India
- Aug- 2021 -24 August
ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More » - 24 August
കാബൂൾ സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരെ പരിഹസിച്ച് ടിഷർട്ട്: പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന് പൗരന്മാര്
കാബൂൾ: തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തവരെ കൈവിടില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിതരായെന്നും ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന…
Read More » - 23 August
ആദായ നികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണം: ഇൻഫോസിസ് കർശന നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: ആദായനികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണമെന്ന് ഇൻഫോസിസിന് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. രണ്ടര മാസമായി തുടരുന്ന തകരാറുകൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് കേന്ദ്ര സർക്കാർ…
Read More » - 23 August
ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി
പട്ന: ബോട്ടിൽ യാത്ര ചെയ്തതിനു കൂലി ആവശ്യപ്പെട്ടതിന് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. പത്തു രൂപ കൂലി ചോദിച്ചതിനാണ് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബിഹാറിലാണ് സംഭവം. സമസ്തിപൂർ ജില്ലയിലെ…
Read More » - 23 August
ഹുറിയത്തിനെ നിരോധിക്കുന്നത് പരിഗണനയിൽ: ശക്തമായ നടപടികളിലേക്ക് ആഭ്യന്തരമന്ത്രാലയം
ശ്രീനഗർ : വിഘനടവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കശ്മീരിലെ ഹുറിയത്തിനെ നിരോധിക്കുന്നത് പരിഗണനയിൽ. യുഎപിഎ പ്രകാരം നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗീലാനി(ജി), മിര്‍വായിസ്(എം) എന്നീ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ രണ്ടു വിഭാഗങ്ങളെയും…
Read More » - 23 August
അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്ക: വിമർശനവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാൻ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്കയാണെന്നും സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്നും ചൈനീസ് വിദേശകാര്യ…
Read More » - 23 August
ട്രഷറികളിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പും ആനക്കൊമ്പുകളും നശിപ്പിക്കാൻ തീരുമാനിച്ച് അസം
ദിസ്പുർ: ജില്ലാ ട്രഷറികളിൽ സൂക്ഷിച്ചിരുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളും മറ്റ് ശരീരത്തിന്റെ ഭാഗങ്ങളും നശിപ്പിക്കാൻ തീരുമാനിച്ച് അസം സർക്കാർ. അസം പരിസ്ഥിതി വനംവകുപ്പാണ് ഇക്കാര്യം കീരുമാനിച്ചത്. നിയമപ്രകാരമായിരിക്കും…
Read More » - 23 August
അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
മൂര്‍ഖനെ പിടികൂടി രാഖി കെട്ടി: 25കാരന് ദാരുണാന്ത്യം
പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന് ദിനം ആഘോഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Read More » - 23 August
സെപ്റ്റംബര്‍ 15ന് അകം എല്ലാ തകരാറും പരിഹരിക്കണം: ഇന്‍ഫോസിസിന് അന്ത്യശാസനം നല്കി ധനമന്ത്രാലയം
സിഇഒ പ്രവീണ്‍ റാവു മേൽനോട്ടം വഹിക്കുന്ന പ്രോജെക്ടിൽ 750 പേര് പ്രവര്‍ത്തിക്കുന്നുണ്ട്
Read More » - 23 August
പ്രവാസിയുടെ മൃതദേഹം അഞ്ച് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഷണ്മുഖന്.
Read More » - 23 August
കുടുംബ പ്രശ്നം : ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു
കുടുംബ പ്രശ്നം : ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു
Read More » - 23 August
ബംഗാളിൽ ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തണം: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. അതിനാൽ എത്രയും വേഗം സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമതാ ബാനർജിയുടെ…
Read More » - 23 August
‘അതൊരു സീക്രട്ട് ഓപ്പറേഷൻ ആയിരുന്നു, സ്പെഷ്യൽ താങ്ക്സ് ടു ഇന്ത്യാ ഗവണ്മെന്റ്’: അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ യുവാവ്
കണ്ണൂർ: അഫ്ഗാനിലെ താമസസ്ഥലത്തുനിന്നും താലിബാൻ ഭീകരാർക്കിടയിലൂടെ കാബൂളിലെ വിമാനത്താവളത്തിൽ എത്താൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സീക്രട്ട് ഓപ്പറേഷൻ മൂലമാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. നാട്ടിലെത്താൻ…
Read More » - 23 August
താലിബാനെ അനുകൂലിച്ച 14 പേർ അറസ്റ്റിൽ: പിടിയിലായവരിൽ വിദ്യാർത്ഥികളും
ഗുവാഹത്തി: താലിബാനെ അനുകൂലിച്ച 14 പേർ അസമിൽ അറസ്റ്റിലായി. ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെയാണ് അസമില്‍ അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അസമിൽ നിന്ന് പുറത്തു…
Read More » - 23 August
താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന: 50 ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ താലിബാൻ ഭീകരരുമായി അഫ്ഗാൻ സേന നടത്തുന്ന പോരാട്ടത്തിൽ താലിബാന്റെ ജില്ലാ…
Read More » - 23 August
അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നു, താലിബാനെ അഫ്ഗാന് ജനങ്ങള്‍ സ്വീകരിച്ചു: ഒ അബ്ദുള്ള
തിരുവനന്തപുരം: താലിബാന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിനെ അനുകൂലിച്ച് മാധ്യമ നിരീക്ഷകന് ഒ അബ്ദുള്ള രംഗത്ത്. അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരല്ലായിരുന്നു എന്നും അഫ്ഗാന് ജനങ്ങള്‍…
Read More » - 23 August
കീറിപ്പോയ നോട്ട് കൈയ്യിലുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പണം സുരക്ഷിതമാണ് – അറിയേണ്ടതെല്ലാം
ന്യൂഡൽഹി: കീറിയതോ വികൃതമായതോ ആയ കറൻസി നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അറിയിപ്പ്.…
Read More » - 23 August
അഫ്ഗാനിൽ നിന്ന് ഭാരതീയരെ തിരികെയെത്തിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത്: മജീദ് ഉസ്താദ് വടകര
കോഴിക്കോട്: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യത്ത് അകപ്പെട്ട ഇന്ത്യക്കാരെ പലഘട്ടങ്ങളിലായി തിരികെയെത്തിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് മജീദ് ഉസ്താദ് വടകര. അഫ്ഗാനിസ്ഥാനിൽ…
Read More » - 23 August
നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു
ബംഗളുരു: നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബര കാര്‍…
Read More » - 23 August
അമരീന്ദർ സിംഗിന്റെ താക്കീത്: ഉപദേശകരെ വിളിച്ചു വരുത്തി സിദ്ദു
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ താക്കീതിന് പിന്നാലെ ഉപദേശകരെ വിളിച്ചു വരുത്തി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു. വിവാദ വിഷയങ്ങളിൽ സംസാരിക്കരുതെന്നും ഉപദേശകരെ…
Read More » - 23 August
21000 രൂപയ്ക്ക് സ്വന്തമാക്കാം ടാറ്റയുടെ പുത്തൻ ടിഗോർ ഇവി
ദില്ലി: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പുത്തൻ ടിഗോർ ഇവി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. പുത്തൻ ടിഗോറിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഓൺലൈനായും…
Read More » - 23 August
‘മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, വേണ്ടതെല്ലാം ചെയ്തു’: സർക്കാരിനെ ഓർത്ത് അഭിമാനമെന്ന് അഫ്ഗാനിൽ നിന്നെത്തിയ മലയാളി
കണ്ണൂർ: അഫ്ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും സഹായിച്ചുവെന്ന് അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുവെന്ന്…
Read More » - 23 August
‘ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും ഭാവിയുടെ സമ്പത്ത്’: പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നല്കി ഹൈക്കോടതി
ഗുവാഹത്തി: സഹപാഠിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗുവാഹത്തി ഐഐടിയിലെ ബി ടെക് വിദ്യാര്‍ത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ…
Read More »