India
- Mar- 2019 -1 March
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ച് മൂഡീസ്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ അടുത്ത രണ്ട് വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടു. 2019 ലെയും 2020 ലെയും വളര്‍ച്ച…
Read More » - 1 March
റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ഇനി സ്വന്തം ഐആര്‍ടിസിടി ഐപേ
ന്യൂഡല്‍ഹി: ഐആര്‍ടിസിടി ഐപേ എന്ന ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയിലൂടെ ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യുപിഐ…
Read More » - 1 March
ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്റെയും രാമേശ്വരത്തേയും ധനുഷ്കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനിന്റെയും നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്…
Read More » - 1 March
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ…
Read More » - 1 March
മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം : ജനങ്ങള്‍ ഭീതിയില്‍
മുംബൈ :രാജ്യത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഇന്ന് രാവിലെ 11 മണിക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ ഭൂചലനത്തിന്റെ…
Read More » - 1 March
ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ലെന്ന് സുഷമ സ്വരാജ്
അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദം അവസാനിപ്പിക്കാത്ത പക്ഷം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ല.…
Read More » - 1 March
ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യ റദ്ദാക്കി
അടോരി: വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാനില്‍ നിന്നും ഏറ്റുവാങ്ങുന്നതിനോടനുബന്ധിച്ച് വാഗ അതിര്‍ത്തിയില്‍ ഇന്ത്യ നടത്താനിരുന്ന ബീറ്റിംഗ് റിട്രീറ്റ് റദ്ദാക്കി. അഭിനന്ദന്റെ കൈമാറ്റം വൈകിട്ടത്തേയ്ക്ക് മാറ്റിയതോടെയാണ് ചടങ്ങില്‍ നിന്നും…
Read More » - 1 March
അഭിനന്ദനെ പോലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി മനസിലാക്കേണ്ടത്; മേജര്‍ രവി
തിരുവനന്തപുരം : അഭിനന്ദിനെ പോലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി മനസിലാക്കേണ്ടതെന്നും മരണത്തെ കണ്മുന്പില് കണ്ടപ്പോഴും സ്വന്തം രാജ്യത്തിനായി ധീരതയോടെ നിന്ന അഭിമന്യു ഭാരതത്തിന്റെ യശസ്സ്…
Read More » - 1 March
പാക് പ്രധാനമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ്; വിഷമകരമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തുന്നതില്‍ വിമര്‍ശിച്ച് ബിജെപി വക്താവ് സംഭിത് പത്ര. കോണ്‍ഗ്രസ് നേതാവ് ഖുഷ്ബു സുന്ദര്‍ അടക്കമുള്ള ചിലരുടെ…
Read More » - 1 March
അഭിനന്ദന് വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡും സിനിമാ ലോകവും
മുംബൈ: രാജ്യം ഇന്ന് ആഹ്ലാദത്തിലാണ്. പാകിസ്താന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഒപ്പം ബോളിവുഡ് സിനിമാലോകവും . അഭിനന്ദനെ സ്വാഗതം ചെയ്ത്…
Read More » - 1 March
മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വീടുകളില്‍ പരിശോധന
ന്യൂഡല്‍ഹി: വായ്പ കേസില്‍ മുന്‍ എസെിഐസിഐ മേധാവി ചന്ദ കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവരുടെ വസതികളില്‍ റെയ്ഡ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ്…
Read More » - 1 March
അഭിനന്ദിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം; അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ അവര്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 1 March
ധീര ജവാനെ കാത്ത് അതിര്‍ത്തി: സ്വീകരിക്കാന്‍ ജനപ്രവാഹം
പഞ്ചാബ്: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാക് കസ്റ്റഡിയിലായ വിങ് കമാന്‍ഡര്‍ അഭിന്ദന് വര്ദ്ധനമാനെ കാത്ത് ഇന്ത്യ. റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറിലേയ്ക്കു പുറപ്പെട്ട അഭിനന്ദനെ രണ്ട് മണിയോടെ വാഗ അതിര്‍ത്തി…
Read More » - 1 March
വാഹനാപകടത്തിൽ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: വാഹനാപകടത്തിൽ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ഒഡീഷ ജാര്‍സുഗുഡ ജില്ലയിലെ ബെല്‍പഹറിലെ ദേശീയപാത 49ൽ അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് ബസിലിടിച്ചായിരുന്നു അപകടമുണ്ടായത്. The 17 police…
Read More » - 1 March
അഭിനന്ദൻ വർദ്ധമാൻ ലാഹോറിലേക്ക് തിരിച്ചു
ഡൽഹി : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വിമാനമാർഗം ലാഹോറിലേക്ക് തിരിച്ചു. 2 :30 ന് ലാഹോറിലെത്തുന്ന ഇദ്ദേഹത്തെ അവിടെനിന്നും വാഗാ…
Read More » - 1 March
അഭിനന്ദന് ആദരവര്‍പ്പിച്ച് രാജ്യം; സ്വീകരിക്കുവാന്‍ മാതാപിതാക്കള്‍ എത്തി
പാക് പിടിയിലായ ഇന്ത്യന്‍ സൈനികന് അഭിനന്ദന് വര്ധമാന് ഇന്ന് തിരിച്ച് നാട്ടിലെത്താനിരിക്കേ, മകന്റെ മടങ്ങി വരവില്‍ ആഹ്ളാദം പങ്കിട്ട് മാതാപിതാക്കള്‍. അഭിനന്ദനെ സ്വീകരിക്കാനായി ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക്…
Read More » - 1 March
“മോദിക്കൊരു ഉമ്മ!!” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീ: വീഡിയോ വൈറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മെട്രോ ട്രെയിനില്‍ പതിച്ചിരിക്കുന്ന മോദിയുടെ ഫോട്ടോയിലാണ് സ്ത്രീ ചു൦ബിച്ചത്. ടിക് ടോക്കിലൂടെ പ്രചരിച്ച…
Read More » - 1 March
അഭിനന്ദനെ വിട്ടയക്കാനുളള പാക് തീരുമാനത്തിന് പിന്നില്‍ സിദ്ദുവാണെന്ന വ്യാപക പ്രചാരണവുമായി കോണ്‍ഗ്രസ്
ദില്ലി: രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് പാകിസ്താനില്‍ നിന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യ കാത്തിരിക്കുകയാണ് . അഭിനന്ദനെ തിരിച്ചയക്കാന്‍ ഇന്നലെ ചേര്‍ന്ന പാകിസ്താനിലെ…
Read More » - 1 March
പാക് എഫ് 16 തകര്‍ക്കാന്‍ അഭിനന്ദ് പ്രയോഗിച്ചത് ആര് 73 മിസൈല്‍
ന്യൂഡല്‍ഹി : അതിര്‍ത്തി ഭേദിച്ചെത്തിയ പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തില്‍ ലേസര്‍ ബോംബുകള്‍ ഇട്ടെങ്കിലും ലക്ഷ്യത്തില്‍ പതിച്ചിരുന്നില്ല. പ്രതിരോധത്തിനായി പാഞ്ഞടുത്ത ഇന്ത്യന്‍ വിമാനങ്ങളില്‍ ബോംബിട്ട് തിരിച്ചു…
Read More » - 1 March
പാക് ചാരന് പിടിയില്‍
പഞ്ചാബ്: പാകിസ്ഥാന് ചാരന് ബിഎസ്എഫിന്റെ പിടിയില്‍. പഞ്ചാബിലെ ഫിറോസ്പൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മൊറാദാബാദ് സ്വദേശിയായ മൊഹമ്മദ് ഷാറൂഖ് ആണ് പിടിയിലായത്. ഇയാള്‍ക്ക് 21 വയസ്സ് പ്രായമുണ്ടെന്ന്…
Read More » - 1 March
തകർന്നു വീണ പാക് F16 വിമാനത്തിലെ പൈലറ്റിനെ ഇന്ത്യൻ പൈലറ്റ് എന്ന കരുതി പാകിസ്ഥാൻകാർ മർദ്ദിച്ചതായി റിപ്പോർട്ടുകൾ
തകർന്ന് വീണ പാകിസ്ഥാൻ ജെറ്റിന്റെ പൈലറ്റിനെ ഇന്ത്യൻ പൈലറ്റ് എന്ന് കരുതി പാകിസ്ഥാൻ സ്വദേശികൾ മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യം പാകിസ്ഥാൻ…
Read More » - 1 March
അഭിനന്ദനെ വിട്ടയക്കാനുള്ള പാക് തീരുമാനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ
ജനീവ: പോര് വിമാനം തകര്‍ന്ന് പാകിസ്ഥാനില്‍ എത്തിയ ഇന്ത്യന്‍ വിങ് കമാന്‍ണ്ടര്‍ അഭിനന്ദന് വര്‍ദ്ധമാനെ വിട്ടയക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു. അഭിനന്ദന് വര്ധമാന്…
Read More » - 1 March
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും പുകയുന്നു. ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ വൂൃീണ്ടും പാക് പ്രകോപനം. വെടി നിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന് വീണ്ടും ഇന്ത്യന്‍ പോസ്റ്റുകളില്‍ വെടിവെയ്പ്പ്…
Read More » - 1 March
കുപ്വാര ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീ നഗര്‍: ജമ്മു കശ്മിരില്‍ കുപാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നേരത്തേ മൂന്നു ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേസമയം പ്രദേശത്ത്…
Read More » - 1 March
സൈന്യത്തിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
കയ്പമംഗലം: കശ്മീരിലുള്ള ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും നവമാധ്യമത്തിൽ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. പടിഞ്ഞാറെ വെമ്പല്ലൂർ…
Read More »