India
- Feb- 2019 -22 February
ഗൗരി ലങ്കേഷ് വധത്തിൽ ആർഎസ്എസിനെതിരെ പരാമർശം : രാഹുലും യെച്ചൂരിയും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്
ആർഎസ്എസിനെതിരായ അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ട് ഹാജരാകാണമെന്ന് മുംബൈ കോടതി. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട…
Read More » - 22 February
ലോകത്തെ വളരുന്ന സമ്പദ്ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്: അടുത്ത ദശാബ്ദത്തില്‍ ചൈനയെ പിന്തള്ളും
ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തുമെന്നും…
Read More » - 22 February
തിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തലുമായി പുസ്തകം
കൊച്ചി: തിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തി പുസ്തകം. മൂന്ന് വര്‍ഷത്തിനിടെ 12 ബിജെപി പ്രവര്‍ത്തകരെയും സിപിഎം കൊലപ്പെടുത്തി. ജന്മഭൂമി ദല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍…
Read More » - 22 February
കടക്കെണിയില്‍ വലയുന്ന പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തന്നെ: ഭീകരര്‍ക്ക് സഹായം തുടര്‍ന്നാല്‍ കരിമ്പട്ടികയില്‍
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് രാജ്യാന്തര സാമ്പത്തിക കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് (FATF). ലഷ്കര്‍ ഇ ത്വയ്യിബ,…
Read More » - 22 February
യൂബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വിൽക്കാനൊരുങ്ങുന്നു
ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യുബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ സ്വിഗിക്കാണ്, യൂബര്‍ ഈറ്റ്സ് ബിസിനസ് കൈമാറുന്നത്. എന്നാല്‍…
Read More » - 22 February
സാരിഡോൺ ഗുളികകളുടെ വിലക്ക് മാറ്റി
സാരിഡോൺ ഗുളികകളുടെ വിലക്ക് സുപ്രീം കോടതി നീക്കി. നിരോധിക്കപ്പെട്ട വേദനസംഹാരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഏറെക്കാലമായി വിപണിയില്‍ ഉണ്ടായിരുന്ന സാരിഡോണിന് തിരിച്ചടിയായത്.2018 സെപ്റ്റംബറിലാണ് ഈ ഗുളികകളുടെ ഉല്പാദനവും വിതരണവും…
Read More » - 22 February
സ്ത്രീധന തര്‍ക്കം – യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബാംഗങ്ങള്‍
നോയിഡ : യുവതിയുടെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ആരോപണവുമായി മാത്രാപിതാക്കള്. സ്ത്രീധനത്തിന്റെ പേരില്‍ 25 കാരിയായ തന്റെ മകളെ മാനസികമായി വേദനിപ്പിച്ചിരുന്നതായും ഗര്‍ഭിണിയായിരുന്ന യുവതിക്ക് വേണ്ട…
Read More » - 22 February
തിരുപ്പതിദര്ശനത്തിനായി രാഹുല്‍ ഗാന്ധി നടന്നത് നാലുമണിക്കൂര്‍
ലോകസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുപ്പതി ദേവസ്ഥാനത്തെത്തി. നാലുമണിക്കൂര്‍ കാല്‍നടയായി നടന്ന് മല കയറിയാണ് രാഹുല്‍ ദര്‍ശനം നടത്തിയത്. എട്ടുകിലോമീറ്ററോളം നടന്ന രാഹുലിനായി പ്രത്യേക…
Read More » - 22 February
ബാഗിനുള്ളില്‍ കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി
താനെ : കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ ബാഗിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ തിത്വാലക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ നിന്നുമാണ് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ അഴുകിയ ശരീരഭാഗങ്ങള്‍…
Read More » - 22 February
ഭീകരസംഘടനകളുടെ മുഖ്യകേന്ദ്രം പാകിസ്ഥാനാണെന്ന് ഔദ്യോഗിക രേഖകള്‍
ജമാഅത്-ഉദ്ദാവ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ പട്ടിക പരിശോധിച്ചാല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രം പാകിസ്ഥാന് തന്നെ. ഇന്ത്യയിലെ നിരോധിത സംഘടനകളില്‍ പകുതിയോളം പേര്‍ക്ക് പാകിസ്ഥാന്റെ സഹായമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക…
Read More » - 22 February
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ശുപാർശ കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ തള്ളി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. 2016ല്‍ മൗലാന ആസാദ്…
Read More » - 22 February
ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇരക്കി. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചന്ദ…
Read More » - 22 February
കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി
കശ്മീര്‍ സ്വദേശികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്കി സുപ്രീംകോടതി. കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഭീഷണി ശ്രദ്ധയിപ്പെട്ടാല്‍ അടിയന്തര നടപടി എടുക്കാന്‍ കേന്ദ്രത്തിനും നേരത്തെ…
Read More » - 22 February
അങ്കത്തട്ട് പങ്കിട്ട് എസ് പി -ബി എസ് പി: ഇനി കളി ഗോദയില്‍
വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് പങ്കിട്ട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും (എസ് പി) – മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി എസ് പി). 37…
Read More » - 22 February
ഉത്തർപ്രദേശിൽ രണ്ട് ഭീകരർ പിടിയിൽ
ലക്നൗ: ജയ്ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്മെന്റ് നടത്തിയ രണ്ട് ഭീകരർ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് ഈ വിവരം അറിയിച്ചത്. അതേസമയം…
Read More » - 22 February
ബോംബ്സ്ഫോടനം കൊണ്ടുപോയത് കൈ മാത്രം; മനക്കരുത്തിന് മുന്നില്‍ ഈ ചെറുപ്പക്കാരനെ ആര് തോല്‍പ്പിക്കാന്‍
2006 ലെ മുംബൈ ലോക്കല്‍ ട്രെയിനില്‍ ബോംബ് സ്ഫോടനത്തില്‍ ഇടത് കൈ നഷ്ടപ്പെട്ട വ്യക്തിയാണ് മഹേന്ദ്ര പിറ്റലെ. എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ തേടിപ്പിടിക്കുന്നതിന് പിറ്റലെയ്ക്ക് അതൊന്നും തടസമായില്ല.…
Read More » - 22 February
അഭിമാന നേട്ടവുമായി പ്രധാനമന്ത്രി മോദി; സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി
സോള്‍: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി. ആഗോള സാമ്പത്തിക വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം,…
Read More » - 22 February
നദികള്‍ വഴിതിരിച്ച് വിടാനുള്ള തീരുമാനം ; പ്രതികരണവുമായി പാകിസ്ഥാന്
കറാച്ചി : പുൽവാമ ഭീകരാക്രമണത്തോട് ബന്ധപ്പെട്ട് ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികൾ വഴിതിരിച്ച് വിടാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ. ഈ വിഷയത്തില്‍ ഉത്കണ്ഠയോ എതിര്‍പ്പോ ഇല്ലെന്ന് പാകിസ്ഥാന്…
Read More » - 22 February
സൈനികരുടെ ചിത്രങ്ങള്‍ സാരിയില്‍ പ്രിന്റ് ചെയ്തു; ഇത് ജവാന്മാര്ക്കുള്ള ആദരം
സൂറത്ത്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെയും കരകയറിയിട്ടില്ല. 40 സൈനികര്‍ കൊല്ലപ്പെട്ട ഈ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും…
Read More » - 22 February
ക്രിക്കറ്റ് മാച്ച് വേണ്ടെന്ന് വയ്ക്കലല്ല ഭീകരാക്രമണത്തിനുള്ള മറുപടി; ശശി തരൂര്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂര്‍ എംപി, പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇന്ത്യ മത്സരത്തിന്…
Read More » - 22 February
30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന
ചെന്നൈ : 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന നല്കി ശാസ്ത്രലോകം . ഇപ്പോഴത്തെ കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും…
Read More » - 22 February
ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് സ്ഥലം നൽകി രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി
കോട്ടയം: ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് 3 സെന്റ് സ്ഥലം നല്കി മാതൃകയായിരിക്കുകയാണ് കോട്ടയം രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി. അമ്പിളി ആര് നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക ബിജെപിക്കായി…
Read More » - 22 February
പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് ആഭരണങ്ങള്‍ വിറ്റ് സഹായമൊരുക്കി അധ്യാപിക
ലഖ്നൗ: വീരമൃത്യു വരിച്ച സൈനികര്‍ക്ക് സഹായമൊരുക്കി മാതൃകയാകുന്നു കിരണ്‍ ജഗ്വാല്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനു വേണ്ടിയാണ് തന്റെ ആഭരണം വിറ്റ് സ്കൂള്‍ പ്രിന്‍സിപ്പളായ കിരണ്‍…
Read More » - 22 February
പുല്‍വാമ ഭീകരാക്രമണം അറിയാന്‍ പ്രധാനമന്ത്രി വൈകിയതായി വൃത്തങ്ങള്‍
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട് ചാവേര്‍ ആക്രമണം അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയതായി സൂചന. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്വര്‍ക്ക് കവറേജും മൂലം…
Read More » - 22 February
ബാരാമുള്ളയിൽ തീവ്രവാദിയെ സൈന്യം വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലെ സൊപോറെയില് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് . ഇതിനിടെ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ…
Read More »