India
- Oct- 2019 -14 October
കാശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ചല്‍ സ്വദേശിയായ സൈനികന് വീര മൃത്യുവെന്ന് റിപ്പോർട്ട്
കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ ആർമി ജവാൻ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ്…
Read More » - 14 October
യുവാക്കള്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദേശിച്ച് ഡോക്ടര്‍ : യുവാക്കളുടെ ആരോപണത്തിനു പിന്നില്‍ വ്യാജവൈദ്യന്മാരെന്ന് സംശയം
ജാര്‍ഖണ്ഡ് : യുവാക്കള്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദേശിച്ച് ഡോക്ടര്‍, യുവാക്കളുടെ ആരോപണത്തിനു പിന്നില്‍ വ്യാജവൈദ്യന്മാരെന്ന് സംശയം. ജാര്‍ഖണ്ഡിലാണ് സംഭവം. ചാത്രയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, വയറുവേദനയുമായി…
Read More » - 14 October
ശബരിമല യുവതി പ്രവേശനം വിലക്കുന്ന 1955 ലെ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ചോദിച്ച് വാങ്ങി, ഇന്ദു മൽഹോത്രയുടെ വാദം പരിശോധിക്കാനെന്ന് സൂചന
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനം സുപ്രീംകോടതിക്ക് കൈമാറി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് ഇത്. സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍…
Read More » - 14 October
ബിര്‍ഭം കൂട്ടക്കൊലക്കേസ് : കൊല്ലപ്പെട്ട സ്കൂള്‍ അധ്യാപകന്റെ സുഹൃത്തിലേയ്ക്ക് സംശയമുന : അന്വേഷണം വഴിത്തിരിവില്‍
കൊല്‍ക്കത്ത : ബിര്‍ഭം കൂട്ടക്കൊലക്കേസ് അന്വേഷണം വഴിത്തിരിവിലേയ്ക്ക്. കൊല്ലപ്പെട്ട സ്കൂള്‍ അധ്യാപകന്റെ സുഹൃത്തിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ് സംഘം . കൊല്ലപ്പെട്ട ബന്ധുപ്രകാശ് പാലിന്റെ സുഹൃത്തും ബിസിനസ്…
Read More » - 14 October
വ്യോമസേനാ ഹെലിക്കോപ്റ്റര്‍ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ കോര്‍ട്ട് മാര്‍ഷല്‍ നടപടികൾ ആരംഭിച്ചു
ഇന്ത്യൻ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ സൈന്യത്തിന്റെ തന്നെ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ കോര്‍ട്ട് മാര്‍ഷല്‍ നടപടികൾ ആരംഭിച്ചു. സംഭവത്തില്‍ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കും. എം.ഐ…
Read More » - 14 October
ഐസിസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ: റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ട് തീവ്രവാദ പ്രവര്‍ത്തനത്തില്‍ എത്തിയവരാണെന്ന് എന്‍.ഐ.എ ഇന്‍സ്പെക്ടര്‍ ജനറല്‍…
Read More » - 14 October
ചികിത്സക്കെത്തിയ യുവതിയെ മയക്കിക്കിടത്തി എടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു : യുവതിയുടെ വിവാഹം കഴിഞ്ഞതിനു ശേഷവും ബ്ലാക്ക്മെയിലിംഗ് : ഡോക്ടര്‍ അറസ്റ്റില്‍
മുംബൈ: പൈല്‍സ് ചികിത്സക്കെത്തിയ യുവതിയെ മയക്കിക്കിടത്തി എടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ വിവാഹം കഴിഞ്ഞതിനു ശേഷവും ബ്ലാക്ക്മെയിലിംഗ് തുടര്‍ന്നതോടെ യുവതി പൊലീസില്‍…
Read More » - 14 October
രാജ്യത്തെ പത്തുസംസ്ഥാനങ്ങളില് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി
രാജ്യത്തെ പത്തുസംസ്ഥാനങ്ങളില് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഡല്‍ഹിയില്‍ നടക്കുന്ന ഭീകരവിരുദ്ധ സ്ക്വാഡ് തലവന്മാരുടെ ദേശീയ സമ്മേളനത്തില്‍ എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍…
Read More » - 14 October
കേരളത്തില്‍ ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹീദിന് ബംഗ്ലാദേശ് (ജഐംബി) പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡല്‍ഹി: കേരളത്തില്‍ ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹീദിന് ബംഗ്ലാദേശ് (ജഐംബി) പ്രവര്‍ത്തിക്കുന്നുണ്ടെന്നു എന്‍ഐഎ റിപ്പോർട്ട്. എന്‍ഐഎയുടെ ദേശീയ കോണ്‍ഫറന്‍സിലാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി…
Read More » - 14 October
ആ നോട്ടത്തിന് ഒരുമാറ്റവും വന്നിട്ടില്ല; രൺവീറിന്റെ ഫോട്ടോയ്ക്ക് ദീപികയുടെ മറുപടി
ഏഴ് വര്‍ഷം മുമ്പ് 2013ല്‍ രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രം രൺവീർ സിംഗ് പങ്കുവെച്ചിരുന്നു. ഇതാണിപ്പോൾ ചർച്ചയാകുന്നത്. എന്തോ…
Read More » - 14 October
‘അമിത മദ്യപാനം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, പ്രണയം തകർന്നതും ഒരു കാരണം, പുതിയ നല്ല ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് താൻ’: ശ്രുതി ഹാസന്റെ തുറന്നു പറച്ചിൽ
മുംബൈ: അമിത മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ശ്രുതി കമൽഹാസൻ. ഒരു അഭിമുഖത്തിലാണ് ശ്രുതി കമൽഹാസന്റെ വെളിപ്പെടുത്തൽ. കുറച്ചുകാലമായി സിനിമകളിലൊന്നും സജീവമല്ലാത്ത ശ്രുതി, അമിതമായി…
Read More » - 14 October
ഹാഗിബിസ് ചുഴലിക്കാറ്റ്: ദുരിതമനുഭവിക്കുന്ന ജപ്പാന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹാഗിബിസ് ചുഴലിക്കാറ്റ് മൂലം പ്രതിസന്ധി നേരിടുന്ന ജപ്പാന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനില്‍ ഇന്ത്യന്‍ നാവികസേനയുടെ സഹായം ഉടനെത്തുമെന്നും ഈ സന്ദര്‍ഭത്തില്‍ ജപ്പാനൊപ്പം നില്‍ക്കുന്നുവെന്നും…
Read More » - 14 October
ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് നടി സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. നടി സുപ്രീംകോടതിയില്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന്…
Read More » - 14 October
ഓവര്‍ടേക്കിങ്, ബസ് ഡ്രൈവറെ പാഠം പഠിപ്പിച്ച് മലയാളി യുവാവ്- വീഡിയോ
ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ട് പാഠം പഠിപ്പിച്ചെന്ന തലക്കെട്ടോടു കൂടി യുവതിയുടെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ പെട്ടെന്ന് കുതിച്ചെത്തിയ ബസിന് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ…
Read More » - 14 October
ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്ത സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമത ബാനര്‍ജി
കൊൽക്കത്ത : ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമത ബാനര്‍ജി. ബിസിസിഐ…
Read More » - 14 October
സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു
മുംബൈ : ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിട്ടും…
Read More » - 14 October
മുംബൈയിൽ വൻ തീപിടിത്തം
അന്ധേരി : മുംബൈയിൽ വൻ തീപിടിത്തം. അന്ധേരിയില്‍ ഇരുപത്തിരണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ് അപകടം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ…
Read More » - 14 October
ചീറ്റപ്പുലിക്കുട്ടിയെ ഉപദ്രവിച്ച് രസിച്ച ചെറുപ്പക്കാരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ബിജെപി സെക്രട്ടറി
ചീറ്റപ്പുലിക്കുഞ്ഞിനെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോ പുറത്തുവന്നതോടെ ചെറുപ്പക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഗുജറാത്തിലെ ഗീര്വനപ്രദേശത്താണ്…
Read More » - 14 October
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം : ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്
സ്റ്റോക് ഹോം : സാമ്പത്തികശാസ്ത്രത്തിനുള്ള 2019ലെ നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്. അമേരിക്കയിൽ മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ കൊൽക്കത്ത…
Read More » - 14 October
സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി : സുപ്രീംകോടതി തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പുതിയ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തില്‍ പുതിയ പൊതുതാല്പര്യ ഹര്‍ജിയുമായി…
Read More » - 14 October
2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: 2000രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിച്ചതായി റിപ്പോർട്ട്. പ്രമുഖ ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം നല്കിയ…
Read More » - 14 October
വാഹനത്തില്‍ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു
ഹൈദരാബാദ് : വാഹനത്തില്‍ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. തെലങ്കാനയില്‍ പോലീസും,സ്പെഷ്യല്‍ ഓപ്പറേഷന് ടീമും നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രിയാണ് 8900 കിലോഗ്രാം വരുന്ന സ്ഫോടക…
Read More » - 14 October
പ്രുമുഖ ബാങ്കിന്റെ മുന്‍ എം.ഡി ജോയ് തോമസ് ഇസ്ലാം മതം സ്വീകരിച്ച് ഇരട്ട ജീവിതം നയിച്ചതെങ്ങനെ?
മുംബൈ•അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ എം.ഡി ജോയ് തോമസ് ഇരട്ട ജീവിതം നയിച്ചിരുന്നതായി കണ്ടെത്തല്‍. ലോക്കപ്പില്‍ നടത്തിയ ചോദ്യം ചെയ്യലില്‍…
Read More » - 14 October
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ വിവാദത്തില്‍
അഹമ്മദാബാദ്: ”മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ”? രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്കൂള്‍ പരീക്ഷ. സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 14 October
കള്ളനോട്ട് നിർമാണം: ലക്ഷ കണക്കിന് രൂപയുടെ വ്യാജ കറൻസികൾ കണ്ടെടുത്തു : അഞ്ചു പേർ പിടിയിൽ
കോയമ്പത്തൂർ : കള്ള നോട്ടുകൾ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ ഇടിഗരൈയിൽ നിന്നും 14 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. ഇവിടെ കള്ളനോട്ട് നിർമാണം കേന്ദ്രം പ്രവർത്തിച്ചിരുന്നു എന്ന…
Read More »