Uncategorized
- Sep- 2016 -11 September
വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപികയ്ക്ക് സസ്പെൻഷൻ
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. മൂവാറ്റുരുഴ ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി വാഴക്കുളം പനവേലില്‍ അനിധരന്റെ മകള്‍…
Read More » - 11 September
രാജസ്ഥാന് ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി
ജയ്പുര്‍: രാജസ്ഥാന് ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് മീണയുടെ ഭാര്യയും രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീസ് സര്‍വീസിലെ…
Read More » - 11 September
ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍ : ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നു
തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്തു ട്രെയിനുകളുടെ വേഗനിയന്ത്രണം ഉണ്ടാകുമെന്നു റെയില്‍വെ. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു റെയില്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വേഗനിയന്ത്രണം…
Read More » - 11 September
കോണ്‍ഗ്രസ് നടത്തുന്ന ഫൗണ്ടേഷന് സക്കീര്‍ നായിക്കില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ബിജെപി!
ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ആരോപണവുമായി ബി.ജെ.പി. മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ സന്നദ്ധസംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍നിന്ന് 2011-ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്…
Read More » - 10 September
രാജകുടുംബാംഗം മരിച്ച പുല മൂലം പന്തളം ക്ഷേത്രം അടച്ചിടേണ്ടെന്നു ദേവസ്വം നിര്‍ദ്ദേശം: എതിര്‍പ്പുമായി രാജകുടുംബാംഗങ്ങള്‍
പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ അയ്യപ്പക്ഷേത്രം, രാജകുടുംബാംഗങ്ങളുടെ നിര്യാണം മൂലം അടച്ചിടുന്നത് ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി.രാജകുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പുല അയ്യപ്പനും ഉണ്ടാവുമെന്നാണ്…
Read More » - 10 September
ഓഫീസ് ടൂറിനു കൊണ്ടുപോയ ജീവനക്കാരിയെ കുഞ്ഞിനു മുന്നില്‍ വെച്ച് പീഡിപ്പിച്ച് സ്ഥാപന ഉടമ മുങ്ങി; പോലീസ് തെരയുന്നു
കുടക് : ഓഫീസ് ടൂറിനെന്ന പേരില്‍ ജീവനക്കാരിയെ കുടകിലേക്കു വിളിച്ചുകൊണ്ടുപോയി ഒരു വയസായ കുഞ്ഞിന്റെ മുന്നിലിട്ടു പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് തെരയുന്നു. ബംഗളുരുവിലെ…
Read More » - 10 September
കുഴഞ്ഞുവീണ് മരിക്കുന്നതിന് പിന്നില്‍!
കുഴഞ്ഞുവീണു മരിച്ചു എന്നു നമ്മള് കേള്‍ക്കാറുണ്ട്. എന്നാല്‍ അതിനു പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഹൃദയം പണിമുടക്കുന്നതാണ് മരണകാരണം. കുഴഞ്ഞുവീണുള്ള മരണത്തിന് പ്രധാനകാരണം ശരീര ഊഷ്മാവിന്റെ വ്യതിയാനമാണ്.…
Read More » - 9 September
ഫ്ലാറ്റില്‍ ഗ്യാസ് ചോര്‍ന്നു തീ പിടിച്ചു; വൻ അപകടം ഒഴിവായി
പത്തനംതിട്ട : കല്ലറക്കടവില്‍ ഫ്ലാറ്റില്‍ ഗ്യാസ് ചോര്‍ന്നു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അഗ്നിശമനസേന മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി ഇരുപതു മിനിറ്റോളം പണിപ്പെട്ട് തീ അണച്ചു. കല്ലറക്കടവിലെ…
Read More » - 9 September
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്; തീരുമാനം പൊട്ടിത്തറി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ
ന്യൂഡല്‍ഹി: സാംസങ്ങ് കമ്പനി അടുത്തിടെ പുറത്തിറക്കിയ സാംസങ്ങ് ഗാലക്സി നോട്ട് 7 വിമാന യാത്രയില്‍ ഇനി കൂടെക്കൂട്ടാനാകില്ല. ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് സാംസങ്ങ്…
Read More » - 9 September
രണ്ട് മിനിറ്റിനുള്ളില്‍ ഗ്യാസ് കണക്ഷന്
തിരുവനന്തപുരം● ഓണദിവസങ്ങളിലെ പാചകവാതക ക്ഷാമം കണക്കിലെടുത്ത് പാളയം സാഫല്യം കോംപ്ലക്സിലെ ഇ-ത്രിവേണി വഴി രണ്ടായിരത്തി എണ്ണൂറ് രൂപയ്ക്ക് റഗുലേറ്റര്‍ അടക്കം രണ്ട് മിനിറ്റിനുള്ളില്‍ ഗ്യാസ് കണക്ഷന് ലഭിക്കും.…
Read More » - 9 September
യാത്രാ വിമാനം റണ്‍വേയില്‍ സര്‍വീസ് വാനുമായി കൂട്ടിയിടിച്ചു
ഹോങ്കോങ് : യാത്രാ വിമാനം റണ്‍വേയില്‍ സര്‍വീസ് വാനുമായി കൂട്ടിയിടിച്ച് അപകടം. വാനില്‍ കുടുങ്ങിയ ഡ്രൈവറെ തലയിലും തോളിലും പരുക്കേറ്റ നിലയില്‍ രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെടുത്തു. ഹോങ്കോങ് വിമാനത്താവളത്തിലാണ്…
Read More » - 6 September
ഗവണ്മെന്റ് പ്ലീഡര്‍മാരുടെ നിയമനം മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകളുടെ നിയമനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം :ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമനത്തിലെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അദ്ദേഹത്തിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പരിഹാസം ചൊരിഞ്ഞത്. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാണ്.…
Read More » - 5 September
അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം: പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്● വയനാട് കാക്കവയലില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂര പീഡനം…
Read More » - 5 September
വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി ഫെഡറല്‍ബാങ്ക്
കൊച്ചി: ഡിജിറ്റല്‍ രംഗത്തെ പുത്തന്‍ ചുവട്വെയ്പിന്റെ ഭാഗമായി ഡിജിറ്റല്‍ വ്യക്തിഗത വായ്പയെന്ന പുതിയ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് രൂപം നല്കി.വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ…
Read More » - 5 September
വിജിലന്‍സ് പിടിമുറുക്കി തുടങ്ങി : മാണിക്കും ബാബുവിനും പിന്നാലെ മുന്‍ യുഡിഎഫ് മന്ത്രിമാരെല്ലാം അപകട സോണില്‍
തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാരുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും തെറിച്ച് ജേക്കബ് തോമസ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അതേ സ്ഥാനത്ത്…
Read More » - 4 September
വമ്പൻ നഗര പദ്ധിതിയുമായി ദുബായ്
ദുബായ് : ദുബായിൽ ഭാവി നഗരാസൂത്രണത്തിന്റെ മാതൃകയായി വമ്പൻ നഗരപദ്ധതി വരുന്നു. ജുമൈറ സെൻട്രൽ എന്ന പദ്ധതി 4.7 കോടി ചതുരശ്രയടിയിലാണു ആരംഭിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 3 September
മദർ തെരേസ നാളെ വിശുദ്ധ പദവിയിലേക്ക്
വത്തിക്കാന്‍: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്ക്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഔദ്യോഗിക നാമകരണ പരിപാടികള്‍ക്കു മുന്നോടിയായി മദറിന്റെ ഛായാചിത്രം ഉയര്‍ന്നു. നാളെ രാവിലെ 10.30…
Read More » - 3 September
വില്ലനായി എയ്ഡ്സ്; ഗർഭിണിക്ക് പ്രസവം നിഷേധിച്ചു
ബറേയ്ലി: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ എയ്ഡ്സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദായൂ ജില്ലാ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതെന്ന്…
Read More » - 3 September
ഐ.എസിന്റെ ലൈംഗിക അടിമകള്‍ക്ക് ഇടുങ്ങിയ മുറികളില്‍ ദുരിത ജീവിതം : ഗര്‍ഭനിരോധന ഗുളികകളുടെ അമിതോപയോഗംമൂലം പലരും അവശതയില്‍
സിറിയ : ഐ.എസ് ലൈംഗിക അടിമകളാക്കിയ സ്ത്രീകളുടെ ദുരിതങ്ങള്‍ കുറച്ചൊക്കെ പുറം ലോകം അറിഞ്ഞു കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങളായി ഐ.എസ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും…
Read More » - 2 September
ഈ 7 സൂചനകള്‍ പറയും ഭാര്യ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാണോ എന്ന്
പണ്ടു കാലങ്ങളിലെ സ്ത്രീകള്‍ ഭര്‍ത്താവിന്റെ നിയന്ത്രണം ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. സ്ത്രീകള്‍ ഏറെക്കുറെ സ്വയംപര്യാപ്തരായിക്കൊണ്ടിരിക്കുന്നു. തൊഴില്‍രംഗത്ത് സ്ത്രീ സാന്നിദ്ധ്യം ഏറിയതോടെ, അവരുടെ വരുമാനം വര്‍ദ്ധിച്ചു.…
Read More » - 2 September
മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് അല്‍ഭുത പ്രവൃത്തികളില്‍ ഒന്നിനെ ചൊല്ലി ഡോക്ടർമാരും വത്തിക്കാനും തർക്കത്തിൽ
നകോര്‍: മോണിക്ക ബസ്രയെന്ന സ്ത്രീയുടെ രോഗശാന്തിയെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ചികില്‍സിച്ച ഡോക്ടര്‍മാരും വത്തിക്കാനും. 1998ല്‍ അര്‍ബുദ ബാധിതയായ മോണിക്കയ്ക്ക് രോഗശാന്തിയുണ്ടായത് മദറിന്റെ അത്ഭുത പ്രവൃത്തി മൂലമാണെന്ന് മോണിക്ക…
Read More » - 1 September
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സൗദി രാജാവിന്റെ നേരിട്ടുള്ള ആതിഥേയത്വം സ്വീകരിയ്ക്കാനുള്ള ഭാഗ്യം ആയിരത്തിയഞ്ഞൂറോളം ഹാജിമാര്‍ക്ക്
ജിദ്ദ : വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1500 ഓളം ഹാജിമാര്‍ക്കു വേണ്ടി സൗദി രാജാവ് ആതിഥേയനാകുന്നു. ഇതില്‍ ആയിരത്തോളം പേര് പലസ്തീനികളാണ്. തെരഞ്ഞെടുക്കപ്പെട്ട 1500 ഓളം…
Read More » - Aug- 2016 -31 August
അശ്ലീല വീഡിയോകളുമായി പ്രവാസി വിദ്യാര്‍ഥികള്‍ പിടിയില്‍
മസ്ക്കറ്റ്● അശ്ലീല വീഡിയോകളുമായി മൂന്ന് പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒമാനില്‍ അറസ്റ്റിലായി. സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന ഇവരില്‍ രണ്ട് പേരുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. മൂന്നാമനെ…
Read More » - 31 August
എം.എല്‍.എ ഭാര്യക്ക് സമ്മാനിച്ച ലംബോര്‍ഗിനി ഓട്ടോയിലിടിച്ച് കയറി; വീഡിയോ വൈറല്‍
മുംബൈ● ബി.ജെ.പി എം.എല്‍.എ ഭാര്യക്ക് സമ്മാനിച്ച ആഡംബര ലംബോര്‍ഗിനി കാര്‍ ഓട്ടോയിലിച്ച് തകര്‍ന്നു. മിര ഭയന്ദറില്‍ നിന്നുള്ള എം.എല്‍.എ നരേന്ദ്ര മേത്തയാണ് ഭാര്യയുടെ ജന്മദിനത്തില് സര്‍പ്രൈസ് സമ്മാനമായി…
Read More » - 31 August
ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ
ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ. സ്ത്രീകളെ 14 സെക്കൻഡിൽ കൂടുതൽ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയാണ് പ്രമുഖ പാക് ദിനപത്രമായ ഡോണിൽ പ്രസിദ്ധീകരിച്ചത്.…
Read More »