India
- Mar- 2019 -9 March
ബി.ജെ.പി നേതാവിന് കുത്തേറ്റു
നരസിംഗ്പൂര്‍•മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന് അജ്ഞാതരുടെ കുത്തേറ്റു. തെണ്ടുഖേദ പട്ടണത്തില്‍ വച്ചാണ് സംഭവം. മുന്‍ സര്‍പഞ്ച് ആയിരുന്ന വിഷ്ണു ശര്‍മയ്ക്കാണ് വെള്ളിയാഴ്ച കുത്തേറ്റത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം…
Read More » - 9 March
രഹസ്യബന്ധം ചോദ്യം ചെയ്തതിന് കാമുകന്റെ ഒത്താശയില്‍ അമ്മ മകനെ വകവരുത്തി
ചണ്ഡീഗഡ്: രഹസ്യബന്ധം ചോദ്യം ചെയ്തതിന് കാമുകന്റെ സഹായത്തോടെ സ്വന്തം മകനെ അമ്മ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ര ജില്ലയിലാണ് സംഭവം. പ്രമോദ് ( 23 ) ആണ്…
Read More » - 9 March
വ്യാജ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും പൂട്ടിടാനൊരുങ്ങി യൂട്യൂബ്
വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു. യുട്യൂബിലൂടെ വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്സ്…
Read More » - 9 March
പൊട്ടാസ്യം നൈട്രേറ്റുമായി ചരക്കുവാഹനം പിടിച്ചെടുത്തു
കൊൽക്കത്ത : പൊട്ടാസ്യം നൈട്രേറ്റുമായി ചരക്കുവാഹനം പിടിച്ചെടുത്തു. കൊല്‍ക്കത്തയിലെ ചിറ്റ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ബിടി റോഡിലുള്ള പാലത്തിന് സമീപത്ത് നിന്നാണ് വാഹനംപിടികൂടിയത്. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന…
Read More » - 9 March
പുല്‍വാമ ആക്രമണം; സൈനികരെ കൊലപ്പെടുത്തിയത് ആരാണ്; ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി. ഭീകരാക്രമണം നടത്തിയ ജയ്ഷെ ഇ മുഹമ്മദിന്റെ തലവന്‍ ആരാണ്? ഇന്ത്യന്‍ ജയിലിലായിരുന്ന ജയ്ഷെ തലവന്‍ മസൂദ് അസറിനെ…
Read More » - 9 March
തെളിവ് എവിടെ ? ഈ ചോദ്യം ബാക്കി നില്‍ക്കെ പാക് അതിര്‍ത്തി കടന്ന് 3 തവണ ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിംഗ്
ബംഗളൂരു: ബാലാകോട്ട് സര്‍ജിക്കല്‍ സ്ട്രെെക്കിന്റെ തെളിവുകള്‍ എവിടെ എന്ന കടന്നാക്രമണങ്ങള്‍ക്കിടയിലും പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യ പാക് അതിര്‍ത്തി…
Read More » - 9 March
പബ്ജി നിരോധിച്ചു
സൂറത്ത്•ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആണ് സൂറത്ത് ജില്ലയില്‍ പബ്ജി നിരോധിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 9 March
ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭാര്യയ്ക്ക് കുത്തേറ്റു
ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50കാരനായ വീരനാണ് ഭാര്യ…
Read More » - 9 March
അഭിനന്ദന്റെ ജീവിതകഥ പ്രചോദനമാകുന്നു; കരസേനയുടെ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് കശ്മീരി യുവാക്കള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം കശ്മീരി യുവാക്കള്‍. അതേസമയം 152 കശ്മീരി യുവാക്കള്‍ ഇന്ന് ഇന്ത്യൻ സുരക്ഷാസേനയുടെ ഭാഗമായി. ഇവരുടെ പാസിങ്…
Read More » - 9 March
പാക്ക് ആളില്ലാ വിമാനം അതിര്‍ത്തി ലംഘിച്ചു – സെെന്യം ഇടപെട്ട് തിരിച്ചയച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പറന്നെത്തിയ പാക്കിസ്ഥാന് ആളില്ലാ വിമാനത്തെ ബി.എസ്.എഫ് ഇടപെട്ട് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. : രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി ലംഘിച്ച്…
Read More » - 9 March
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു; ഇന്ത്യന്‍ പൈലറ്റിനെ നാട് കടത്തി യു.എസ്
മുംബൈ: കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൈലറ്റിനെ നാടു കടത്തി യുഎസ്. യുഎസില്‍ ഇയാള്‍ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെയാണു കുട്ടികളെ…
Read More » - 9 March
ബാധ ഒഴിപ്പിക്കുന്നതിനായി ഭാര്യയെ ഭർത്താവ് തെരുവിലൂടെ അടിച്ചോടിച്ചു
ജയ്പൂർ: ബാധ ഒഴിപ്പിക്കുന്നതിനായി ഭാര്യയെ ഭർത്താവ് തെരുവിലൂടെ അടിച്ചോടിച്ചു. താന്ത്രിക വൈദ്യന്റെ നിര്‍ദേശപ്രകാരമാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറിയത്. ഭാര്യയെ ശുദ്ധിയാക്കാനും ദുഷ്ട ശക്തികളില്‍ നിന്നു മോചിപ്പിക്കാനും വേണ്ടി…
Read More » - 9 March
ഈ ഇന്ത്യന്‍ നഗരത്തില്‍ പബ്ജി നിരോധിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര് ഗെയിം ആണ് പബ്ജി. പബ്ജിയുടെ സ്വാധീനം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നു എന്നാണ്…
Read More » - 9 March
കശ്മീരിലെ അമ്മമാരോട് അപേക്ഷിച്ച് സൈന്യം
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ കാശ്മീരിലെ അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്കി .കരസേന ലഫ്റന്റ് ജനറൽ കൻവാൾ ജീത് സിംഗ് ധില്ലൻ. മക്കൾ ഭീകരവാദ സംഘടനകളിൽ അംഗമാകില്ലെന്ന് കശ്മീരിലെ അമ്മമാർ ഉറപ്പ്…
Read More » - 9 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന് പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ദേഹം കീറിമുറിച്ചു; കാമുകന് അറസ്റ്റില്‍
ഹൈദരാബാദ്: മയക്കുമരുന്നിനടിമയായ കാമുകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം കീറിമുറിച്ചു. ശേഷം ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഹൈദരാബാദ് ഗാന്ധിനഗറിലാണ്…
Read More » - 9 March
നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കടന്ന വ്യവസായി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ യുകെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പക്ഷേ…
Read More » - 9 March
യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്; വാദം നുണയെന്ന് ഇന്ത്യ
ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാക് വാദം നുണയാണെന്ന് ഇന്ത്യ. തെളിവുണ്ടെങ്കില്‍ പാകിസ്താന് പുറത്ത് വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ എഫ് 16 യുദ്ധവിമാനം പാകിസ്താന്…
Read More » - 9 March
ഡ്രൈവിംഗ് ലൈസന്‍സുകളുടെ മുഖം മാറുന്നു : ഇനി ഏകീകൃത സംവിധാനം
ന്യൂഡല്‍ഹി : രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇനി ഒരേ മുഖം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ഡ്രൈവിങ്…
Read More » - 9 March
പാക് ഡ്രോണ്‍ വെടിവെച്ചിട്ടു
രാജസ്ഥാന്: ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടു. രാജസ്ഥാനിലിലെ ശ്രീ ഗംഗാനഗറിലെ ഹിന്ദുമാലക്കോട്ടിലാണ് സംഭവം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് പാകിസ്ഥാന്റെ ഡ്രോണ്‍ വെടിവയ്ച്ചിട്ടത്. ഇന്ത്യന്‍…
Read More » - 9 March
തീഹാര്‍ ജയില്‍ മാറ്റത്തിന്റെ പാതയില്‍
ന്യൂഡല്‍ഹി: തീഹാര്‍ ജയില്‍ മാറ്റത്തിന്റെ പാതയില്‍. ജയിലിലെ വനിതാ തടവുകാരുടെ നേതൃത്വത്തിലുള്ള പുതിയ സാനിട്ടറി നാപ്കിന് നിര്‍മ്മാണ യൂണിറ്റിനാണ് വനിതാ ദിനത്തില്‍ തുടക്കമായത്. ജയില്‍ ഡിജിപി അജയ്…
Read More » - 9 March
നീരവ് മോദി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി:ഇന്ത്യയില്‍ വായ്പ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് പോയ വജ്രവ്യാപാരി നീരവ് മോദി അവിടെ ആഡംബര ജീവിതം നയിക്കുന്ന തായുള്ള റിപ്പോര്‍ട്ടുകള്‍ പ്രമുഖ പത്രമായ ദ ടെലഗ്രാഫ് പുറത്തുവിട്ടിരുന്നു.…
Read More » - 9 March
മകന്റെ വിവാഹത്തിന് അംബാനി മുംബൈ പോലീസിന് നല്കിയ സമ്മാനം ഇതാണ്
ന്യൂഡല്‍ഹി: അത്യാഡംബരമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി തന്റെ രണ്ടു മക്കളുടേയും വിവാഹം നടത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മകള്‍ ഇഷയുടെ വിവാഹം. ഇഷയുടെ ഇരട്ട സഹോദരനായ…
Read More » - 9 March
നവജാതശിശുവിനെ വിറ്റ മധ്യവയസ്കന് അറസ്റ്റില്‍
മഹാരാഷ്ട്ര: വജാതശിശുവിനെ വിറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാല്പത് വയസ്സുകാരനായ രാജേഷ് ചാരസ്യയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയിലാണ് സംഭവം. തനിക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പൂനെയിലുള്ള ദമ്പതികള്‍ക്ക്…
Read More » - 9 March
മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ബലാത്സംഗം ചെയ്ത അമാനവസംഘം നേതാവ് അറസ്റ്റില്‍
പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അമാനവസംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെയാണ്…
Read More » - 9 March
മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയുടെ പേരില്‍ തല്ലി; പ്രതികാരമായി സുഹൃത്തിനെ യുവാവ് വെട്ടിനുറുക്കി ബാഗിലാക്കി
ഡല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയുടെ പേരില്‍ തല്ലിയ സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി പ്രതികാരം തീര്‍ത്ത് ഒരു യുവാവ്. ഡല്‍ഹിയിലാണ് ദാരുണ സംഭവം. 20 കാരനായ…
Read More »