ…
Read More » - 9 December
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണി സ്വരം; സമാജ്വാദി പാര്‍ട്ടി വക്താവിനെ പോലീസെത്തി തടഞ്ഞുവച്ചു
നോയിഡ: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണി സ്വരത്തില്‍ സംസാരിച്ച സമാജ്വാദി പാര്‍ട്ടി വക്താവിനെ പോലീസ് സ്റ്റുഡിയോയിലെത്തി തടഞ്ഞുവച്ചു. ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പരാതിയില്‍ അനുരാഗ് ബദൗരിയയ്ക്കെതിരായാണ് പോലീസ്…
Read More » - 9 December
പരിസ്ഥിതി ലോല മേഖലയിലെ ഖനനം: നടപടിയെടുത്ത് കലക്ടർ
ബെംഗളുരു: ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്കിന്സമീപം പരിസ്ഥിതി ലോല മേഖലയിൽ ഖനനം തടയുന്നതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കലക്ടർ ബിഎം വിജയശങ്കർ കാരണം കാണിക്കൽ നോട്ടീസ് നൽകി. പരിസ്ഥിതി…
Read More » - 9 December
പുതിയ ഇന്ധന പമ്പുകളുടെ അനുമതി: പ്രതിഷേധവുമായി പമ്പ് ഉടമകൾ
ബെംഗളുരു: പുതിയ പമ്പുകൾക്ക് കർണ്ണാടകയിൽ അനുമതി നൽകിയതിനെതിരെ പ്രതിഷേധിച്ച് പമ്പ് ഉടമകൾ രംഗത്ത്. 5300 പുതിയ പമ്പുകൾ അനുവദിക്കുന്ന നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്
Read More » - 9 December
ഇതു നിങ്ങൾ ആസ്വദിക്കുമെന്നു കരുതുന്നു; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചു പറഞ്ഞ ഭാഗങ്ങൾ ഇടകലർത്തിയ വീഡിയോയാണ് രാഹുൽ ഗാന്ധി ഷെയർ…
Read More » - 9 December
സോണിയ ഗാന്ധിയെ സന്ദർശിച്ച് എം.കെ. സ്റ്റാലിന്
ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. ഡല്‍ഹിയില്‍ സോണിയയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കനിമൊഴി എംപിയും സ്റ്റാലിനൊപ്പം സോണിയ ഗാന്ധിയെ…
Read More »