Uncategorized
- Jan- 2017 -7 January
എസ്.ബി.ടിയില്‍ കള്ളനോട്ട് നിക്ഷേപം
തിരുവനന്തപുരം: നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയവയിൽ കള്ളനോട്ടുകളും.എസ്. ബി .ടി യിൽ നിക്ഷേപിച്ച നോട്ടുകളിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്.പല ശാഖകളിലായി നിക്ഷേപിച്ച 12000 കോടിയിൽ കേരളത്തിലെ എസ്…
Read More » - 7 January
ശബരിമലയില്‍ കോടികളുടെ അഴിമതി : പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രമുഖന്റെ നേതൃത്വത്തില്‍ അട്ടിമറിയ്ക്കാന്‍ ശ്രമം
തിരുവനന്തപുരം: ശബരിമലയില്‍ ഉദ്യോഗസ്ഥരുടെ കൈയിട്ട് വാരലിന് അറുതിയില്ല. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് വന്നിരിയ്ക്കുന്നത് ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിച്ചെന്ന വ്യാജരേഖയുണ്ടാക്കി ഉന്നതോദ്യോഗസ്ഥര്‍ 54 ലക്ഷത്തോളം രൂപ തട്ടിയെടുത്ത…
Read More » - 6 January
ബിന്‍ ലാദന്റെ മകന് ആഗോള ഭീകരന് : മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചു. ഹംസയെ ബിന്‍ ലാദന്റെ പിന്‍ഗാമിയായി…
Read More » - 4 January
ബലാത്സംഗ ശ്രമം; പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ലഖ്നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട്…
Read More » - 4 January
പുതുവർഷത്തിൽ പുതിയ തീരുമാനവുമായി സുക്കർബർഗ്
സാൻഫ്രാൻസിസ്കോ: യുക്തിവാദിയിൽ നിന്നും സുക്കർബർഗ് വിശ്വാസത്തിലേക്കോ ?ക്രിസ്മസ് ആശംസകളും ജൂത ആഘോഷത്തിന്റെ ആശംസകളും സുക്കർബർഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകരിൽ ഇത്തരത്തിൽ ഒരു സംശയം മുളപൊട്ടിയത്.ഫേസ്ബുക്കിൽ മതവിശ്വാസം…
Read More » - 3 January
ഇന്ത്യ ആക്രമിക്കാൻ ഐ.എസ് പദ്ധതി
കൊല്‍ക്കത്ത: ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങൾ ആക്രമിക്കാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. ധാക്ക ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരനാണ് ഐഎസിന്റെ…
Read More » - 2 January
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആകാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2017 വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking…
Read More » - 2 January
അന്ന് കുടുംബശ്രീ; ഇന്ന് ക്യാഷ് ലെസ് ഇക്കോണമി: ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെ നെഞ്ചിലേറ്റി മലപ്പുറം
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം തോമസ് എഴുതുന്നു മലപ്പുറം•വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ജനകീയ പദ്ധതികളില്‍ ഒന്നായ കുടുംബശ്രീക്ക് തുടക്കം കുറിച്ച…
Read More » - 2 January
പച്ചക്കറി വ്യാപാരിയുടെ ലോക്കപ്പ് മരണം : അഞ്ചു പോലീസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: പച്ചക്കറി കടക്കാരന്റെ ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ കുല്‍ദീപ്, സുരേന്ദര്‍,…
Read More » - 2 January
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിൽ വര്‍ധന: സമയം ഒരു സെക്കന്റ് മുന്നോട്ടാക്കി
ന്യൂഡൽഹി: ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കുകളിലെ സമയവുമായി ഇന്ത്യന്‍ സമയം ഒത്തു പോകുന്നതിനു വേണ്ടി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (GMT+5:30) ഒരു സെക്കന്റ് മുന്നോട്ടാക്കി. ശനിയാഴ്ച രാത്രി…
Read More » - 1 January
മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റ് അറസ്റ്റില്‍
ഒട്ടാവ•മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റ് അറസ്റ്റിലായി. കാനഡയിലെ ഒട്ടാവയിലാണ് സംഭവം. പറന്നുയരാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നാണ് പൈലറ്റ് പിടിയിലായത്. മെക്സിക്കോയിലേക്കു പോകേണ്ടിയിരുന്നു സണ്‍ വിംഗ്…
Read More » - 1 January
ധനമന്ത്രാലയത്തിനെതിരെ വിമർശനവുമായി സുബ്രഹ്മണ്യൻസ്വാമി
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രാലയം പരാജയപ്പെട്ടെന്നും…
Read More » - Dec- 2016 -30 December
ബന്ധുക്കൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ച മൃതദേഹം ഒരുവർഷത്തിന് ശേഷം നാളെ കേരളത്തിലെത്തും
റിയാദ്: ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം റിയാദിൽ നിന്ന് നാളെ കേരളത്തിലെത്തിക്കും. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്കുഞ്ഞു യോഹന്നാന് തോമസിന്റെ മൃതദേഹമാണ്…
Read More » - 30 December
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു: മൗനം പാലിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില കുതിക്കുമ്പോൾ മൗനം പാലിച്ച് സർക്കാർ. ആന്ധ്രയിൽ നിന്നുള്ള ജയ അരിയുടെ വില നാൽപത് രൂപയോളം ആയിരിക്കുകയാണ്. കൊല്ലം നഗരത്തിലെ മിക്ക മൊത്തവ്യാപാരക്കടയിലും…
Read More » - 30 December
ട്യൂഷനെടുക്കാണെന്ന വ്യാജേന വീട്ടിലെത്തിച്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചു: പ്രിൻസിപ്പൾ പിടിയിൽ
ബെംഗളൂരു : ട്യൂഷനെടുക്കാനെന്ന വ്യാജേന സ്കൂൾ വിദ്യാർഥിനികളെ വീട്ടിലെത്തിച്ചു ലൈംഗിക ചൂഷണം നടത്തിയിരുന്ന പ്രിൻസിപ്പൾ പിടിയിൽ. ചൂഷണത്തിനിരയായ വിദ്യാർഥിനികളിൽ ഒരാൾ പ്രധാനാധ്യാപികയ്ക്കു നൽകിയ പരാതിയെ തുടർന്ന് ബംഗളൂർ…
Read More » - 30 December
കൊച്ചി ഓൺലൈൻ പെൺവാണിഭക്കേസ്: പുതിയ വെളിപ്പെടുത്തലുകളുമായി രാഹുൽ പശുപാലൻ
കൊച്ചി: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പൊലീസ് തങ്ങള്‍ക്ക് മേല്‍ കെട്ടിച്ചമച്ച കഥയാണെന്നും പൊലീസ് തന്നെയും ഭാര്യയെയും ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണെന്നും ആവർത്തിച്ച് രാഹുൽ പശുപാലൻ. രാഹുല്‍ റിപ്പോര്‍ട്ടര്‍…
Read More » - 29 December
കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല; കോണ്‍ഗ്രസ് പോരില്‍ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് വിടി ബല്‍റാം
കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്ന തരംതാണ വിഴുപ്പലക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് വി.ടി.ബൽറാം എംഎൽഎ തന്റെ…
Read More » - 29 December
തന്നെ മകനെപ്പോലെ നോക്കിയ കാര്മിനെത്തേടി ബഹ്റൈന്‍ മന്ത്രിയെത്തി;സ്നേഹവും ഓര്‍മകളും പങ്കുവച്ച് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം
മനാമ: മംഗലാപുരം സ്വദേശിനി കാര്‍മിന്‍ മത്യാസിന് ഇത്തവണത്തെ ക്രിസ്മസ് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇതിലും മികച്ചയൊരു ക്രിസ്മസ് സമ്മാനം ഇനി കിട്ടാനില്ല. ഈ ക്രിസ്മസ് നാളിൽ അര…
Read More » - 29 December
യുഎഇയില്‍ എണ്ണവില വർദ്ധിക്കും
ദുബായ്: ജനുവരി മുതൽ യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിക്കും. പുതുക്കിയ വില ഊര്‍ജ്ജ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതലാണ് യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ…
Read More » - 29 December
ശത്രുക്കളെ നേരിടാന്‍ ഇന്ത്യയ്ക്ക് എത്ര പോര്‍വിമാനങ്ങള്‍ വേണം? വ്യോമസേന മേധാവി പറയുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ ശത്രുക്കളുമായി പോരാടിനിൽക്കാൻ 36 റാഫേൽ വിമാനങ്ങൾ മാത്രം പോരെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ. വ്യോമസേന ശക്തമാകണമെങ്കിൽ 200 – 250 യുദ്ധവിമാനങ്ങൾ എങ്കിലും…
Read More » - 28 December
ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ
ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2…
Read More » - 27 December
ഹൃദയാഘാതം വന്നു റോഡില്‍ തളര്‍ന്നുവീണയാള്‍ക്ക് രക്ഷയായി ദുബായ് പൊലീസ്
ദുബായ് : ഹൃദയാഘാതം വന്നു റോഡില്‍ തളര്‍ന്നുവീണയാള്‍ക്ക് രക്ഷയായി ദുബായ് പൊലീസ്. റോഡുവക്കിലൂടെ നെഞ്ചത്തു കൈവച്ചു നടന്നുപോകുന്ന വ്യക്തിക്കാണു പൊലീസിന്റെ സഹായം ലഭിച്ചത്. അല്പനേരം നടന്ന വ്യക്തി…
Read More » - 27 December
ഡല്‍ഹി യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത : കേന്ദ്ര റെയില്‍വേ മന്ത്രിയുടെ മറ്റ് പ്രധാന ഉറപ്പുകള്‍
തിരുവനന്തപുരം•സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട്…
Read More » - 27 December
സംഘികളെ പഠിപ്പിക്കാൻ ഐസക് കഷ്ട്ടപെടണമെന്നില്ല ; കോട്ടക്കലിൽ കിടന്ന് മോദിക്കെതിരെ പുസ്തകമെഴുതിയാൽ സമ്പദ്ഘടന നന്നാവില്ല അതിന് അധ്വാനിക്കണം : ഐസക്കിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തോമസ് ഐസകിനെതിരെ കെ സുരേന്ദ്രൻ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.സംഘികളെ പഠിപ്പിക്കാൻ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല. ജനങ്ങളെ ഇനി എത്ര ദിവസം…
Read More » - 27 December
ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം ; എത്രയും പെട്ടെന്ന് സാധ്യമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഒന്‍പത് മാസം മുമ്പ് തട്ടികൊണ്ടു പോകപ്പെട്ട ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഫാദര്‍ ഉഴുന്നാലിലിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ്…
Read More »