തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രൈംബ്രാഞ്ച്. മന്ത്രിമാര്‍ക്ക് എതിരെ കുറ്റപത്രം നല്‍കാമെന്ന് സുകേശന്‍ ബിജു രമേശിന് ഉറപ്പ് നല്‍കി. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ബിജു രമേശിനെ അറിയിച്ചു. കെ.എം മാണിയെ കേസില്‍ വിചാരണ ചെയ്യണമെന്ന മുന്‍വിധിയോടെ പ്രവര്‍ത്തിച്ചുവെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
Post Your Comments