NewsIndiaUncategorized

സ്വർണവിലയിൽ വീണ്ടും മാറ്റം

കൊച്ചി: സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി. ഗ്രാമിന് 2710 രൂപയാണ് ഇന്നത്തെ വില. 21,520 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ജനുവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് 520 രൂപയുടെ വര്‍ധനവാണ് ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button