India
- Oct- 2019 -19 October
തിരുപ്പതി ലഡുവിനായി കൊല്ലത്തു നിന്നും അയച്ച 5 ടണ്‍ കശുവണ്ടി ക്ഷേത്രം തിരിച്ചയച്ചു , പറ്റിക്കൽ ഇവിടെ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍
കൊല്ലം: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് അയച്ച 5 ടണ്‍ കശുവണ്ടി തിരിച്ചയച്ചു. നിലവാരം കുറഞ്ഞ കശുവണ്ടിയാണ് എത്തിച്ചതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കിയത്.…
Read More » - 19 October
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ സമർപ്പിച്ച പ്രമേയത്തിൽ ഗവര്‍ണ്ണറുടെ തീരുമാനം ഇങ്ങനെ
രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ സമർപ്പിച്ച പ്രമേയം ഗവര്‍ണ്ണര്‍ തള്ളിയതായി റിപ്പോർട്ട്. രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളുടെ മോചനം…
Read More » - 19 October
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറമെന്ന് ചൈനീസ് സ്ഥാനപതി
ന്യൂഡൽഹി : ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ബന്ധം ഉഭയകക്ഷി പരിധിക്കപ്പുറത്താണെന്നും അതിന് വിദൂരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ്…
Read More » - 19 October
റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച് ചുംബിച്ച് മത്സരാര്‍ഥി; ഞെട്ടിത്തരിച്ച് സഹ ജഡ്ജുമാര്‍
റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ മത്സരാര്‍ഥി കടന്ന് പിടിച്ച് ചുംബിച്ചു. അപ്രതീക്ഷിതമായുള്ള ചുംബനം കണ്ടുനിന്ന സഹ ജഡ്ജുമാര്‍ ഞെട്ടി.പ്രശസ്ത ഗായികയായി നേഹ കല്ക്കറിന് നേരെയാണ് ഇത്തരത്തിലുളള സംഭവം…
Read More » - 19 October
ബിഎസ്എഫ് ജവാനെ വെടിവെച്ചത് തെറ്റിദ്ധാരണ മൂലം, ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേനാംഗത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്. തെറ്റിദ്ധാരണ മൂലമാണ് ബിഎസ്എഫ് ജവാനു നേരെ…
Read More » - 19 October
കടയിലെ മോഷണം; നീതി തേടി മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവർ
മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവറുടെ സ്റ്റേഷനറി കടയിൽ മോഷണം നടന്നിട്ട് ദിവസങ്ങൾ ആയിട്ടും തനിക്കിതുവരെ നീതി ലഭിച്ചിട്ടില്ല. മുന്‍ പ്രധാന്മന്ത്രിമാരായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്…
Read More » - 19 October
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട : ഒറ്റ ദിവസം നടത്തിയത് നാല് വ്യത്യസ്ത പരിശോധനകൾ
ചെന്നൈ: വിമാനത്താവളത്തില്‍ ഒറ്റ ദിവസം നടത്തിയ നാല് വ്യത്യസ്ത പരിശോധനകളിൽ പിടികൂടിയത് 1 കോടി യുഎസ് ഡോളറിലധികം വിലമതിക്കുന്ന സ്വര്‍ണം. ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണ വേട്ട…
Read More » - 19 October
കണക്കില്‍പ്പെടാത്ത തുക കണ്ടെടുത്തു; മാവോയിസ്റ്റ് നേതാവിന്റെ ഭാര്യ അറസ്റ്റിൽ
കണക്കില്‍പ്പെടാത്ത തുക കൈവശം വെച്ചതിന് മാവോയിസ്റ്റ് നേതാവിന്റെ ഭാര്യയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ചോട്ടു ഖേര്‍വാര്‍ എന്നയാളുടെ ഭാര്യ ലളിത ദേവിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹാറ…
Read More » - 19 October
പന്ത്രണ്ടാംക്ലാസുകാരനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു
ഗുവാഹത്തി: കാമുകിയുടെ വീട്ടിലെത്തിയ പന്ത്രണ്ടാംക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. അഗര്‍ത്തലയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഗോമതി ജില്ലയിലാണ് സംഭവം. റിപന്‍ സര്‍ക്കാര്‍ എന്ന പതിനേഴു വയസുകാരന്…
Read More » - 19 October
80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിച്ചില്ല; ഹൃദയശസ്ത്രക്രിയ നടത്താനാകാതെ ഉപഭോക്താവ് മരിച്ചു
ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ഹൃദയ ശസ്ത്രക്രിയക്കുള്ള പണം പിന്‍വലിക്കാനാകാതെ വന്നതോടെ രോഗി മരിച്ചു. പിഎംസി ബാങ്കിലായിരുന്നു 83 കാരനായ ഇയാള്‍ക്ക് നിക്ഷേപമുണ്ടായിരുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നും പണം…
Read More » - 19 October
പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഒവൈസി; വീഡിയോ കാണാം
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിക്കിടെയായിരുന്നു സംഭവം.
Read More » - 19 October
കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് 20000 രൂപ പിഴയിട്ട് അധ്യാപകന്; കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ലഖ്നൗ: സര്‍വലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനാണ് അധ്യാപകന് പിഴ…
Read More » - 19 October
ഹിന്ദുമഹാസഭാ നേതാവിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ
ലഖ്നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിലായതായി യുപി പോലീസ്. ഗുജറാത്തിൽ നിന്നും മൗലാന മൊഹ്സിൻ ഷെയ്ഖ് (24), റഷീദ് അഹമ്മദ് പഠാൻ…
Read More » - 19 October
പുതിയ 1000 രൂപ നോട്ട് പുറത്തിറക്കിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയിതാണ്
മുംബൈ : പുതിയ 1000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയതായി ചിത്രങ്ങള്‍ സഹിതമുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും…
Read More » - 19 October
ഐഎന്‍എക്സ് മീഡിയ കേസ്; പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി. കേസില്‍ ചിദംബരം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇന്ദ്രാണിയുടെ മൊഴി. സിബിഐ…
Read More » - 19 October
ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ : 51 ലക്ഷം രൂപ പ്രഖ്യാപിച്ച മുസ്ലീം പുരോഹിതനെ തടഞ്ഞു
ലഖ്നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപെട്ടു രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കമലേഷ് തിവാരിയുടെ ഭാര്യ നല്കിയ പരാതിയെ …
Read More » - 19 October
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നു ചൈന
ന്യൂ ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നു ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന…
Read More » - 19 October
വി എസ് അച്യുതാനന്ദനെതിരായ കെ സുധാകരന്റെ വിവാദ പാരാമർശം : നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മുതിർന്ന നേതാവും, ഭരണപരിഷ്ക്കാര കമ്മീഷന് ചെയർമാനുമായ വി എസ് അച്യുതാനന്ദനെതിരായി കെ സുധാകരൻ എംപി നടത്തിയ വിവാദ പരാമർശത്തിൽ നിയമ നടപടി ആവശ്യപ്പെട്ടു പരാതി. കോഴിക്കോട്ടെ…
Read More » - 19 October
ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധവുമായി ബന്ധുക്കള്‍: ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ഹിന്ദ് ബ്രിഗേഡ്
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. അതെ സമയം…
Read More » - 19 October
സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം; സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി അണ്ണാ ഹസാരെ
ആര്‍എസ്എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിന് വേണ്ടിയാണെന്നും…
Read More » - 19 October
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസ് , അത് ചെയ്തവർ ഇപ്പോൾ തീഹാർ ജയിലിൽ: പ്രധാനമന്ത്രി
മുംബൈ: കോണ്‍ഗ്രസിനെയും എന്‍സിപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993 -ലെ മുംബൈ സ്ഫോടനത്തില്‍ ഇരകളായവരോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്ന് മോദി പറഞ്ഞു. മുംബൈ ട്രാന്‍സ്…
Read More » - 19 October
ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ സാഹസികമായി രക്ഷപ്പെടുത്തി
തിരുവനന്തപുരം: കനത്ത മഴയിൽ കോട്ടൂർ അഗസ്ത്യവന മേഖലയിലുണ്ടായ ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. ശക്തമായ വെള്ളപ്പാച്ചിലിനിടെ റോഡിന്…
Read More » - 19 October
കളക്ടറുടെ അക്കൗണ്ടില്‍ അടയ്ക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലര്‍ക്ക് അറസ്റ്റില്‍
കോട്ടയം; കളക്ടറുടെ അക്കൗണ്ടില്‍ അടയ്ക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്ലര്‍ക്ക് അറസ്റ്റില്‍. പാലാ തിടനാട് കരിപ്പോട്ടപ്പറമ്പില്‍ കെ.ആര്.ഉല്ലാസ്മോനെയാണ്(39) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പുത്തന്‍കാവ് പുന്നയ്ക്കാവെളിയിലുള്ള…
Read More » - 19 October
കൃത്രിമം കാണിക്കുന്നവർ കുടുങ്ങും; റിസര്‍വ് ബാങ്ക് പിടി മുറുക്കുന്നു
വായ്പകള്‍ സംബന്ധിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാൽ ഇനി പിടി വീഴും. റിസര്‍വ് ബാങ്ക് ഇത്തരം കണക്കുകൾ ഇനി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.…
Read More » - 19 October
കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി: സംഭവം വിവാദത്തിൽ
ബെംഗളൂരു: പരീക്ഷയിൽ കോപ്പിയടി തടയാനായി കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വെച്ചുകൊടുത്ത കോളേജിന്റെ നടപടി വിവാദത്തിൽ. ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More »