Uncategorized
- Dec- 2017 -17 December
മദ്യപിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ കുഞ്ഞിന് സംഭവിക്കുന്നത് കൂടി അറിഞ്ഞോളൂ
ഇന്നത്തെ കാലത്ത് മദ്യപിക്കുന്ന സ്ത്രീകള്‍ കുറവല്ല. ഗര്‍ഭ സമയത്തും മദ്യപിക്കുന്ന സ്ത്രീകള്‍ ചുരുക്കമല്ല. ഗര്‍ഭകാലത്ത് ചെറിയ അളവില്‍ പോലുമുളള മദ്യ ഉപയോഗം കുഞ്ഞില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന്…
Read More » - 17 December
കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
സത്ന: മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്മസ് ആഘോഷ സംഘത്തിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബജ്രംഗ്ദള് പ്രവര്‍ത്തകനായ വികാസ് ശുക്ല എന്ന പതിനെട്ടുകാരനാണ് പോലീസ് അറസ്റ്റ്…
Read More » - 17 December
ഡോ.സാക്കിര്‍ നായിക്കിനെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി
മുംബൈ: മതപ്രഭാഷകന് ഡോ.സാക്കിര്‍ നായിക്കിനെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. നേരത്തെ ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ക്ക് ഇന്റര്‍പോളോ ഇന്ത്യോ വല്ല നിര്‍ദ്ദേശവും നല്കിയിട്ടുണ്ടെങ്കില്…
Read More » - 16 December
ആ 24 മണിക്കൂറിനുള്ളില്‍ എന്താണു സംഭവിച്ചത്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര് ജെ സൂരജിന്റെ പുതിയ വീഡിയോ
മലപ്പുറത്ത് ഫാളാഷ്മോബ് നടത്തിയ പെണ്‍കുട്ടികളെ വിമര്‍ശിച്ചവര്‍ക്കെതിരെ സൂരജ് പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണു സൂരജ് നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് എല്ലാം…
Read More » - 16 December
2000 രൂപവരെയുള്ള ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് ഫീസ് ഒഴിവാക്കും: കേന്ദ്രം
ന്യൂഡല്‍ഹി: രണ്ടായിരം രൂപവരെയുള്ള ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് ഫീസ് ഒഴിവാക്കാനുള്ള തീരുമാനവുമായി കേന്ദ്രം. രണ്ടായിരം രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ്/ ഭീം യുപിഐ/ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍…
Read More » - 12 December
പുഴയിലേക്ക് ബസ് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു
പെരിങ്ങത്തൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗളൂരുവില്‍നിന്ന് വരുകയായിരുന്ന ലക്ഷ്വറി…
Read More » - 12 December
ബുധനാഴ്ചത്തെ പരീക്ഷകള്‍ മാറ്റി
കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പീന്നീട് അറിയിക്കും.
Read More » - 12 December
മാളുകള്‍ക്കും തിയറ്ററുകള്‍ക്കും തിരിച്ചടി
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് എം ആര് പിയേക്കാള്‍ വിലയീടാക്കിയാല്‍ തടവുശിക്ഷ. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക്…
Read More » - 12 December
ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നത്; റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്കിന്റെ റിപ്പോര്‍ട്ട് പുറത്ത്. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ മാഗസിന് ‘ലാന്‍സെറ്റ്’ നടത്തിയ പഠനമാണഅ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ മൂന്നില്‍ ഒന്ന് എന്ന…
Read More » - 11 December
കുട്ടികളെ ലക്ഷ്യമിട്ട് ഐഎസിന്റെ ആപ്ലിക്കേഷൻ
കുട്ടികളെ ലക്ഷ്യമിട്ട് ഐഎസിന്റെ പുതിയ ആപ്പ്. ബി ഫോര്‍ ബുള്ളറ്റ് ആര് ഫോര്‍ റോക്കറ്റ് എന്നിങ്ങനെയാണ് ആപ്പിൽ കുട്ടികളെ പഠിപ്പിക്കാൻ ഐഎസ് ഒരുക്കിവെച്ചിരിക്കുന്നത്. 4 വയസ്സുമുതലുള്ള കുട്ടികളെ…
Read More » - 11 December
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
കോഴിക്കോട്: ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ ഐപിഎംഎസ്…
Read More » - 10 December
ഡയറ്റ് ചെയ്യാതെ വണ്ണം കുറയ്ക്കണോ? ഈ എഴ് പഴങ്ങള്‍ അതിന് സഹായിക്കും
വണ്ണം കുറയാന്‍ ആഗ്രഹമുണ്ടെങ്കിലും ഡയ്റ്റ് ചെയ്യാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വണ്ണം കുറയ്ക്കാന്‍ ആരും ഡയറ്റ് ചെയ്യണ്ട. പകരം ഈ പഴങ്ങള്‍…
Read More » - 10 December
വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനു 92 ലക്ഷം നഷ്ടപരിഹാരം
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 92.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഡല്‍ഹി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ഉത്തരവ്. 2015 ജൂലൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍…
Read More » - 10 December
മിഥില മോഹന്‍ വധം : 12 വര്‍ഷത്തിനു ശേഷം കൊലയാളികളെ തിരിച്ചറിഞ്ഞു : പൊലീസ് രേഖാചിത്രം തയ്യാറാക്കി
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കൊലപാതകമായിരുന്നു മിഥിലാ മോഹന്റേത്. പന്ത്രണ്ടുവര്‍ഷം മുമ്പ് അബ്കാരി വ്യവസായിയായിരുന്ന മിഥില മോഹനെ വീടിനുള്ളില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ബിസിനസ്സിലെ കുടിപ്പകയായിരുന്നു കൊലയ്ക്ക് പിന്നിലുണ്ടായിരുന്നത്. മിഥില…
Read More » - 9 December
ഗ്രീന്ടീയെ ഷാംപുവാക്കി മാറ്റുന്ന വിദ്യയറിയമോ…?
വണ്ണം കുറയ്ക്കാനായി എല്ലാവരും പരീക്ഷിച്ചു നോക്കിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ടീ. എന്നാല്‍ ഗ്രീന്‍ടീ കൊണ്ട് മറ്റൊരു പ്രയോജനവും കൂടിയുണ്ട്. കുടിയ്ക്കാന്‍ മാത്രമല്ല ഷാമ്പു ആയും ഗ്രീന്‍ടീ ഉപയോഗിക്കാന്‍ കഴിയും.…
Read More » - 8 December
ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. നവജാത ശിശു മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ സംഭവത്തിലാണ് ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലുള്ള മാക്സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. കുട്ടികള്‍ മരിക്കാനിടയായ…
Read More » - 8 December
ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തിരിച്ചടിയായി 6 പാടിദാര്‍ സംഘടനകള്‍ ഹാര്‍ഡിക് പട്ടേലിനെതിരായി തിരിഞ്ഞു
ഗുജറാത്ത്: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി ഗുജറാത്തില്‍ സ്വാധീനമുള്ള പാടിദാര്‍ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന ആറ് വലിയ സംഘടനകള്‍ പാടിദാര്‍ അനാമത് ആന്ദോളന് സമിതി (പയസ്) നേതാവ്…
Read More » - 7 December
നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ ആള് പൊലീസ് പിടിയില്‍
തൃശൂര്‍: തൃശൂരില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ ആള് പൊലീസ് പിടിയില്‍. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തൃശൂര്‍…
Read More » - 6 December
പത്രിക തള്ളിയതിൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും വിശാലിന്റെ തുറന്ന കത്ത്
ചെന്നൈ: പത്രിക തള്ളിയതിൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വിശാലിന്റെ തുറന്ന കത്ത്. ട്വിറ്ററിലൂടെയാണ് വിശാലിന്റെ തുറന്ന കത്ത്. ഞാൻ…
Read More » - 6 December
ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന വ്യവസ്ഥകളില്‍ മാറ്റം
ന്യൂഡല്‍ഹി: ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്. കേന്ദ്രസര്‍ക്കാര്‍ ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തികസഹായം ലഭിക്കാന്‍ വാര്‍ഷികവരുമാനം 5 ലക്ഷം രൂപയില്‍ കുറവായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.…
Read More » - 6 December
നൂറിലേറെ ഭര്ത്താക്കന്മാരുമായി പല തവണ ബന്ധപ്പെട്ട് മോഡൽ : താന്‍ ഒട്ടേറെപ്പരുടെ വിവാഹ ജീവിതം രക്ഷിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തൽ
മധ്യ വയസ്കരായ ലൈംഗീക താല്പര്യമില്ലാത്ത സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് സന്തോഷം നൽകുകയാണ് ഈ മോഡലിന്റെ ലക്ഷ്യം. ഇവർ നൂറിലേറെ വിവാഹിതരായ പുരുഷന്മാരുമായി പലതവണ കിടക്ക പങ്കിട്ടിട്ടുണ്ട്.ഭാര്യമാരില്‍നിന്ന് സെക്സ് ലഭിക്കാത്ത…
Read More » - 5 December
വീണ്ടും വാർത്താസമ്മേളനം നടത്താൻ ഒരുങ്ങി അഖില : കോളേജ് അധികൃതരുടെ പ്രതികരണം ഇങ്ങനെ
സേലം: ഇന്ന് വീണ്ടും വാർത്താ സമ്മേളനം നടത്താൻ ഒരുങ്ങിയ അഖില ഹാദിയയെ അതിനു അനുവദിക്കാതെ കോളേജ് അധികൃതർ. കോളേജിലെത്തിയത് പഠിക്കാനെന്നും കോളേജ് അധികൃതർ പറഞ്ഞു. വാർത്താ സമ്മേളനം…
Read More » - 4 December
ആ ദുരന്തത്തിന് 33 വയസ്സ് ; ചികിത്സയ്ക്കും നഷ്ടപരിഹത്തിനും അലയുന്നവർ ഇനിയും ബാക്കി
ഭോപ്പാൽ വാതക ദുരന്തത്തിനുശേഷം 33 വര്‍ഷം പിന്നിടുമ്പോഴും ന്യായമായ നഷ്ടപരിഹാരത്തിനും മികച്ച ചികിത്സയ്ക്കുമായി ഇരകള്‍ പോരാട്ടത്തില്‍. അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി…
Read More » - 4 December
വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറുന്ന കേസ്: ലണ്ടന്‍ കോടതിയില്‍ വാദം ഇന്ന് ആരംഭിക്കും
ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ…
Read More » - 3 December
വാഗ്ദാനം നല്കി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ യുവാക്കളെ വഞ്ചിക്കുന്നു: കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്
അഹമ്മദാബാദ്: ഭരണഘടനാപരമായി നിലനില്‍ക്കാത്ത സംവരണ വാഗ്ദാനം നല്കി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ യുവാക്കളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്. എന്നാല്‍ കള്ളങ്ങള്‍ പറഞ്ഞ് വഞ്ചിക്കാതെ…
Read More »