Uncategorized
- Feb- 2017 -1 February
ബി.ജെ.പി നേതാക്കളെ അപായപ്പെടുത്താൻ ശ്രമം- കുമ്മനം
തിരുവനന്തപുരം• ബിജെപി സംസ്ഥാന ഉപാധ്യക്ഷനും വയോധികനുമായ ഡോ പി പി വാവയ്ക്കെതിരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് നടപടി കിരാതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനക്കൂട്ടത്തെ…
Read More » - 1 February
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം•തിരുവനന്തപുരം ലോ- അക്കാഡമി വിഷയത്തിൽ സർക്കാർ മാനേജ്മെന്റ് അനുകൂല നയങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ച് നാളെ (ഫെബ്രുവരി രണ്ട്) കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന…
Read More » - 1 February
വിമാന യാത്ര ചെയ്യുന്നവർ അറിയാത്ത ചില കാര്യങ്ങൾ
ഏറ്റവും സുരക്ഷിതമായ യാത്ര മാർഗങ്ങളിൽ ഒന്നാണ് വിമാന യാത്ര. അപകടങ്ങളുടെ കണക്കെടുക്കുമ്പോൾ വിരലിലെണ്ണാവുന്ന വിമാന അപകടങ്ങൾ മാത്രമാണ് ഒരു വര്‍ഷം റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ നിരവധി ആളുകളാണ്…
Read More » - 1 February
ബജറ്റിൽ കേരളത്തിന്
കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരവധി പദ്ധതികളും, പ്രഖ്യാപനങ്ങളുമാണുള്ളത്. കേരളത്തിന്റെ നികുതിവിഹിതത്തിൽ വൻ വർധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 16,891. 75 കോടി രൂപയാണ് പുതിയ നികുതിവിഹിതം. റബര്‍…
Read More » - 1 February
ജനങ്ങൾക്ക് വേണ്ടി ; ജനകീയ ബജറ്റ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: ജനങ്ങൾക്കുവേണ്ടിയുള്ള ജനകീയ ബജറ്റായി കേന്ദ്ര ബജറ്റ് വിലയിരുത്തപ്പെടുന്നു. കാർഷിക ഗ്രാമീണ മേഖലയുടെ വികാസത്തിനു വേണ്ടിയുള്ള പദ്ധതികളാണ് ഈ ബജറ്റിന്റെ ഭൂരിഭാഗവും. കർഷകർക്ക് 10 ലക്ഷം രൂപ…
Read More » - Jan- 2017 -29 January
മൂന്ന് അല്ലി വെളുത്തുള്ളി കൊണ്ട് വയര്‍ കുറയ്ക്കാം
വെളുത്തുള്ളി ഭക്ഷണത്തിനു സ്വാദു നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ഇതിനു പുറമെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും…
Read More » - 29 January
സമരവീര്യത്തിന്റെ തീച്ചൂളയില്‍ പിറവിയെടുത്ത വിദ്യാര്‍ഥി നേതാവ് അധികാര രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ കാലിടറുന്ന ദയനീയമായ കാഴ്ച – പി.ആര് രാജ് എഴുതുന്നു
ലോ അക്കാദമി സമരം ശക്തമായി മുന്നേറുമ്പോള്‍ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്കുന്ന സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. വിദ്യാര്‍ഥിപ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രശ്നത്തില്‍ ഏറ്റവും വൈകിയാണ് സി.പി.എം ഇടപെടുന്നത്.…
Read More » - 29 January
സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്പോണ്സര് വഴങ്ങി; സൗദിയില്‍നിന്നും മാല നാട്ടിലേക്ക് മടങ്ങി
സ്പോണ്‍സറുടെ പിടിവാശി കാരണം നാട്ടില്‍ പോകാനാകാതെ നാല് മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന യുവതി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്കാരികവേദിയുടെയും ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍…
Read More » - 29 January
പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി
ന്യൂഡല്‍ഹി: പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി. മാക്സ് മൊബിലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മൊബൈൽ ഫോൺ കമ്പനി അനുവാദമില്ലാതെ തന്റെ പേര് പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ്…
Read More » - 29 January
ഒടുവില്‍ എം.ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാതൃഭൂമിയും; കാര്‍ട്ടൂണ്‍ ചര്‍ച്ചയാകുന്നു
പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍നായര്‍ ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പിനെ നിശിതമായി വിമര്‍ശിച്ച് മാതൃഭൂമിയും രംഗത്തെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ പത്രാധിപര്‍ എന്ന പരിഗണനപോലും നല്‍കാതെയാണ്…
Read More » - 29 January
ഗള്‍ഫ് രാജ്യങ്ങള്‍ പണ്ട് ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപ: ഇന്ത്യന്‍ രൂപയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍
ദുബായ്•ഗള്‍ഫില്‍ ദിര്‍ഹത്തിന് പകരം പണ്ട് ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നുവെന്ന് കണ്ടെത്തല്‍. അറബ്-ഇന്ത്യൻ നാണയം ശേഖരിക്കുന്ന സംഘടനയായ നുമിസ്ബിംഗ് സ്ഥാപകനായ രാം കുമാർ ആണ് ഇക്കാര്യം അവകാശപ്പെടുന്നത്. യു.എ.ഇയില്‍…
Read More » - 29 January
വീണ്ടും സൂര്യനെല്ലി മോഡല്‍ പീഡനം; വിവാഹിതയായ യുവതിയെ ഒന്നരമാസത്തോളം നഗരമധ്യത്തിലെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; നിരവധിപേര്‍ക്ക് കാഴ്ചവച്ചു
കൊച്ചി•കൊച്ചിയില്‍ സൂര്യനെല്ലി മോഡലില്‍ പീഡനം. . 25കാരിയെ 45 ദിവസം തുടര്‍ച്ചയായി 13 പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. കൊച്ചി നഗരമധ്യത്തിലെ അപ്പാര്‍ട്ട്മെന്റില്‍ വീട്ടുവേലക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്.…
Read More » - 25 January
സുന്ദരിയും സുശീലയുമായ ലക്ഷ്മി നായരെ ഇടതുസർക്കാർ വൈസ് ചാന്സിലറാക്കും ; അഡ്വ ജയശങ്കർ പറയുന്നു
സുന്ദരിയും സുശീലയുമായ ലക്ഷ്മി നായരെ ഇടതുസർക്കാർ വൈസ് ചാന്‍സിലറാക്കാനും മടിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ പറയുന്നു . ബ്രിട്ടാസ് മൊതലാളി പീപ്പിൾ ചാനലിലും പിണറായി മൊതലാളി…
Read More » - 23 January
ഒറ്റ വിരലടയാളം മതി ഇനി ഇടപാടുകള്‍ക്ക്; ആധാര്‍ പേ വരുന്നു
ന്യൂഡല്‍ഹി: ഇനി ഡിജിറ്റല്‍ ഇടപാടുകള്‍ ഒറ്റ വിരലടയാളം കൊണ്ട് നടത്താം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ആധാര്‍ പേ വരികയാണ്. കാര്‍ഡുകള്‍ക്കും പിന്നമ്പറുകള്ക്കും പകരം ആധാര്‍ പേ ഉപയോഗിച്ചുള്ള ഇടപാടുകള്‍…
Read More » - 23 January
കേന്ദ്രബജറ്റ് നീട്ടണമെന്ന ഹർജ്ജി- സുപ്രീം കോടതി വിധി പറഞ്ഞു
ന്യൂഡല്‍ഹി; കേന്ദ്രബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതുകൊണ്ടു…
Read More » - 20 January
ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ തത്സമയം- വീഡിയോ breaking
വാഷിങ്ടന്‍ : ആഘോഷത്തിനും പ്രതിഷേധത്തിനുമിടയില്‍ അമേരിക്കയുടെ 45 – ആം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് (70) അല്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങുകള്‍ക്കായി ട്രംപും കുടുംബവും ക്യാപിറ്റോള്‍…
Read More » - 20 January
ഡിജിറ്റൽ വിപ്ലവം : ഇന്ത്യയിൽ വൻ കുതിപ്പുമായി ഓൺലൈൻ ഷോപ്പിങ്
മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയിലും ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായി ഓൺലൈൻ ഷോപ്പിങിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 2016 ൽ 6.9 കോടി ആയിരുന്നതിൽ നിന്നും പുതു വർഷത്തിലേക്ക്…
Read More » - 19 January
ഫോണ്‍ സല്ലാപം എല്‍ഡി ക്ലര്‍ക്കിനെ കുടുക്കി; യുവതിയുടെ വാര്‍ത്താസമ്മേളനം വെറുതെയായില്ല
കോട്ടയം: എല്‍ഡി ക്ലര്‍ക്കിന്റെ ഫോണ്‍ സല്ലാപത്തില്‍ മനംമടുത്ത് വാര്‍ത്തസമ്മേളനം വിളിച്ച യുവതിയുടെ നടപടി ഫലം കണ്ടു. പീരുമേട് താലൂക്ക് ഓഫീസിലെ സുഖചികിത്സയും വേദസൂക്തങ്ങളും ഫ്രീയായി നല്കി വന്നിരുന്ന…
Read More » - 19 January
വൈറ്റ് ഹൗസിന്റെ പടിയിറങ്ങി; ഇനി എന്ത്? ഭാവിപരിപാടികളെക്കുറിച്ച് ബരാക് ഒബാമ
പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഒബാമ തന്റെ ഭാവി പരിപാടികളെ കുറിച്ച് മനസ്സ് തുറന്നു. “ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം മക്കൾക്കൊപ്പം ചെലവിടണം,അതോടൊപ്പം എഴുത്തും വായനയും…
Read More » - 18 January
ലക്ഷ്മിനായരെ തെറിവിളിക്കുന്ന സീരിയല്‍താരം അനിതാനായരുടെ വീഡിയോ വൈറലാക്കി ലോ അക്കാദമി വിദ്യാര്‍ഥികളുടെ പ്രതിഷേധം
ലോ അക്കാദമിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുമ്പോൾ സീരിയൽ നടി അനിതാനായർ ലക്ഷ്മിനായരെ ചീത്തവിളിക്കുന്ന വീഡിയോ ഷെയർ ചെയ്ത് വിദ്യാർത്ഥികൾ ലക്ഷ്മിനായർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നു . കൈരളി ചാനലിന്റെ…
Read More » - 18 January
മികവിന്റെ അംഗീകാരം : മലയാളി ബാലന് പ്രധാനമന്ത്രിക്കൊപ്പം റിപ്പബ്ലിക്ക് പരേഡ് കാണാം
തിരുവനന്തപുരം : ജനുവരി 26ന് ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം വി.വി.ഐ.പി ബോക്സിലിരുന്ന് കാണാന്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ക്ഷണം. യോഗ്യതാടിസ്ഥാനത്തില് കരുനാഗപ്പള്ളി…
Read More » - 17 January
എന്തുകൊണ്ട് വിനായകന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്? പി.ആര് രാജ് എഴുതുന്നു
2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ മികച്ച നടനായി വിനായകനെ ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയം വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കുമെന്നാണ് പ്രചാരണം.…
Read More » - 17 January
അമേരിക്കയ്ക്കു പോലും മോദിയോട് ആരാധന; പുച്ഛം കേരള സര്‍ക്കാരിനു മാത്രം: നളിന്‍കുമാര്‍ കട്ടീല്‍
കോട്ടയം: “നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആരാധന കാട്ടുമ്പോള്‍. കേരള സര്‍ക്കാര്‍ മോദിജിയെ മോശക്കാരനായി ചിത്രീകരിക്കുകയാണെന്ന്” നളിന്‍കുമാര്‍ കട്ടീല്‍ എംപി. ബിജെപി സംസ്ഥാന…
Read More » - 17 January
സമരം നടത്തിയ ലിബര്‍ട്ടി ബഷീറിന് പടമില്ല; നിവേദനവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ
തിരുവനന്തപുരം: ചലച്ചിത്ര മേഖലയെ ഒരു മാസത്തോളം സ്തംഭിപ്പിച്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് അടുത്ത തിരിച്ചടി. ഈമാസം 19, 20 തീയതികളിലായി റിലീസ് പ്രഖ്യാപിച്ച…
Read More » - 17 January
മാനേജ്മെന്റുകളുടെ തൊലച്ചുകളയല് ഭീഷണിക്കും താന്തോന്നിത്തതിനെതിരേ വിദ്യാര്‍ഥികള്‍ക്ക് സമരത്തിനിറങ്ങേണ്ട സാഹചര്യം: വി.ടി ബല്‍റാം എഴുതുന്നു
തിരുവനന്തപുരം: മാനേജ്മെന്റിന്റേയും പിണിയാളുകളുടേയും താന്തോന്നിത്തത്തിനെതിരെ പലയിടത്തും വിദ്യാര്‍ത്ഥികള്‍ നിവൃത്തിയില്ലാതെ സമരത്തിനിറങ്ങേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്നു വി.ടി ബല്‍റാം എം.എല്‍.എ. പ്രൊഫണല്‍ കോളേജുകളില്‍ ഇന്റേണല്‍ അസെസമെന്റ് മാര്‍ക്കും അറ്റന്ഡന്സുമൊക്കെ തീരുമാനിക്കപ്പെടുന്നത് സുതാര്യമാക്കണമെന്നും…
Read More »