Uncategorized
- Jan- 2017 -16 January
ബാര്‍ കോഴക്കേസ് : സുകേശനെതിരെ ക്രൈംബ്രാഞ്ചിന്റെ ഗുരുതര ആരോപണം breaking
തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ വിജിലന്‍സ് എസ്.പി ആര്.സുകേശന് നിര്‍ബന്ധിച്ചുവെന്ന് ക്രൈംബ്രാഞ്ച്. മന്ത്രിമാര്‍ക്ക് എതിരെ കുറ്റപത്രം നല്‍കാമെന്ന് സുകേശന് ബിജു രമേശിന് ഉറപ്പ്…
Read More » - 16 January
നോട്ട് നിരോധനത്തെ പിന്തുണച്ചും മോദിയെ പ്രശംസിച്ചും ഫ്രാന്‍സ്
ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിനെതിരെ രാജ്യത്ത് എതിര്‍പ്പ് ഉയരുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇപ്പോഴും മോദി സര്‍ക്കാരിന് അഭിനനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഫ്രാന്‍സാണ്…
Read More » - 15 January
മന്ത്രിയുടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു
ഹൈദരാബാദ് : മന്ത്രിയുടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു. തെലുങ്കാന മന്ത്രി ഇന്ദിരാകരൻ റെഡ്ഡിയുടെ വാഹനം ഇടിച്ചാണ് യുവാവ് മരിച്ചത്. അപകടസമയത്ത് മന്ത്രി വാഹനത്തിൽ ഉണ്ടായിരുന്നില്ല എന്നാണ്…
Read More » - 15 January
നാല് വയസ്സുകാരിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി: മൂന്ന് പേർ പിടിയിൽ
മുംബൈ: നാല് വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. രക്ഷിതാക്കള്‍ക്കൊപ്പം ബയാന്ദിലെ ആസാദ് നഗറില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച…
Read More » - 15 January
അവതരണത്തിൽ അതൃപ്തി: പ്രധാനമന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ നടത്തുന്ന പദ്ധതി അവതരണങ്ങൾക്കിടയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറങ്ങിപ്പോയി. ഓരോ മന്ത്രാലയവും നടപ്പാക്കിവരുന്ന പദ്ധതികളുടെയും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും അവതരണത്തിനിടെയാണ്…
Read More » - 14 January
റഡാര്‍ തകരാര്‍: വിമാനത്താവളം അടച്ചിടും
ലക്നൗ : റഡാര്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ലക്നൗ വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു റഡാറിലെ തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചില…
Read More » - 14 January
വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ കാലപരിധി : പുതിയ നയത്തിന്റെ കരട് രൂപം ഉടൻ
ചെന്നൈ : പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള നയത്തിന്റെ കരടു രൂപം പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. നിലവിൽ സ്വകാര്യ…
Read More » - 13 January
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പിളര്‍പ്പ്; അവസാനിക്കുന്നത് ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യം
സ്വന്തം ലേഖകന്‍ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍പ്പിലേക്ക് നീങ്ങിയതോടെ നഷ്ടമാകുന്നത് സംഘടനയുടെ തലപ്പത്തിരുന്ന് ലിബര്‍ട്ടി ബഷീര്‍ എന്ന ഫെഡറേഷന് പ്രസിഡന്റ് കാലങ്ങളായി പുലര്‍ത്തിവന്ന ഏകാധിപത്യമാണ്. കേരളത്തില്‍…
Read More » - 13 January
അത്ഭുത കാഴ്ചകൾ നൽകി ടൈറ്റൻ
അദ്ഭുത കാഴ്ചകൾ നൽകി ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ. ടൈറ്റന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ നാസയാണ് പുറത്ത് വിട്ടത്. യൂറോപ്യന്‍ സ്പൈസ് ഏജന്‍സി ആരംഭിച്ച ഹൈജന്‍ പ്രോബ് മിഷന്റെ ഭാഗമായി…
Read More » - 12 January
ടാറ്റ സണ്‍സ് ഗ്രൂപ്പ് : പുതിയ ചെയര്‍മാനെ നിയമിച്ചു
മുംബൈ : ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനെ നിയമിച്ചു. എന്‍.ചന്ദ്രശേഖരനാണ് ചെയർമാനായി ഇനി ചുമതലയേൽക്കുക. ടാറ്റ സണ്‍സ് ആസ്ഥാനമായ ബോംബെ ഹൗസില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ്…
Read More » - 12 January
വീണ്ടും ഓഫർ പെരുമഴ: ഹാപ്പി ന്യൂ ഇയർ ഓഫർ അവസാനിക്കുന്നതോടെ പുതിയ പദ്ധതിയുമായി ജിയോ
സൗജന്യ ഓഫറുകൾ തീരുന്ന മുറയ്ക്ക് വമ്പൻ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി ജിയോ.1500 രൂപയിൽ താഴെ വിലവരുന്ന 4ജി ഫോണുകൾ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാൻ ജിയോ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരുന്ന…
Read More » - 12 January
തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയോടെ പന്തളത്ത് നിന്നും പുറപ്പെടും
പത്തനംതിട്ട: മകരവിളക്കിന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക.…
Read More » - 12 January
സ്വർണവിലയിൽ വീണ്ടും മാറ്റം
കൊച്ചി: സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി. ഗ്രാമിന് 2710 രൂപയാണ് ഇന്നത്തെ വില. 21,520 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ജനുവരി ഒന്നിലെ വിലയായ…
Read More » - 11 January
ദേശീയപതാകയെ അപമാനിച്ച ആമസോണ്‍ നിരുപാധികം മാപ്പുപറയണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ദേശീയപതാകയുടെ നിറത്തില്‍ ചവിട്ടുമെത്തയുണ്ടാക്കി വില്പനക്കെത്തിച്ച പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനമായ ആമസോണ്‍ നിരുപാധികം മാപ്പുപറയണമെന്നു കേന്ദ്രസര്‍ക്കാര്‍. അല്ലാത്തപക്ഷം ആമസോണിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ വിസ…
Read More » - 11 January
അക്രമത്തിനിടെ ജനലഴിക്കുള്ളില്‍ കെ.എസ്.യു പ്രവര്‍ത്തകന്റെ കാല് കുടുങ്ങി
കൊച്ചി : പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങൾക്കിടെ കെ.എസ്.യു പ്രവര്‍ത്തകന്റെ കാല് കുടുങ്ങിയത് രസകരമായ ഒരു കാഴ്ചയായി മാറി.…
Read More » - 10 January
സ്വയം ബാലൻസ് ചെയുന്ന ബൈക്കുമായി ഹോണ്ട
സ്വയം ബാലൻസ് ചെയുന്ന ബൈക്ക് ലാസ് വേഗാസിൽ നടന്ന 2017 കണ്‍സ്യൂമെര്‍ ഇലക്ട്രോണിക് ഷോയിൽ(CES) ഹോണ്ട അവതരിപ്പിച്ചു. കമ്പനി സ്വന്തമായി വികസിപ്പിച്ച റൈഡ് അസിസ്റ്റ് ടെക്നോളജി ഉപയോഗിച്ച…
Read More » - 10 January
പ്രവാസികള്‍ അറിയാന്‍… ദുബായിലെ പ്രധാന റോഡുകളിലെ വേഗപരിധി പുതുക്കി : പുതുക്കിയ വേഗപരിധി ഇങ്ങനെ
ദുബായ് : ദുബായില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം വാഹനങ്ങളുടെ അമിത വേഗമാണെന്ന് റിപ്പോര്‍ട്ട്. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരിയ്ക്കുന്ന റഡാറുകളിലും കാമറകളിലും നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 10 January
ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ – രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഐ എ സ് ഉദ്യോകസ്ഥരുടെ പ്രശ്നത്തിൽ പിണറായി ഗ്യാലറിയിലിരുന്ന് കളികാണുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . ഈ ശീത സമരത്തിന്റെ കാരണക്കാരൻ മുഖ്യമന്ത്രിയാണ് .ഏറ്റവും…
Read More » - 10 January
വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് കോപ്പിയടി:നാണം കെട്ട് കെ.മുരളീധരന്; ട്രോളുകാര്‍ക്കും ചാകര
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വാര്‍ത്ത സൃഷ്ടിക്കാനുള്ള കെ.മുരളീധരന്റെ നീക്കം വീണ്ടും പാളി. നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് അതേപടി സ്വന്തം അഭിപ്രായമായി സ്വന്തം പേജില്‍ പോസ്റ്റ്…
Read More » - 10 January
റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി യു.എ.ഇ കിരീടാവകാശിയും ഇന്ത്യന്‍ മണ്ണില്‍ യു.എ.ഇ സേനയുടെ മാര്‍ച്ച് പാസ്റ്റും : പ്രധാനമന്ത്രിയുടെ നയതന്ത്ര നേട്ടങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി വിദേശയാത്രകള്‍ നടത്തിയിരുന്നു, ഇതിന് ഫലം കണ്ടുതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് തെളിയിക്കുന്നതാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍…
Read More » - 10 January
പ്രവാസികള്‍ക്ക് ആശ്വാസമായി സുഷമ സ്വരാജ് ഏത് പ്രതിസന്ധിയ്ക്കും പരിഹാരം കാണാന്‍ 24 മണിക്കൂറും സേവനസന്നദ്ധയായി മന്ത്രി
ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും അതതു രാജ്യത്തെ ഇന്ത്യന്‍ എംബസിയെ അക്കാര്യം ട്വിറ്റര്‍ മുഖാന്തരം അറിയിക്കണം എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ…
Read More » - 9 January
വിമാനവേഗമുള്ള ട്രെയിൻ ഇന്ത്യയിലേക്ക്
വിമാന വേഗമുള്ള ട്രെയിന്‍ ആദ്യമായി ലോകത്ത് ഏതൊക്കെ പ്രദേശങ്ങളില്‍ ഓടുമെന്നുള്ള വിവരങ്ങള്‍ അമേരിക്കൻ സ്റ്റാര്‍ട്ടപ്പ് കമ്പനി ഹൈപ്പര്‍ലൂപ്പ് വണ്‍ പുറത്ത് വിട്ടു. സിഡ്നി-മെല്‍ബണ്‍, ഷാങ്ങ്കായ്- ഹാങ്ഷു, മുംബൈ-ഡല്‍ഹി,…
Read More » - 8 January
മോദി അനുകൂല പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്രമിക്കപ്പെട്ട അബ്ദുള്‍ ലത്തീഫ് പൂര്‍ണ്ണ സമയ ബി.ജെ.പി പ്രവര്‍ത്തകനാകുന്നു
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഡാനി ജെ പോളിനും നൂറുല്‍ ഹുദയുടെ കണ്‍വീനര്‍ രഞ്ജിത്ത് ഏബ്രഹാം തോമസിനും ഒപ്പം ബി.ജെ.പി സംസ്ഥാന ഓഫീസിലെത്തി നേതാക്കളെ കണ്ടു തിരുവനന്തപുരം•ഫെയ്സ്…
Read More » - 8 January
സി.പി.എം കേന്ദ്രകമ്മിറ്റി പഞ്ചനക്ഷത്ര ഹോട്ടലില്‍ ചേരുന്നതിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്ത്തകന് ടി.സി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തില്‍ ചേരാനുള്ള തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരില്‍പോലും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആഢംബര പ്രവണത വര്‍ധിക്കുന്നുവെന്ന…
Read More » - 7 January
പാവപ്പെട്ടവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: ബിജെപിക്ക് തിരഞ്ഞെടുപ്പ് വെറും വോട്ടു ബാങ്കല്ല; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നതെന്നും അവരുടെ ജിവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള…
Read More »