ലക്‌നൗ : റഡാര്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ലക്‌നൗ വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു റഡാറിലെ തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചില വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും, 16 സർവീസ്സുകൾ അടുത്ത വിമാനത്താവളം വഴി തിരിച്ചു വിടുകയും ചെയ്തു.
Post Your Comments