India
- Aug- 2021 -7 August
സംസ്ഥാന സർക്കാരിന് തിരിച്ചടി : കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക്
തൃശൂര്‍: നേരത്തെ ട്രഷറിയില്‍ പല ഗഡുക്കളായി എത്തുമായിരുന്ന കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് എത്തും. പണമായി മുതല്‍ക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത പണച്ചുരുക്കത്തിലാണ്…
Read More » - 7 August
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം വെളിപ്പെടുത്തി യുപി ബിജെപി അധ്യക്ഷന്‍
ലക്നൗ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. കോണ്‍ഗ്രസിനെ ഗാന്ധി കുടുംബം അവരുടെ സാമ്രാജ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍…
Read More » - 7 August
ആദ്യം പഞ്ചാബ്, പിന്നെ ഹിമാചലും യുപിയും: ഭീഷണിയുമായി ഖാലിസ്താന്‍ ഭീകരര്‍
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും ഖാലിസ്താന്‍ ഭീകരരുടെ ഭീഷണി. പശ്ചിമ യുപി പിടിച്ചെടുക്കുമെന്നും യോഗി ആദിത്യനാഥിനെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും സിഖ് ഫോര്‍…
Read More » - 7 August
ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മെഹ്ബൂബ…
Read More » - 6 August
50 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് രാജ്യം: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് 50 കോടി ഡോസ് വാക്സിൻ ഡോസുകൾ നൽകിയത് കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരന്മാർക്ക്…
Read More » - 6 August
കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ തല്ല്, കെ.സുധാകരനെതിരെ എം.പിമാരുടെ പരാതിപ്രവാഹം
ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ പരസ്പരമുള്ള വിഴുപ്പലക്കലുകള്‍ കെ.സുധാകരന്റെ വരവോടെ അവസാനിച്ചുവെന്ന് കരുതിയെങ്കിലും ഇപ്പോള്‍ കെപിസിസി അദ്ധ്യക്ഷന്‍ എതിരെ എം.പിമാരുടെ പരാതിപ്രവാഹം. കെപിസിസി പുന: സംഘടന സംബന്ധിച്ച…
Read More » - 6 August
കോവോവാക്സ് വാക്സിൻ: ഒക്ടോബറിൽ പുറത്തിറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡൽഹി: അമേരിക്കൻ വാക്സിൻ നിർമാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് വാക്സിൻ രാജ്യത്ത് ഒക്ടോബറിൽ പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനാവാല. മുതിർന്നവർക്കുള്ള കോവോവാക്സ്…
Read More » - 6 August
ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഇരുചെവികള്‍ക്കും പരിക്കേറ്റ യുവാവ് മരിച്ചു
ജയ്പുര്‍: കോള്‍ ചെയ്യുന്നതിനിടെ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിൽ ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ് നഗറിനാണ് ദാരുണമായ അന്ത്യം സംഭവിച്ചതെന്ന്…
Read More » - 6 August
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അധ്യാപകരായ വൈദികരിൽ നിന്നും കന്യാസ്ത്രീകളിൽ നിന്നും നികുതി ഈടാക്കുന്നതിൽ അപാകതയില്ലെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 6 August
സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
Read More » - 6 August
പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനം: സെല്ലിനുള്ളിൽ മലമൂത്ര വിസർജ്ജനം, പൊറുതി മുട്ടി പോലീസുകാർ
നേമം: പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനവും മലമൂത്ര വിസർജ്ജനവും. വീട് അടിച്ചു തകര്‍ത്ത കേസിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് സ്റ്റേഷനില്‍ പരാക്രമം കാണിച്ചത്. നഗ്നത പ്രദര്‍ശനത്തിനൊപ്പം…
Read More » - 6 August
ചരിത്ര നേട്ടം: രാജ്യത്തെ വാക്സിനേഷൻ 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെയായി 50 കോടി വാക്സിനേഷനുകൾ നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം…
Read More » - 6 August
റെയിൽവേയിൽ ഇനി ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ: വിശദ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: പരാതി പരിഹാരത്തിന് പുതിയ സംവിധാനവുമായി റെയിൽവേ. വൺ റെയിൽ വൺ ഹെൽപ്പ്ലൈൻ പദ്ധതിയാണ് റെയിൽവേ ആവിഷ്ക്കരിച്ചിരിക്കുന്നത്. പരാതി പരിഹാരമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ…
Read More » - 6 August
ലഡാക്കിൽ കേന്ദ്ര സർവ്വകലാശാല: ബില്ല് പാസാക്കി ലോക്സഭ
ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ കേന്ദ്രസർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കി ലോക്സഭ. ‘സിന്ധു കേന്ദ്ര സർവ്വകലാശാല’ എന്നാണ് ലഡാക്കിൽ സ്ഥാപിക്കുന്ന കേന്ദ്ര സർവ്വകലാശാലയ്ക്ക് പേര് നൽകുക. പെഗാസസ് വിഷയത്തിൽ…
Read More » - 6 August
രാജ്യത്ത് ആകെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 44,643 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 464 പേര് മരണമടഞ്ഞതായി സ്ഥിരീകരിച്ചതോടെ ആകെ…
Read More » - 6 August
‘ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യം’: നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം
ചെന്നൈ: തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ് ദിനപത്രമായ ‘ഡെയിലി തന്തി’യിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച…
Read More » - 6 August
മഹേന്ദ്ര സിംഗ് ധോണിയുടെ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണിയുടെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. ബ്ലൂ ടിക്ക് നീക്കം ചെയ്യാനുള്ള…
Read More » - 6 August
ലോക്ക് ഡൗൺ നീട്ടി ഈ സംസ്ഥാനം: ഭാഗികമായി സ്കൂൾ തുറക്കാനും തീരുമാനം
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല…
Read More » - 6 August
തന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ: മായാവതി
ഡല്‍ഹി: താന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്കാന് തയ്യാറാണെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ഒ.ബി.സി വിഭാഗങ്ങളുടെ സെന്‍സസ്…
Read More » - 6 August
ദക്ഷിണേന്ത്യ താവളമാക്കി ഐഎസ് ഭീകരര്‍: രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
ബംഗളൂരു: ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയില്‍. കര്‍ണാടകയിലെ ഭട്കലില്‍ നിന്നും രണ്ട് ഐഎസ് ഭീകരരെ എന്‍ഐഎ പിടികൂടി. എന്‍ഐഎയും സംസ്ഥാന പോലീസും സംയുക്തമായി…
Read More » - 6 August
മദ്യലഹരിയിൽ തിരക്കേറിയ റോഡിന് നടുവിൽ കിടന്ന് യുവതിയുടെ പ്രകടനം: വീഡിയോ വൈറല്‍
പൂനെ: തിരക്കേറിയ റോഡിന്റെ നടുവില്‍ മദ്യലഹരിയിൽ കിടന്ന് യുവതിയുടെ പ്രകടനം. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് ബുധനാഴ്ച രാത്രിയോടെ യുവതി റോഡിൽ കിടന്ന് പ്രകടനങ്ങൾ നടത്തിയതാണ് വീഡിയോയുടെ ഉള്ളടക്കം.…
Read More » - 6 August
പരിശീലകന് സിഗ്നൽ അറിയില്ല, വണ്ടികൾക്ക് ബുക്കും പേപ്പറുമില്ല: തട്ടിപ്പ് കേന്ദ്രങ്ങളായി ഡ്രൈവിങ് സ്കൂളുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളിൽ വൻതട്ടിപ്പ് നടക്കുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മതിയായ യോഗ്യതയില്ലാത്തവരാണ് മിക്ക ഡ്രൈവിങ്…
Read More » - 6 August
ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നത്: പോലീസിനെ ന്യായീകരിച്ച് വീണാ ജോർജ്
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന പേരിൽ പോലീസ് നടത്തിയ നരഹത്യകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി. ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ…
Read More » - 6 August
സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല: യോഗിയ്ക്ക് ഖാലിസ്താന്‍ ഭീകരരുടെ ഭീഷണി
ലക്നൗ: സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഖാലിസ്താന്‍ ഭീകരരുടെ ഭീഷണി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസാണ് യോഗിക്കെതിരെ…
Read More » - 6 August
ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ധീര ജവാന്മാരുടെ പേര് നല്കാന് തീരുമാനം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളുകളുടെ പേര് മാറ്റാന്‍ തീരുമാനം. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ പേരുകളാണ് സ്കൂളുകള്‍ക്ക് നല്‍കുക. ധീര ജവാന്മാരോടുള്ള ആദര…
Read More »