Sports
- Jan- 2018 -7 January
മോശം പ്രകടനം; കോഹ്ലിയുടെ ആരാധകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോഹ്ലിയുടെ കടുത്ത ആരാധകനായ ബാബുലാല്‍ ബൈര്‍വ എന്ന 63കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത്…
Read More » - 7 January
മഴ ചതിച്ചു ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം വെള്ളത്തിലായി
ന്യൂഡല്‍ഹി: ഇന്ത്യ ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രാവിലെ ആരംഭിച്ച മഴ തോരത്താതിനെ തുടർന്നാണ് കളി വേണ്ടെന്ന് വച്ചതെന്നും…
Read More » - 7 January
ക്രിക്കറ്റ് ലോകത്തിന് വീണ്ടും മാതൃകയായി മഹേന്ദ്ര സിങ് ധോണി
യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ക്രിക്കറ്റിന് ആഗോള മുഖം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗപ്പൂരില്‍ പുതിയ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുകയാണ് മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ആരംഭിച്ച…
Read More » - 7 January
ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി റോജര്‍ ഫെഡറര്‍
പെര്‍ത്ത്: ആരാധകരെയും എതിരാളികളെയും ഒരു പോലെ അദ്ഭുതപ്പെടുത്തി മുപ്പത്തിയാറാം വയസിൽ രാജ്യത്തിനായി മൂന്നാം ഹോപ്മാന്‍ കിരീടത്തിൽ മുത്തമിട്ടു റോജർ ഫെഡറർ. മിക്സഡ് ഡബിള്‍സില്‍ ബെലിന്‍ഡ ബെന്സിയ്ക്കൊപ്പം ആഞ്ജലിക്ക…
Read More » - 7 January
കൊല്‍ക്കത്ത പുറത്താക്കിയ താരത്തെ സ്വന്തമാക്കുമെന്ന് ചെന്നൈ
ചെന്നൈ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്താക്കിയ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുങ്ങുന്നു. ഐപിഎല്‍ പുതിയ സീസണില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്താനാണ് ടീമിന്റെ സാധ്യത.…
Read More » - 6 January
ടെസ്റ്റ് ക്രിക്കറ്റ് ; ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ പുറത്ത്
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ പുറത്ത്. 209 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ആദ്യ മത്സരം കഴിയുമ്പോൾ 77 റണ്‍സ് ഒന്നാം…
Read More » - 6 January
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കും വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കും വിലക്ക്. ഡിസംബര്‍ 28ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടെ മാച്ച് ഒഫിഷ്യല്‍സിനോട് അപമര്യാദയായി…
Read More » - 6 January
ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടം സ്വന്തമാക്കി എലീന സ്വിറ്റോളിന
ബ്രിസ്ബെയ്ന്‍ ; ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടത്തിൽ മുത്തമിട്ട് യുക്രൈന് താരം എലീന സ്വിറ്റോളിന. ഫൈനലില്‍ ലോക റാങ്കിംഗില്‍ 88 ാം സ്ഥാനത്തുള്ള ബെലാറസ് താരം അലിക്സാണ്ട്ര സാസ്നോവിച്ചിനെ…
Read More » - 6 January
ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ജയസൂര്യ; ഞെട്ടലോടെ ആരാധകർ
ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു താരമാണ് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തലില്‍ ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു. എന്നാൽ കടുത്ത…
Read More » - 6 January
സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റാമോസ് ഇല്ല; കാരണം ഇതാണ്
മാഡ്രിഡ്: സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇല്ല. ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് കളിക്കാന്‍ റാമോസ് ഇല്ലാത്തത്. പരിക്കിനെ തുടര്‍ന്നാണ് റാമോസ്…
Read More » - 5 January
അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ കിരീടത്തിൽ പത്താം തവണയും മുത്തമിട്ട് കാലിക്കറ്റ്
തിരുവനന്തപുരം: അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്ബോൾ കിരീടത്തിൽ പത്താം തവണയും മുത്തമിട്ട് കാലിക്കറ്റ് സർവകലാശാല. ഫൈനലിൽ പഞ്ചാബി സർവകലാശാലയെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാലിക്കട്ട് പത്താം…
Read More » - 5 January
ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ
ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കർ. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലേഴ്സിനേയും ഹാഷിം അംലയേയും സൂക്ഷിക്കണമെന്നാണ് സച്ചിന് ഇന്ത്യൻ ടീമിന്…
Read More » - 5 January
കേപ്ടൗണില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം
കേപ്ടൗണ്‍: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഉജ്ജ്വല തുടക്കം. ഭുവനേശ്വര്‍ കുമാര്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് പിഴുത…
Read More » - 5 January
ഐപിഎല്ലിൽ കൊൽക്കത്ത ഗംഭീറിനെ ഉപേക്ഷിക്കാനുള്ള കാരണമിതാണ്
മുംബൈ: ഐപിഎല്ലിൽ കളിക്കാനൊരുങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ടീമുകള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നായകന് ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ…
Read More » - 5 January
ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ജോസുവും ഹെങ്ബര്‍ട്ടും
ഐഎസ്എല്‍ നാലാം സീസണില്‍ മികച്ച ഫോം കാഴ്ച്ച വെയ്ക്കാനാകാതെ ഉഴറുന്ന കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മുന്‍ താരങ്ങളായ ഹെങ്ങ്ബര്‍ട്ടും ജോസുവും. ഹെങ്ങ്ബര്‍ട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഇരുവരും…
Read More » - 5 January
കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്
കഴക്കൂട്ടം : കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഗുസ്തി ആരാധകരുടെ വീരപുരുഷനായിരുന്ന ഫയല്‍വാനെ ഇന്ന് കായിക ലോകം മറന്നു.…
Read More » - 4 January
ഐഎസ്എൽ ; നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില
കൊച്ചി: ഐഎസ്എൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ പൂന എഫ്സിയോടാണ് ഈ സീസണിലെ അഞ്ചാം സമനില ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ദയനീമായ പ്രകടനമാണ്…
Read More » - 4 January
ആരാധകനെ തല്ലി; ക്രിക്കറ്റ് താരത്തിന് സസ്പെന്ഷന്
ധാക്ക: ആരാധകനെ തല്ലിയ ബംഗ്ലാദേശ് മധ്യനിര താരമായ സാബിര്‍ റഹ്മാന് സസ്പെന്ഷന്. ആറു മാസത്തേക്കാണ് വിലക്ക്. 2 മില്ല്യണ്‍ ടാക്കയും പിഴ വിധിച്ചിട്ടുണ്ട്. രാജ്ഷാഹിയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു…
Read More » - 4 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. വൈറല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നു ചികിത്സയിലായതിനാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയാത്തതാണ്…
Read More » - 3 January
അണ്ടർ 17 ലോകകപ്പ് ഫൈനലിൽ വംശീയ അധിക്ഷേപം നടന്നതായി വെളിപ്പെടുത്തൽ
ലണ്ടൻ: അണ്ടർ 17 ലോകകപ്പ് ഫൈനലിൽ വംശീയ അധിക്ഷേപം നടന്നതായി വെളിപ്പെടുത്തൽ. സ്പാനിഷ് താരം തന്റെ സഹതാരമായിരുന്ന മോർഗൻ ഗിബ്സ് വൈറ്റിനെ കുരങ്ങനെന്നു വിളിച്ച് അധിക്ഷേപിച്ചെന്ന് പ്രമുഖ…
Read More » - 3 January
ഡേവിഡ് ജയിംസ് വീണ്ടും ബ്ലാസേറ്റഴ്സിന്റെ പരിശീലകനായി നിയമതിനായി
ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമതിനായി. റെനി മ്യുലന്സ്റ്റീന് രാജിവച്ച ഒഴിവിലാണ് നിയമനം. ഈ സീസണില്‍ ഒരു ജയം മാത്രമാണു ബ്ലാസ്റ്റേഴ്സിന് ഇതുവരെ…
Read More » - 3 January
ഒരു ബോളില്‍ 11 റണ്‍സ് നല്കിയ ബൗളര്‍
ഒരു ബോളില്‍ 11 റണ്‍സ് നല്കിയ ബൗളര്‍ നാണക്കേടിന്റെ ചരിത്രം കുറിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ട്വന്റി20 ലീഗിലാണ് സംഭവം നടന്നത്. സിഡ്നി താരം സീന്‍ ആബട്ടാണ്…
Read More » - 3 January
കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം
കഞ്ചാവ് കൃഷി ചെയ്യാനും പഠിപ്പിക്കാനും കായിക താരം. മുന്‍ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പന്യന് മൈക്ക് ടൈസനാണ് പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 40 ഏക്കറിലായിരിക്കും ബോക്സിംഗ്…
Read More » - 3 January
മഞ്ഞപ്പടയെ ആരാധകരും കൈയൊഴിയുന്നു
ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഊര്‍ജവും കരുത്തുമാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍. ഫുട്ബോള്‍ ലോകത്തുതന്നെ എല്ലാത്തിനെയും മാറ്റിമറിച്ചുകൊണ്ട് ഏറ്റവും അധികം ആരാധകപിന്തുണയുള്ള ടീമുകളില്‍ ഒന്നാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍…
Read More » - 3 January
ആരാധകര്‍ക്ക് പ്രതീക്ഷയേകി ബ്ലാസ്റ്റേഴ്സ് മുന്‍ താരം കൊച്ചിയില്‍
റെനെ മ്യൂലന്സ്റ്റീന് ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചതോടെ ആരാധകരെല്ലാം നിരാശയിലായിരുന്നു. ഇംഗ്ലീഷ് ടീം മുന്‍ ഗോള്‍കീപ്പറും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും കളിക്കാരനുമായിരുന്ന ഡേവിഡ് ജെയിംസ് കൊച്ചിയില്‍ വിമാനമിറങ്ങിയതാണ് ആരാധകര്‍ക്ക്…
Read More »