India
- Mar- 2019 -2 March
അഭിനന്ദന് എന്ന വാക്കിന്റെ അര്‍ത്ഥമേ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: മൂന്നു ദിവസത്തെ പാക്കിസ്ഥാന് വാസത്തിന് ശേഷം ഇന്ത്യയുടെ അഭിമാനമായി പാക്കിസ്ഥാന് അതിര്‍ത്തി കടന്നെത്തിയ അഭിനന്ദന് വര്‍ധമാനിലൂടെ ‘അഭിനന്ദന്’ എന്ന വാക്കിന്റെ അര്‍ത്ഥമേ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 2 March
സംഝോധ എക്സ്പ്രസ് നാളെ മുതല്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് പുനരാരംഭിക്കും
സംഝോധ എക്സ്പ്രസ് നാളെ മുതല്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് പുനരാരംഭിക്കും. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസിന്റെ സർവീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 1971 ലെ യുദ്ധത്തിന്…
Read More » - 2 March
പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പന്ത്രണ്ടുകാരന് പിടിയില്‍
മുംബൈ: പത്തുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയായ പന്ത്രണ്ടുകാരന് പെണ്‍കുട്ടിയെ…
Read More » - 2 March
പ്രതിക്ഷേധം ഭയന്ന് കോഴിക്കോട്ടെ കറാച്ചി ഹോട്ടലിന്റെയും പേര് മാറ്റി
കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി. ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാന്‍ വേണ്ടിയാണ് കോഴിക്കോട് പൊറ്റമ്മലിലുള്ള കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ റസ്റ്റോറന്റിന്റെ…
Read More » - 2 March
അഭിനന്ദന് വ്യോമ സേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: എയര്‍വിംഗ് കാമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് വ്യോമസേന മേധാവി ബീരേന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ഇന്നലെ ഏറെ നേരത്തെ ഇന്ത്യയുടെ…
Read More » - 2 March
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീതി വിതച്ച് വീണ്ടും പാക് പ്രകോപനം. കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി…
Read More » - 2 March
മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഷിംല: കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ സൈനികന്റെ മൃതേദേഹം കണ്ടെത്തി. കാണാതായ അഞ്ച് സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് പത്ത് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഫെബ്രുവരി…
Read More » - 2 March
ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി. ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷി മര്‍ലിന, സൗത്ത് ഡല്‍ഹിയില്‍ രാഘവ് ഛദ്ദ, ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍…
Read More » - 2 March
അഭിനന്ദ് ഞങ്ങളുടെ ഹീറോയെന്ന് സാനിയ; സാനിയയെ വിമര്‍ശിച്ച് പാകിസ്ഥാനികള്‍
അഭിനന്ദന് വര്ദ്ധമാന്, നിങ്ങള്‍ ഞങ്ങളുടെ ഹീറോയാണെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച ടെന്നീസ് താരം സാനിയ മിര്‍സയെ വിമര്‍ശിച്ച് പാകിസ്ഥാനികള്‍. പാക് സൈന്യത്തിന്റെ പിടിയിലായതിന് ശേഷം മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേന…
Read More » - 2 March
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി
വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ജാര്‍ഖണ്ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തിനാണ് കേരളത്തിന് തോല്‍വി. കേരളം ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം…
Read More » - 2 March
ആരാധകനായ സൈനികനെ ആശ്വസിപ്പിച്ച് വിജയ്; വൈറലായി ഫോണ്‍ സംഭാഷണം
ചെന്നൈ: നീങ്ക കവലപ്പെടാതെ… തമിഴ് നടന് വിജയും സൈനികനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്സെല്വന് എന്ന ഉദ്യോഗസ്ഥന്. 17…
Read More » - 2 March
പുല്‍വാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് ; തെളിവില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് തിരിച്ചറിയാൻ വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി.…
Read More » - 2 March
ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ആക്രമണം: അതിര്‍ത്തി ഒഴിഞ്ഞു പോകുന്നവരുടെ എണ്ണം കൂടുന്നു
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന് പ്രകോപനം തുടരുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന് ആക്രമണം തുടങ്ങിയതോടെ അതിര്‍ത്തി പ്രദേശത്തു നിന്നും ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. നിയന്ത്രണ…
Read More » - 2 March
പഴനി ക്ഷേത്രം മുടി വില്പനയിലൂടെ നേടിയത് മൂന്നുകോടി
പഴനി: പഴനിയില്‍ പോയി തല മൊട്ടയടിക്കുന്നത് പല ഭക്തരുടെയും ഒരു രീതിയാണ്. ഭക്തര്‍ ഇങ്ങനെ വഴിപാടായി നല്കുന്ന മുടി വിറ്റ് പഴനി ക്ഷേത്രത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്…
Read More » - 2 March
‘ ഫേക്ക് പേജ് ഉണ്ടാക്കി വ്യാജ പോസ്റ്റുകൾ ഇടുകയും അത് തന്റേതെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്യുന്നു’ ശ്രീജിത്ത് പന്തളം കോടതിയിലേക്ക്
തന്റെ പേരിൽ ഫേക്ക് പേജ് ഉണ്ടാക്കുകയും തന്നെ വ്യക്തി ഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടിയുമായി ശ്രീജിത്ത് പന്തളം. 2018 ലാണ് ആദ്യമായി തന്റെ പേരിൽ പേജ് ഉണ്ടാക്കിയതെന്ന്…
Read More » - 2 March
സർക്കാർ ഉറച്ചു തന്നെ, കാശ്മീരിലെ ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടിയുടെ സ്വത്ത് കണ്ടുകെട്ടും; മോസ്കുകളും, മദ്രസകളും അടച്ചുപൂട്ടും
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമം തുടങ്ങി. സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന്…
Read More » - 2 March
ക്യാന്‍സറിന് തകര്‍ക്കാന്‍ പറ്റാത്ത സ്വപ്നം; വരനില്ലെങ്കിലും വധുവായി അണിഞ്ഞൊരുങ്ങി വൈഷ്ണവി
ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ് വധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന ദിനം. അന്ന് മറ്റാരേക്കാളും അവള് സുന്ദരിയായിരിക്കും. എന്നാല്‍ പല സ്വപ്നങ്ങളും തകര്‍ക്കുന്ന ക്യാന്‍സര്‍ പലരുടെയും വിവാഹ സ്വപ്നങ്ങളും തകര്‍ത്തിട്ടുണ്ട്.…
Read More » - 2 March
പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നിര്‍ദ്ദേശം ഇന്ത്യ തള്ളി. തീവ്രാദത്തിനെതിരെ നടപടി എടുക്കാതെ പാകിസ്ഥാനുമായി ഇനിയൊരു ചര്‍ച്ചയ്ക്കു തയ്യാറല്ല എന്നാണ് ഇന്ത്യയുടെ…
Read More » - 2 March
‘ സിങ്കകുട്ടിയെ ‘ സ്വീകരിക്കാനൊരുങ്ങി തമിഴ്നാട്
ചെന്നൈ : ഒരു രജനികാന്ത് സിനിമ റിലീസായ പ്രതീതിയാണ് ചെന്നൈയിലെ അഭിനന്ദന്റെ വീടിനു മുന്നിൽ. പടക്കം പൊട്ടിച്ചും,മധുരപലഹാരങ്ങൾ വിതരണം ചെയ്തും,വർണപ്പൊടികൾ വിതറിയും തമിഴ്നാട്ടുകാർ ആഘോഷിക്കുകയാണ് തങ്ങളുടെ പ്രിയ…
Read More » - 2 March
ഇന്ദിരാഗാന്ധി ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന് കോൺഗ്രസ്, നിര്‍മല സീതാരാമനെന്ന് പ്രധാനമന്ത്രി, വാസ്തവം ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍മല സീതാരാമന് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്നും…
Read More » - 2 March
പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാകിസ്ഥാനികൾ തന്നെ മർദ്ദിച്ചു കൊലപ്പെടുത്തി
എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ചെന്ന് റിപ്പോര്‍ട്ട്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ്…
Read More » - 2 March
അഭിനന്ദന് വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു
ന്യൂഡല്‍ഹി: വിങ് കാമന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചതായി സൂചന. അമൃത്സറില് പ്രാഥമിക വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിയതായാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഡല്ഹിയയിലെ സൈനിക…
Read More » - 2 March
അഭിനന്ദന് വേറിട്ട ആദരമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
മുംബൈ: മണിക്കൂറുകളുടെ ആശങ്കകളൊഴിഞ്ഞ് വിങ് കമാന്‍ഡര്‍ അഭിനന്ദന് ഇന്ത്യന്‍ മണ്ണിലെത്തി. രാജ്യം മുഴുവനും അഭിനന്ദനെ കുറിച്ച് അഭിമാനിക്കുകയാണ്. അതേസമയം അദ്ദേഹത്തിന്റെ തിരിച്ചുവരില്‍ വ്യത്യസ്തമായൊരു സ്വീകരണം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍…
Read More » - 2 March
ക്രൂരവും നമുക്ക് വേദനാജനകവുമെങ്കിലുംഅഭിനന്ദന് ഇനി നേരിടേണ്ടി വരിക ഈ പരീക്ഷണങ്ങളെ
ന്യൂഡല്‍ഹി: വാഗ അതിര്‍ത്തിയില്‍, ചരിത്രത്തിന്റെ വാതില്‍ തുറന്ന് ജന്മനാടിന്റെ വരവേല്‍പ്പിലേക്കു മടങ്ങിയെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ കാത്തിരിക്കുന്നത് സൈനിക നടപടിക്രമങ്ങളുടെ പരീക്ഷണ ദിനങ്ങള്‍. രാഷ്ട്രത്തിന്റെ അന്തസ്സു…
Read More » - 2 March
‘സിദ്ദുവിനും ഇമ്രാനും നന്ദി’; അഭിനന്ദന്റെ തിരിച്ചുവരവില്‍ ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടിക്ക് പൊങ്കാല
കൊച്ചി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് ഉമ്മന്‍ചാണ്ടി.…
Read More »