India
- Aug- 2021 -9 August
കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു: പിണറായി വിജയന് ഇളവ് നൽകണമോയെന്ന കാര്യം ആലോചിക്കുമെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. ദേശീയ സെക്രട്ടി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. .80 വയസ്സായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായുള്ള ഇതുവരെയുള്ള പരമാവധി പ്രായപരിധി.…
Read More » - 9 August
ശ്രീജേഷിന് അർഹമായ പാരിതോഷികം നൽകും, സർക്കാർ അംഗീകാരം നൽകിയില്ല എന്ന വാർത്ത വ്യാജം: കായിക മന്ത്രി വി അബ്ദുറഹ്മാൻ
കൊച്ചി: ശ്രീജേഷിന് അർഹമായ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടാൻ പ്രവർത്തിച്ച മലയാളി ഗോള്‍കീപ്പറാണ് ശ്രീജേഷ്. കേരളത്തിന്റെ അഭിമാനമായ അദ്ദേഹത്തിന്…
Read More » - 9 August
ഡോക്ടമാരെ അക്രമിച്ചാൽ ഇനി പുറം ലോകം കാണില്ല: കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുമെന്നും പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. Also Read:താടിയ്ക്ക്…
Read More » - 9 August
പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയ പതാക ഉയർത്തും: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി സിപിഎം
ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി രാജ്യത്തെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്താനൊരുങ്ങി സിപിഎം. മുതിർന്ന നേതാവ് സുജൻ ചക്രബർത്തിയാണ് ഈക്കാര്യം പറഞ്ഞത്. പശ്ചിമ ബംഗാളിൽ…
Read More » - 9 August
ഭാര്യയെ കൊലപ്പെടുത്തിയത് ഡ്രിപ്പില് സയനൈഡ് കലര്‍ത്തി: ഭർത്താവിനെ കുടുക്കിയത് ഫോറന്‍സിക് റിപ്പോര്‍ട്ട്
ഭാര്യയെ കൊലപ്പെടുത്തിയത് ഡ്രിപ്പില് സയനൈഡ് കലര്‍ത്തി: ഭർത്താവിനെ കുടുക്കിയത് ഫോറന്‍സിക് റിപ്പോര്‍ട്ട്
Read More » - 9 August
അതിര്‍ത്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യ: ചൈന കയ്യേറ്റ ശ്രമങ്ങള്‍ അവസാനിപ്പിച്ചത് ഇന്ത്യന്‍ ടാങ്കുകള്‍ എത്തിയതോടെ
ലഡാക്ക്: ഇന്ത്യയുടെ ടാങ്കറുകളെ ചൈനയ്ക്ക് ഭയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ ചൈനയുടെ കയ്യേറ്റ ശ്രമങ്ങള്‍ക്കു തടയിടുന്നതിനു വേണ്ടി 2020ല്‍ ഇന്ത്യ ടി 90 ഭീഷ്മാ, ടി…
Read More » - 9 August
പാക് അതിര്‍ത്തിയ്ക്ക് സമീപം സ്ഫോടക വസ്തുക്കളുമായി ഡ്രോണ്‍: ഐഇഡിയും ഗ്രനേഡുകളും പിടികൂടി
അമൃത്സര്‍: സ്വാതന്ത്ര്യദിനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. പഞ്ചാബിലെ പാകിസ്താന് അതിര്‍ത്തിയ്ക്ക് സമീപമാണ് സ്ഫോടക വസ്തുക്കളുമായി ഡ്രോണ്‍ എത്തിയത്. മേഖലയില്‍ നിന്ന്…
Read More » - 9 August
പെഗാസസ് ഫോൺ ചോർത്തൽ വിവാദം: പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ്വെയർ നിർമാതാക്കളായ ഇസ്രയേലി കമ്പനി എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും…
Read More » - 9 August
പൊലീസ് ഇടപ്പെട്ട് വിവാഹം: രണ്ടാം ദിവസം ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്
മധുര : വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറായ എസ് ജ്യോതിമണി (22)യാണ് ഭാര്യയായ തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ്…
Read More » - 9 August
ഫ്ളാഷ് സെയിലുകൾക്ക് നിയന്ത്രണം ഉണ്ടാകാൻ സാധ്യത: ഇ-കൊമേഴ്സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച്ച കേന്ദ്രം പുറത്തിറക്കും
ന്യൂഡൽഹി: ഇ-കൊമേഴ്സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച്ച സർക്കാർ പുറത്തിറക്കും. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരടാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്.…
Read More » - 9 August
സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം: നിലപാടറിയിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് അദ്ദേഹം വിശദമാക്കി.…
Read More » - 9 August
5 വർഷത്തിനിടെ പിടികൂടിയത് 1820 കിലോ സ്വർണം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നതായി കേന്ദ്രമന്ത്രി
ന്യൂഡൽഹി : സംസ്ഥാനത്ത് സ്വർണക്കടത്ത് വർധിച്ചതായി കേന്ദ്രധന സഹമന്ത്രി പങ്കജ് ചൗധരി. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ നിന്ന് 616 കോടി രൂപ മൂല്യം വരുന്ന 1820.234…
Read More » - 9 August
‘വടക്കുംനാഥ സൗന്ദര്യവത്ക്കരണം’ ദേവസ്വം ബോർഡിനെതിരെ ആശങ്ക ഉയര്‍ത്തി ഹൈന്ദവ സംഘടനകള്‍
തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രമൈതാന വികസനമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആശങ്കകളും ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ്…
Read More » - 9 August
കര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേന്ദ്രസര്‍ക്കാര്‍: കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചത് കോടികള്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം കേന്ദ്രസര്‍ക്കാര്‍ 9 -ാം ഗഡു പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കര്‍ഷകരുടെ…
Read More » - 9 August
കോവിഡ് പ്രോട്ടോകോൾ ലംഘനം : സമാജ് വാദി പാർട്ടി എംഎൽഎയ്ക്കെതിരെ കേസ്
മുംബൈ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടി എംഎൽഎ അബു അസ്മിക്കതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് മുംബൈ പൊലീസ്…
Read More » - 9 August
കേരളത്തിൽ മതപരമായ ഒത്തുചേരലുകൾ അനുവദിച്ചത് സർക്കാരിന്റെ മോശം ആശയമായിരുന്നു : ഇൻസാകോഗ് ഡയറക്ടർ
ന്യൂഡൽഹി : കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ ഏജൻസിയായ ഇൻസാകോഗ് ഡയറക്ടർ അനുരാഗ് അഗർവാൾ. മതപരമായ ഒത്തുചേരലുകൾ അനുവദിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ കോവിഡ് കേസുകളുടെ…
Read More » - 9 August
2005ല്‍ ജാമ്യത്തിലിറങ്ങി ഏഴ് വര്‍ഷത്തോളം ഒളിവില്‍ പോയി: സൂര്യനെല്ലി കേസ് പ്രതി എസ് ധര്മ്മരാജന് വീണ്ടും ജാമ്യം
ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ പ്രതി എസ്. ധര്മ്മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ധര്മരാജന് ജാമ്യം അനുവദിക്കരുതെന്ന…
Read More » - 9 August
മേരി കോം മുതൽ നീരജ് ചോപ്ര വരെ: കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ ടോപ്സ് വളർത്തിയെടുത്ത താരങ്ങൾ, അറിയാം ടോപ്സിനെ കുറിച്ച്
കൊച്ചി: കേന്ദ്ര സർക്കാരിന്റെ കീഴിൽ 2014 ൽ ആരംഭിച്ച TOPS എങ്ങനെയുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്നു വിശദീകരിക്കുന്ന കുറിപ്പുമായി മാധ്യമ പ്രവർത്തക. അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം: ദേശസ്നേഹവും…
Read More » - 9 August
കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ തന്നെയെന്ന് ആരോഗ്യ വിദഗ്ദർ : കേരളത്തിന് പ്രത്യേക മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ തന്നെ ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ദർ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് കേരളത്തിലാണ്. കേരളത്തില്‍ പ്രതിദിനം ഇരുപതിനായിരത്തോളം പുതിയ കേസുകള്‍…
Read More » - 9 August
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയിലധികം ‘നമ്പർ വൺ’ കേരളത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയിലധികം കേരളത്തില്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിതീകരിച്ച 35,499 കൊവിഡ് കേസുകളിൽ 18,607 കേസുകൾ കേരളത്തിൽ നിന്നുള്ളവയാണ്. 447 മരണങ്ങളാണ്…
Read More » - 9 August
കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകി: ആരോഗ്യമന്ത്രിയുടെ അറിവോടെയെന്ന് ആരോപണം
കൊല്ലം: സർക്കാർ വാക്സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകിയെന്ന് ആരോപണം. ശക്തികുളങ്ങര കാവനാട് മുക്കാട് ഹോളിഫാമിലി പള്ളി പാരിഷ് ഹാളിലാണ് ശനിയാഴ്ച സൗജന്യ വാക്സിനേഷന് ക്യാമ്പ്…
Read More » - 9 August
റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണം: ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സംസ്ഥാനങ്ങളിലെ പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫീസ് മടക്കി നൽകണമെന്ന…
Read More » - 9 August
ഒളിംപിക്സിൽ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടം ഇന്ത്യ കൈവരിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും തകർന്നടിഞ്ഞു പാകിസ്ഥാൻ
ന്യൂഡല്‍ഹി: ഒളിംപിക്സിൽ തകർപ്പൻ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഒളിംപിക്സിൽ ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡല്‍ പട്ടികയില്‍ 47ആമത് സ്ഥാനത്ത് എത്തുക എന്നത് ഇന്ത്യയെ…
Read More » - 9 August
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന്: ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന്…
Read More » - 9 August
രാജീവ് ഗാന്ധി കടുവാ സങ്കേതത്തിന്റെ പേര് മാറ്റണം, ഇന്ദിരാ കാന്റീനെന്ന പേരും വേണ്ട: ആവശ്യവുമായി ജനങ്ങൾ
ബംഗളൂരു : കർണാടകയിലെ കൊടകിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ജനങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കർണാടകയിലുള്ള ഇന്ദിരാ…
Read More »