India
- Mar- 2019 -6 March
നിയന്ത്രണരേഖയില്‍ വീണ്ടും പാക്ക് പ്രകോപനം
ഡല്‍ഹി: നിയന്ത്രണരേഖയില്‍ വീണ്ടും ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സേന ആക്രമണം നടത്തിയതായി കരസേന അറിയിച്ചു. ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്കിയ…
Read More » - 6 March
സ്വകാര്യസമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് സംഭാവന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നും ഇരുപത്തിയൊന്ന് ലക്ഷം രൂപ കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് സംഭാവന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് താൻ…
Read More » - 6 March
അഭിനന്ദന് വര്‍ദ്ധമാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നാവികസേന
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നാവികസേന. ഈ അക്കൗണ്ടുകള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഐഎഎഫിന്റെ…
Read More » - 6 March
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വിവരം വീഡിയോ കോളിലൂടെ ബന്ധുക്കളെ അറിയിച്ചു
ബെംഗളൂരു: ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കളെ വിവരം വീഡിയോ കോളിലൂടെ അറിയിച്ചു. വിജയപുര ഗൗഡിചൗക്കില് സോനാബായി മല്ലികാര്‍ജുന്‍ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ…
Read More » - 6 March
ബാലാക്കോട്ടിൽ ഉപയോഗിച്ചതിൽ 80 ശതമാനം ബോംബുകളും ലക്ഷ്യം കണ്ടു, ആക്രമണത്തിന്റെ തെളിവ് വ്യോമസേന കേന്ദ്രത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വര്‍ഷിച്ച 80 ശതമാനം ബോംബുകളും ലക്ഷ്യ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ബലാക്കോട്ട്…
Read More » - 6 March
ഹിന്ദു പത്രം പുറത്ത് വിട്ടത് രാജ്യത്തിന്റെ നിര്‍ണായക രേഖകള്‍; നടപടിയെടുക്കണമെന്ന് എജി കെകെ വേണുഗോപാല്‍
ന്യൂഡല്‍ഹി: റഫാല്‍ കേസ് വാദത്തില്‍ ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു പ്രസിദ്ധീകരിച്ചത് ഗുരതരമായ കുറ്റകൃതമാണെന്നും എജി കെകെ വേണുഗോപാല്‍…
Read More » - 6 March
റാഫേലില്‍ പരാതിക്കാര്‍ ഹാജരാക്കിയത് മോഷ്ടിച്ച രേഖകളെന്ന് കേന്ദ്രം
ന്യൂഡൽഹി: റഫാൽ കേസിൽ പരാതിക്കാർക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രതിരോധമന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചവയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പരാതിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായും…
Read More » - 6 March
അയോധ്യക്കേസില്‍ വാദം പൂര്‍ത്തിയായി, മധ്യസ്ഥ ശ്രമത്തിന് കോടതി നീക്കം
വാദം പൂര്‍ത്തിയായി അയോധ്യക്കേസ് വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തിനുള്ള സാധ്യത ആരായണമെന്ന നിരീക്ഷണത്തോടെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്. മധ്യസ്ഥന്മാരുടെ പേരുകള്‍ ഉടന്‍ നിര്‍ദേശിക്കാന്‍ കക്ഷികളോട്…
Read More » - 6 March
റാംപില്‍ തീ നടത്തവുമായി അക്ഷയ് കുമാര്‍; വീഡിയോ കാണാം
മുംബൈ: റാംപില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതിനായി പലരും പലവിധം രീതികളാണ് പരീക്ഷിക്കാറുള്ളത്.എന്നാല്‍ ബോളിവുഡ് നടന് അക്ഷയകുമാര്‍ അതി സാഹസികതയുമായാണ് റാംപില്‍ എത്തിയത്. ജാക്കറ്റിന് മേല്‍ പടര്‍ന്നു പിടിച്ച തീയുമായി…
Read More » - 6 March
ഡല്‍ഹിയിലെ സിജിഒ കോപ്ലംക്സിലെ തീപിടുത്തം: സിഐഎസ്എഫ് ഉദ്യോഗസ്ഥന് മരിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസില്‍ ഇന്ന് രാവിലെ എട്ടോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു മരണം.സിഐഎസ്എഫ് എസ്ഐ ആണ് മരിച്ചത്. തീപിടുത്തത്തെ തുടര്ന്നുണ്ടായവിഷപ്പുക ശ്വസിച്ചാണ് ഉദ്യാഗസ്ഥന് മരിച്ചത്.…
Read More » - 6 March
അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്ന് ഹിന്ദു മഹാസഭ : ശബരിമല കേസ് ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകള്‍
ന്യൂഡല്‍ഹി: അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം അല്ലെന്നും ഹിന്ദു മഹാസഭയുടെ വാദത്തില്‍ പ്രതിവാദവുമായി മുസ്ലീം സംഘടനകള്‍. മതവികാരവുമായി ബന്ധപ്പെട്ട വിഷയത്തിലും സുപ്രീംകോടതി…
Read More » - 6 March
അയോധ്യക്കേസില്‍ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: അയോധ്യകേസ് വിശ്വാസവും വൈകാരികവുമായ പ്രശ്നമാണ്. അതിനാല്‍ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതില്‍ പിന്നീട് സുപ്രീം കോടതി ഉത്തരവ് ഉണ്ടാകും…
Read More » - 6 March
രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി
അഹമ്മദാബാദ്: രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ഗിർ വനത്തിലെ വിസാവദാർ മേഖലയിൽ ചൊവ്വാഴ്ചയാണ് ഇവയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളാണ്…
Read More » - 6 March
പ്രിയങ്കയുടെ ആദ്യതെരഞ്ഞെടുപ്പ് റാലി 12 ന് അഹമ്മദാബാദില്‍
ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരമം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മാര്‍ച്ച് 12 ന് അഹമ്മദാബാദില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കയും സോണിയ…
Read More » - 6 March
ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഔദ്യോഗികമായ കണക്കുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 250 ഓളം ജെയ്ഷെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന ആക്രമണനായിരുന്നു ബലാകോട്ട് നടത്തിയ ഇന്ത്യയുടെ വ്യോമാക്രമണം. എന്നാല്‍ ബലാകോട്ട്…
Read More » - 6 March
ഇന്ത്യയുടെ ആയുധങ്ങള്‍ പാകിസ്ഥാനെ വിറപ്പിയ്ക്കുന്നു : ശബ്ദത്തിന്റെ 24 ഇരട്ടി വേഗമുള്ള ഇന്ത്യയുടെ അഗ്നി മിസൈലിനെ കുറിച്ച് ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആയുധങ്ങള്‍ പാകിസ്ഥാനെ വിറപ്പിയ്ക്കുന്നു . ശബ്ദത്തിന്റെ 24 ഇരട്ടി വേഗമുള്ള ഇന്ത്യയുടെ അഗ്നി മിസൈലിനെ കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്നും അത്ഭുതമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍…
Read More » - 6 March
അയോദ്ധ്യ കേസ് വാദം പൂർത്തിയായി; മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറെന്ന് മുസ്ളീം സംഘടനകൾ
ഡൽഹി : അയോദ്ധ്യ കേസിന്റെ വാദം സുപ്രീം കോടതിയിൽ പൂർത്തിയായി. മധ്യസ്ഥ ചർച്ചയ്ക്ക് സമ്മതമെന്ന് മുസ്ളീം സംഘടനകൾ അറിയിച്ചു.കോടതിക്ക് മധ്യസ്ഥ ചർച്ചയുടെ വ്യവസ്ഥകൾ തീരുമാനിക്കാം. ചർച്ചയുടെ രഹസ്യ…
Read More » - 6 March
പുല്‍വാമയില്‍ ഉണ്ടായത് അപകടമാണെന്ന് യുപി ഉപ മുഖ്യമന്ത്രി: മോദി എന്ത് നടപടി എടുക്കുമെന്ന് ദിഗ് വിജയ് സിംഗ്
ന്യൂഡൽഹി: പുല്‍വാമയില്‍ നടന്നത് അപകടമാണെന്നും പറഞ്ഞ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ മോദി എന്ത് നടപടിയാണ് എടുക്കുക എന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. യു.പി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ്…
Read More » - 6 March
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണിനോക്കാം; രാജ്നാഥ് സിംഗ്
ഡൽഹി: ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന വാർത്തയെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇനിയും സംശയമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ പോയി മൃതദേഹങ്ങള്‍…
Read More » - 6 March
ഒരാഴ്ച്ച താമസിക്കാന്‍ ബംഗുളൂരുവില്‍ പോയി വന്ന ഗൃഹനാഥന് ഞെട്ടി; കാരണം ഇതാണ്
മംഗളൂരു: ഗൃഹനാഥനില്ലാത്ത വീട്ടില്‍ മോഷണം നടന്നു. മോര്‍ഗന്‍സ് ഗേറ്റിലാണ് സംഭവം. ഗില്‍ബര്‍ട്ട് മെനേസസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ച്ചത്തെ താമസത്തിനായി ബംഗുളൂരുവില്‍ പോയിരിക്കുകയായിരുന്നു ഗില്‍ബര്‍ട്ട്. ഈ സമയം…
Read More » - 6 March
പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ, മസൂദ് അസ്ഹറിനെതിരെയുള്ള തെളിവുകൾ യു എന്നിന് കൈമാറി
ന്യൂഡൽഹി : പാക് ഭീകരനായ മസൂദ് അസറിനെതിരെയുള്ള നിലപാട് ശക്തമാക്കി ഇന്ത്യ. അസർ ബന്ധപ്പെട്ട ഭീകര സംഘടനകളെ കുറിച്ചുള്ളതടക്കമുള്ള രേഖകൾ ഇന്ത്യ ഐക്യരാഷ്ട്ര സമിതി അംഗങ്ങൾക്ക് കൈമാറി.…
Read More » - 6 March
സ്തനാര്‍ബുദം കണ്ടെത്താന്‍ ബ്രാ, സീമയ്ക്ക് നാരീശക്തി പുരസ്കാരം
തൃശൂര്‍: സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി വനിതയ്ക്ക് നാരീശക്തി പുരസ്കാരം. അത്താണി സീ-മെറ്റിലെ ശാസ്ത്രജ്ഞയായ ഡോ.എ. സീമയെ തേടിയെത്തിയത് രണ്ട് ദേശീയ അവാര്‍ഡുകള്‍ എത്തിയത്.…
Read More » - 6 March
പാകിസ്ഥാനെയും പാക് സൈന്യത്തെയും അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലയാളിയുടെ വീടിനും കടയ്ക്കും നേരെ ആക്രമണം
ബംഗളൂരു: പാകിസ്ഥാനെയും പാക് സൈന്യത്തെയും അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലയാളിയുടെ വീടിനും കടയ്ക്കും നേരെ ബംഗളൂരുവിൽ ആക്രമണം. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ മുനീറിന്റെ വീടിനും കടയ്ക്കും നേരെയാണ്…
Read More » - 6 March
ഷീലാ ദീക്ഷിത്ത് സമ്മതം മൂളിയിട്ടും കെജ്രിവാളുമായി സഖ്യശ്രമം പൊളിഞ്ഞത് റോബര്‍ട് വാദ്രയുടെ ഇടപെടല്‍ മൂലം
ന്യൂഡല്‍ഹി: കെജ്രിവാളുമായി സീറ്റ് പങ്കിടാന്‍ ഷീലാ ദീക്ഷിത്ത് തയ്യാറായിട്ടും സഖ്യ ശ്രമങ്ങൾ നടക്കാതെ പോയത് റോബർട്ട് വാദ്രയുടെ ഇടപെടൽ മൂലമെന്ന് സൂചനകൾ. എന്നാൽ ആം ആദ്മി പാർട്ടിക്ക്…
Read More » - 6 March
കാണാതായ ഇന്ത്യക്കാരി ദന്ത ഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ നിലയില്‍
മെല്‍ബണ്‍: ഇന്ത്യക്കാരിയെ ഓസ്ട്രേലിയയില്‍ വെട്ടിക്കൊന്നു. ദന്ത ഡോക്ടറായ പ്രീതി റെഡ്ഡി (32) യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം സ്യൂട്ട്ക്കേസിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിഡ്നിയുടെ കിഴക്കന്‍…
Read More »