India
- Aug- 2021 -6 August
അഫ്ഗാനിൽ അറം ഇസ്ലാമീക ശരീഅത്ത് നിയമം നടപ്പിലാക്കും: ആക്രമണം ശക്തമാക്കി താലിബാന്
കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷം പ്രദേശങ്ങളും പിടിച്ചടക്കി അറം ഇസ്ലാമീക ശരീഅത്ത് നിയമം നടപ്പിലാകുകയാണ് താലിബാന്റെ നയമെന്ന് താലിബാന് വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും…
Read More » - 6 August
ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിക്ക് മത പതാക നീക്കം ചെയ്ത് താലിബാന് കാടത്തം
കാബൂള്‍: ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിക്ക് മത പതാക നീക്കം ചെയ്ത് താലിബാന്. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലാണ് ഏറെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.…
Read More » - 6 August
‘രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’: ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ടോക്കിയോ: ഒളിംപിക്സിൽ വനിത ഹോക്കിയിൽ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ വനിത ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം അംഗങ്ങളുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടു.…
Read More » - 6 August
വെങ്കല മെഡല്‍ നേടിയത് പുരുഷ ഹോക്കി ടീം, വനിതാ ടീമിനെ അഭിനന്ദിച്ച് ഫര്ഹാന് അക്തര്‍: സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് പകരം വനിതാ ടീമിനെ അഭിനന്ദിച്ച് ബോളീവുഡ് താരം ഫര്ഹാന് അക്തര്‍. രാജ്യത്തിനായി നാലാം മെഡല്‍…
Read More » - 6 August
കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ: അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ കർണാടക
ബംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കേരളത്തിൽ നിന്ന് അടിയന്തര സർവ്വീസുകൾ മാത്രമേ പ്രവേശിപ്പിക്കൂവെന്നാണ് കർണാടകയുടെ…
Read More » - 6 August
കേരളത്തിൽ വാക്സിന് എടുത്ത ആയിരക്കണക്കിന് ആളുകളിൽ കോവിഡ് വ്യാപനം കൂടുന്നു : ആശങ്കാജനകമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടും രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച 7000 ലേറെ പേര്‍ക്ക് കോവിഡ്…
Read More » - 6 August
രാജാവിന്റെ മകനെ ആരെങ്കിലും രാജാവേ എന്ന് വിളിക്കുമോ?: വയനാട് എം പിയെ പരിഹസിച്ച് സ്വതന്ത്ര ദേവ് സിംഗ്
ലക്നൗ: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. രാജാവിന്റെ മകനെ ആരെങ്കിലും രാജാവേ എന്ന് വിളിക്കുമൊ. രാജ്യത്തിന്റെ നേതാവാണെന്ന്…
Read More » - 6 August
ആഗസ്റ്റ് അഞ്ച് ചരിത്രപ്രാധാന്യമുള്ള ദിവസമെന്ന് പ്രധാനമന്ത്രി: മൂന്ന് പ്രത്യേകതകൾ
ന്യൂഡല്‍ഹി: വരും നാളുകളിൽ ആഗസ്റ്റ് അഞ്ചിന് ചരിത്രപ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയ 370-ാം വകുപ്പ് ഇല്ലാതായതും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതും ഒളിമ്പിക്…
Read More » - 6 August
ഐ.ടി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++/C# DotNet/JAVA Full Stack/ Android JAVA/ Hardware Testing and Validation തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പരിശീലനം…
Read More » - 6 August
5 വർഷം പഴക്കം ചെന്ന് പുഴുത്ത അരി കഴുകി ഉണക്കി കുട്ടികൾക്ക് നൽകാൻ നീക്കം: പിടികൂടിയത് 2000 ചാക്ക് അരി
കൊട്ടാരക്കര: സപ്ലൈക്കോ ഗോഡൗണിൽ വർഷങ്ങൾ പഴക്കം ചെന്ന അരി കഴുകി വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാൻ നീക്കം. 2017 ൽ ലഭിച്ച അരിയാണ് നാശമായിട്ടും വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാൻ…
Read More » - 6 August
ഇന്ധനവില 40 ശതമാനത്തോളം കുറയും: ഇടപെടലുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഫ്ലക്സ് ഫ്യുവല്‍ ഇന്ധനങ്ങള്‍ അവതരിപ്പിച്ച് ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്സിനോടും (എസ് ഐ എ…
Read More » - 6 August
രാഹുല്‍ രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് രാഹുല്‍ മാത്രം: പരിഹസിച്ച് ബിജെപി
ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രമാണെന്ന്…
Read More » - 6 August
ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റി: പരമോന്നത കായിക ബഹുമതിക്ക് പുതിയ പേര്, ഇനി അറിയപ്പെടുക ഇങ്ങനെ
ന്യൂഡൽഹി : രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഖേൽ…
Read More » - 6 August
‘2021ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കരുത്’: വിവാദ പരസ്യത്തില്‍ വിശദീകരണവുമായി എച്ച്ഡിഎഫ്സി
ചെന്നൈ: ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായതോടെ വിശദീകരണവുമായി എച്ച്ഡിഎഫ്സി ബാങ്ക്. 2021ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് വിവാദമായത്. എന്നാല്‍, ഇത് അച്ചടിപ്പിശക് സംഭവിച്ചതാണെന്നാണ്…
Read More » - 6 August
പന്ത്രണ്ടു വർഷം മുൻപ് മതം മാറിയ ആറംഗ കുടുംബം തിരികെ ഹിന്ദു മതത്തിലേക്ക്
ലഖ്നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നുള്ള നാല് കുട്ടികളുള്ള ദമ്പതികൾ 12 വർഷമായി മുസ്ലീങ്ങളായി ജീവിച്ചതിന് ശേഷം ഇപ്പോൾ തിരികെ ഹിന്ദുമതത്തിലേക്ക് മടങ്ങി. ഒടുവിൽ താൻ തെറ്റ്…
Read More » - 6 August
പായസത്തിൽ കശുവണ്ടിക്ക് പകരം കായവും പുളിയും, ഈ ഓണത്തിന് പുളി പായസം പൊളിക്കും: ഓണക്കിറ്റ് വിതരണത്തിൽ ട്രോൾ പൂരം
തിരുവനന്തപുരം : ക്രീം ബിസ്ക്കറ്റിന് പിന്നാലെ സർക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റിൽ കായവും പുളിയും ഉൾപ്പെടുത്തും.…
Read More » - 6 August
മെഗാ വാക്സിനേഷന് ഡ്രൈവിന് തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍: പദ്ധതി ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷന് പ്രക്രിയയ്ക്ക് വേഗം കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത നാല് മാസത്തിനുള്ളില്‍ വാക്സിന്റെ ഉത്പ്പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുമായി…
Read More » - 6 August
പ്രഖ്യാപനം മാത്രം, പദ്ധതി നടക്കുന്നില്ല: 2018 ൽ പ്രഖ്യാപിച്ച പദ്ധതിയും തട്ടിൻപുറത്ത്, കിഫബിക്കെതിരെ ഗണേഷ് കുമാർ
തിരുവനന്തപുരം: കിഫബിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എം എൽ എ. കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുകയാണെന്ന് എം എൽ എ വ്യക്തമാക്കി.…
Read More » - 6 August
സത്യം മാത്രമേ ജയിക്കൂ, എല്ലാവർക്കും ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്ന് ലീഗ്: തങ്ങളുടെ മകനെ തള്ളി
മലപ്പുറം: ചന്ദ്രിക ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിന് നേരെ ഭീഷണി. ലീഗ്…
Read More » - 6 August
ബലാല്‍സംഗ കേസ് പ്രതിയായ പിടികിട്ടാപ്പുള്ളിയെ എഫ്ബി ഫ്രണ്ടാക്കി വനിതാ എസ്ഐ : പിന്നീട് നടന്നത്
ന്യൂഡൽഹി: ബലാല്‍സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്സ്ബുക്ക് ഓപറേഷനിലൂടെ പിടികൂടി ഡല്‍ഹി ദാബ്രി പൊലീസ്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായ താമസിച്ച പ്രതിയെ എഫ്ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത്…
Read More » - 6 August
പോളണ്ടിലെ ലൈബ്രറി ഭിത്തികളില്‍ സംസ്കൃതത്തിലുള്ള ഉപനിഷദ് വചനങ്ങള്‍ : വൈറലായി ചിത്രങ്ങൾ
ന്യൂഡൽഹി : പോളണ്ടിലെ വാഴ്സെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുന്നിലെ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പോളണ്ടിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. Read…
Read More » - 6 August
റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കിൽ മാറ്റമില്ല, തീരുമാനങ്ങളിങ്ങനെ
ന്യൂഡൽഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ധന നയം സംബന്ധിച്ച പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്കിൽ മാറ്റമില്ലാതെ 4%വും,…
Read More » - 6 August
ജിഹാദിന് വേണ്ടി യുവാക്കളെ തീവ്രവാദികളാക്കുക എന്ന ലക്ഷ്യവുമായി സംഘങ്ങൾ: ബംഗളുരുവിൽ യുവതി, കേരളത്തിൽ മുഹമ്മദ് അമീന്
ന്യൂഡൽഹി: കേരളത്തിലുള്ളവർക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ കേന്ദ്രം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ആശങ്കയുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ…
Read More » - 6 August
പരാജയത്തിൽ പൊട്ടിക്കരഞ്ഞ വനിതാ ഹോക്കി ടീമിന് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി
ടോക്കിയോ: ഒളിംപിക്സ് വനിതാ ഹോക്കിയില്‍ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി. വെങ്കലപ്പോരാട്ടത്തില്‍ ബ്രിട്ടനോട് 3-4നാണ് ഇന്ത്യ തോല്‍വി…
Read More » - 6 August
കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് : സംസ്ഥാന ഖജനാവിൽ എത്താതെ പോകുന്നത് കോടികൾ
തൃശൂര്‍: നേരത്തെ ട്രഷറിയില്‍ പല ഗഡുക്കളായി എത്തുമായിരുന്ന കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് എത്തും. പണമായി മുതല്‍ക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത…
Read More »