India
- Nov- 2019 -8 November
അഭിഭാഷക- പൊലീസ് സംഘർഷം: മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. തീസ് ഹസാരി കോടതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റംചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തു…
Read More » - 8 November
നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചേക്കും
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചേക്കും. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുൽ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും,…
Read More » - 8 November
വീട്ടുജോലിക്കാരിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു; പാത്രം കഴുകാന്‍ 800 രൂപയും ചപ്പാത്തി ഉണ്ടാക്കാന്‍ 1000 രൂപയും; യുവതിയുടെ കഥ ഇങ്ങനെ
രണ്ടു ദിവസമായി ഒരു വീട്ടു ജോലിക്കാരിയുടെ വിസിറ്റിങ് കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയതായിരുന്നു വിസിറ്റിങ് കാര്‍ഡ്.…
Read More » - 8 November
കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘടനത്തിന് പാകിസ്ഥാന് ക്ഷണം നിരസിച്ച് ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കര്‍
കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘടനത്തിന് പാക്കിസ്ഥാന്റെ ക്ഷണം ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കര്‍ നിരസിച്ചു. പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെയും ശ്രീ ശ്രീ രവി…
Read More » - 8 November
യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ്…
Read More » - 8 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ആരും സര്‍ക്കാര്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത; കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാരാഷ്ട്ര സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ…
Read More » - 8 November
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കൽ; കർഷകർക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കലെന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് 80 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 46…
Read More » - 8 November
ന്യൂനമർദ്ദത്തെത്തുടര്‍ന്ന് ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍, ഗതാഗതക്കുരുക്ക്
മഹാരഷ്ട്ര : മുംബൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തു. മഹാചുഴലിക്കാറ്റിലുണ്ടായ ന്യൂനമർദ്ദമാണ് കാരണം. രാവിലെ മുതൽ മഴ പെയ്യുന്നതിനെ തുടർന്ന് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.…
Read More » - 8 November
എസ്ബിഐയിൽ സ്ഥിര നിക്ഷേപമുള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക : കാരണമിതാണ്
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ(എസ്ബിഐ) സ്ഥിര നിക്ഷേപമുള്ളവർക്കും, നിക്ഷേപിക്കാൻ ഒരുങ്ങുന്നവരും ശ്രദ്ധിക്കുക. സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ കുറവ് വരുത്തി. പുതിയ നിരക്കുകള്‍ നവംബര്‍ 10…
Read More » - 8 November
ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതി; 38കാരിയുടെ അടിവയറ്റില്‍ നിന്നും പുറത്തെടുത്തത് കണ്ട് ഞെട്ടി ഡോക്ടര്‍
അടിവയറ്റിലെ ഭീമാകാരിയായ മുഴയുമായാണ് കഴിഞ്ഞ ഏഴ് മാസമായി 38കാരിയായ കവിത കലാം നടന്നത്. മഹാരാഷ്ട്ര സ്വദേശിനിയാണ് കവിത. മുഴ കാരണം ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കവിത.…
Read More » - 8 November
വീണ്ടും പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം : സൈനികനു വീര മൃത്യു.
ശ്രീനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. വെടിവെപ്പില്‍ ഇന്ത്യൻ സൈനികനു വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലെ ഇന്ത്യന്‍…
Read More » - 8 November
ഫേസ്ബുക്ക് വിൽക്കേണ്ട വിഷമഘട്ടം ഉണ്ടായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു , പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുവെന്നും ഒരു ദിവസം ഇവിടെ കഴിച്ചു കൂട്ടിയെന്നും വെളിപ്പെടുത്തൽ. ഒടുവിൽ ആ കഥ മോദിയോട്…
Read More » - 8 November
അയോദ്ധ്യ വിധിക്ക് മുന്നോടിയായി സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്ക് മുന്നോടിയായി സുരക്ഷ കൂട്ടാൻ നിർദേശം. സംസ്ഥാനങ്ങൾക്കും,കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിർദേശമുണ്ട്. സംസ്ഥാനങ്ങൾ…
Read More » - 8 November
ടിക് ടോക് വീഡിയോ ഭ്രമം: യുവാവ് ഭാര്യയെ കൊലപ്പെടുത്തി
വിജയവാഡ•ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നതിലെ അതൃപ്തി മൂലം ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പ്രകാശം ജില്ലയിലെ കനിഗിരി പട്ടണത്തിലാണ് സംഭവം. സംഭവത്തില്‍ തയ്യൽക്കാരനായ ചിന്നപച്ചു സാഹിബ് (35) എന്നയാളെ…
Read More » - 8 November
ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ തടഞ്ഞ് ശിവസേന; അനുനയിപ്പിക്കാന്‍ ആര്‍എസ്എസ്
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തടസമായി നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനൊരുങ്ങി ആര്‍എസ്എസ്. ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി…
Read More » - 8 November
50000 രൂപയുമായി ഗുരുവായൂരിലെത്തിയ വ്യാജ ഐപിഎസുകാരൻ സമ്പാദിച്ചത് കോടികൾ
ഗുരുവായൂര്‍:ഒരിക്കല്‍ ഐ.പി.എസുകാരനാണെന്നു തെറ്റിദ്ധരിച്ച് വിബിന് കാര്‍ത്തിക്കിന് സല്യൂട്ട് കൊടുത്തവരാണ് ഗുരുവായൂര്‍ പോലീസ്. അതേ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കൈകള്‍ കൊണ്ടുതന്നെ വിലങ്ങ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് വിബിന്.വെറും അൻപതിനായിരം…
Read More » - 8 November
മിശ്രവിവാഹിതരായ ദമ്പതികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി
ബംഗളൂരു•മിശ്രവിവാഹിതരായ ദമ്പതികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. കര്‍ണാടകയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതരായ ദലിത് പുരുഷനും ഭാര്യയും കർണാടകയിലെ ഗഡാഗ് ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ്…
Read More » - 8 November
കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി മരണം
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയിൽ കാഷ്മീരില്‍ ഒൻപത് മരണം. സൈന്യത്തിനു സാധനസാമഗ്രികള്‍ എത്തിക്കുന്ന പ്രദേശവാസികളായ രണ്ടു പോര്‍ട്ടര്‍മാരും മരിച്ചവരില്‍പ്പെടുന്നു. മന്‍സൂര്‍ അഹമ്മദ്, ഇഷാഖ് ഖാന് എന്നിവരാണു മരിച്ചത്. കുപ്വാര…
Read More » - 8 November
2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലില്ല, നിരോധിക്കാൻ എളുപ്പം : മുൻ ധനകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളില്‍ നല്ലൊരു ശതമാനവും പ്രചാരത്തിലില്ലെന്നു മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഈ നോട്ടുകള്‍ നിരോധിക്കാന്‍…
Read More » - 8 November
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കൂത്തുപറമ്പ: ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന ചൈൽഡ് ലൈൻ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാടി ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത് ലാലിനെ (30…
Read More » - 8 November
കാശ്മീർ വിഷയത്തിൽ പരാതിക്കാരിയോട് സുപ്രീം കോടതിയുടെ സുപ്രധാനമായ ചോദ്യം : സർക്കാർ കലാപത്തിന് കാത്തിരിക്കണമായിരുന്നോ ?
ന്യൂഡൽഹി: ജമ്മുകശ്മീരിൽ പ്രത്യേക പദവി എടുത്തു കളഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം കലാപമുണ്ടാക്കാൻ കാത്തിരിക്കണമായിരുന്നോ എന്ന് സുപ്രീം കോടതി. ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല,…
Read More » - 8 November
വേണാട് എക്സ്പ്രസ്സ് പുതുപുത്തൻ രൂപത്തിൽ, ഇതിനെ ഇതുപോലെ സംരക്ഷിക്കണമെന്ന അപേക്ഷയുമായി യാത്രക്കാർ
വേണാട് എക്സ്പ്രസ് പുതിയ കൊച്ചുകളുമായി പുതിയ രൂപത്തിലെത്തിയത് യാത്രക്കാർക്ക് അത്ഭുതവും സന്തോഷവും ഉളവാക്കി. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരമായ കോച്ചിൽ ഒട്ടും ഞെരുങ്ങാതെ കാലുകൾ നീട്ടിയിരിക്കാനും സാധിക്കും.…
Read More » - 8 November
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഭാഗീയതയുടെ തലവനെന്ന് പരാമർശിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്.
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു കൊണ്ട് ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്. 2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ…
Read More » - 8 November
ഉത്തരാഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഡെറാഡൂൺ / അൽമോറ•ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 12 ല്‍ ഒന്‍പത് സീറ്റും നേടി ഭരണകക്ഷിയായ ബി.ജെ.പി. പ്രതിപക്ഷ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികൾ മൂന്ന് സീറ്റുകളിൽ വിജയിച്ചു.…
Read More » - 7 November
രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ച് കൊണ്ട് ഉത്തരവ്
വെല്ലൂര്‍ : രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ചു. പേരറിവാളനാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് പരോള്‍…
Read More »