Sports
- Oct- 2017 -8 October
ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ ആരെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്
ന്യൂഡൽഹി: ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം…
Read More » - 7 October
ഇറാനും നൈജറിനും ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ വിജയത്തുടക്കം
കൊച്ചി/മഡ്ഗാവ്: ഇറാനും നൈജറിനും ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ വിജയത്തുടക്കം.കൊച്ചിയില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ നൈജര്‍ ഉത്തര കൊറിയയെ 0-1 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. നൈജറും ഉത്തരകൊറിയയും…
Read More » - 7 October
വനിതാ ടെന്നീസിൽ ഈ താരത്തിനു ഒന്നാം നമ്പര്‍ സ്ഥാനം
ബെയ്ജിംഗ്: വനിതാ ടെന്നീസിൽ റൊമാനിയൻ താരം സിമോണ ഹാലപ്പ് ലോക ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കി. ഹാലപ്പ് കരിയറിൽ ആദ്യമായിട്ടാണ് ലോക ഒന്നാം നമ്പർ സ്ഥാനം നേടുന്നത്. സ്പാനിഷ്…
Read More » - 7 October
ഗോവയുടെ മനംകവര്‍ന്ന് ജര്‍മ്മനി ജയം സ്വന്തമാക്കി
ഗോവയുടെ മനംകവര്‍ന്ന് ജര്‍മ്മനി ജയം സ്വന്തമാക്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് സി യില്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാണ് ജര്‍മ്മനി വിജയം നേടിയത്. അവസാന നിമിഷമാണ് ജര്‍മ്മനി…
Read More » - 7 October
അണ്ടർ 17 ലോകകപ്പ് ; കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ബ്രസീലിന് ജയ തുടക്കം
കൊച്ചി: അണ്ടർ 17 ലോകകപ്പ് കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. 2-1 നാണ് ബ്രസീൽ സ്പെയിനിനെ തകര്‍ത്തത്. കളി തുടങ്ങി ആദ്യ പകുതിയിൽ 25ആം…
Read More » - 7 October
ചൈന ഓപ്പണിൽ നിന്നും സാനിയ സഖ്യം പുറത്തേക്ക്
ബെയ്ജിംഗ് ; ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും സാനിയ സഖ്യം പുറത്തേക്ക്. സെമിയിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ…
Read More » - 7 October
അണ്ടർ 17 വേൾഡ് കപ്പ് ; പരാഗ്വയ്ക്ക് ജയം
മുംബൈ: അണ്ടർ 17 വേൾഡ് കപ്പ് പരാഗ്വയ്ക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാലിയെ പരാജയപ്പെടുത്തിയാണ് പരാഗ്വ ജയം വലയിലാക്കിയത്. ആദ്യ പകുതിയിൽ രണ്ടു ടീമുകളും സമനില…
Read More » - 6 October
അണ്ടർ 17 വേൾഡ് കപ്പ് ; അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ
ന്യൂഡൽഹി: അണ്ടർ 17 വേൾഡ് കപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് മത്സരത്തിനിറങ്ങിയ ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് അമേരിക്കയുടെ മുൻപിൽ…
Read More » - 6 October
ഫിഫ അണ്ടർ 17 ലോകകപ്പ് ; ആദ്യ ജയം സ്വന്തമാക്കി ഘാന
ന്യൂ ഡൽഹി ; ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഘാന. കൊളംബിയയെ എതിരില്ലാത്ത ഒരു…
Read More » - 6 October
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേര്‍ന്നു ഇതിഹാസ താരം
മുംബൈ: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടീം ഫുട്ബോള്‍ ലോകകപ്പിനിറങ്ങുന്നത്. ഒരുപാട് ആളുകളാണ് ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേരുന്നത്. ഇതാ ഇപ്പോള്‍ ടീമിനു ആശംസകളുമായി സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറും…
Read More » - 6 October
അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവ്
ബ്യൂണസ്ഐറിസ്: അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവ്. ലോകകപ്പ് യോഗ്യതാ മത്സത്തിലെ സമനിലയാണ് അര്‍ജന്റീനയക്ക് വിനായത്. പെറുവിനു എതിരെയായ മത്സരം അര്‍ജന്റീന ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചത് ആരാധകരെ…
Read More » - 5 October
അണ്ടര്‍ 17 ലോകകപ്പ് ; ദീപശിഖ ഏറ്റുവാങ്ങി കോഴിക്കോട്
കോഴിക്കോട്: അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള ദീപശീഖാപ്രയാണത്തിന് കോഴിക്കോട്ട് വമ്പൻ സ്വീകരണം. ലോക ഫൂട്ട്ബോൾ മത്സരത്തെ നെഞ്ചോട് ചേർത്ത് കൊണ്ട് നിറഞ്ഞ മനസോടെയാണ് നഗരം ദീപശിഖ…
Read More » - 4 October
ഷറപ്പോവ പുറത്ത്
ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവയക്ക് തിരിച്ചടി. റഷ്യന്‍ താരത്തെ റൊമേനിയയുടെ സിമോണ ഹാലപ്പിയാണ് പരാജയപ്പെടുത്തിയത്. റൊമേനിയന്‍ താരം ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.…
Read More » - 4 October
ബിസിസിഐക്കെതിരേ ഗവാസ്കർ
മുംബൈ: ബിസിസിഐക്കെതിരേ വിമർശനവുമായി സുനിൽ ഗവാസ്കർ. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ നിന്നും ഒഴിവാക്കിയെ നടപടിയെ വിമർശിച്ചാണ് ഗവാസ്കർ രംഗത്തു വന്നത്.…
Read More » - 4 October
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനുളള കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി. 41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി…
Read More » - 3 October
തനിക്ക് ഒപ്പമുള്ള യുവതി ആരാണെന്നു വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ
തനിക്ക് ഒപ്പമുള്ള യുവതി ആരാണെന്നു വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഓസ്ട്രേലിയക്കെതിരൊയ പരമ്പരയിലെ മിന്നും പ്രകടനം കാരണം താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ വില വര്‍ധനയുണ്ടായിരുന്നു.…
Read More » - 3 October
ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി
മുംബൈ: ഇന്ത്യന്‍ ടീമിന് ആശംസകളുമായി വിരാട് കോലി. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കാണ് കോലി ആശംസയേകിയത്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ഒക്ടോബര്‍ ആറിനാണ്…
Read More » - 2 October
ഹര്ദികിനൊപ്പമുള്ള യുവതിയെ തേടി പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഒപ്പമുള്ള യുവതിയെ തേടി പെണ്‍കുട്ടികള്‍. ഇന്ത്യ – ഓസ്ട്രേലിയ ഏകദിനത്തിലെ തിളക്കമാര്‍ന്ന പ്രകടനം ആരാധകരുടെ മനസില്‍ ഹര്‍ദിക് പാണ്ഡ്യയെ…
Read More » - 2 October
ടെസ്റ്റ് ക്രിക്കറ്റ് ; ദയനീയ പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്
പോച്ചെഫ്സ്ട്രൂം: ടെസ്റ്റ് ക്രിക്കറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 33 റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക…
Read More » - 2 October
ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു
ലഹോർ: ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റർ ലാം ഹൈദർ എന്ന വലംകൈയൻ ഫാസ്റ്റ് ബൗളറാണ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.ഖ്വയദ്-ഇ-അസം ട്രോഫി…
Read More » - 2 October
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയം; ടീം അംഗങ്ങളെ അഭിനന്ദിച്ച് വിരാട് കോഹ്ലി
നാഗ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടീം അംഗങ്ങൾക്ക് അഭിനന്ദനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലുടനീളം മിന്നും പ്രകടനം കാഴ്ച വച്ച ഹര്‍ദികായിരുന്നു പരമ്പരയിലെ…
Read More » - 2 October
സച്ചിനെയും ധോണിയേയും പിന്നിലാക്കി പുതിയ റെക്കോർഡുമായി രോഹിത്
നാഗ്പൂര്‍: ഓസീസിനെതിരായ അവസാന ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിക്കിടെഏകദിന ക്രിക്കറ്റില്‍ ആറായിരം റണ്‍സെന്ന നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. 162 ആം ഇന്നിംഗ്സിലാണ് രോഹിത് ആറായിരം റണ്‍സ്…
Read More » - 1 October
കെസിഎ അംഗം രാജിവെച്ചു
തിരുവനന്തപുരം: കെസിഎ(കേരള ക്രിക്കറ്റ് അസോസിയേഷൻ) അംഗം ടി.സി മാത്യു രാജിവച്ചു. കെസിഎയിലെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമുൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും ടി.സി മാത്യു ഒഴിഞ്ഞെന്നാണ് റിപ്പോർട്ട്. കെസിഎയിലെ…
Read More » - 1 October
മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത്
നാഗ്പുർ: മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓസ്ട്രേലിയക്ക് എതിരെ ഏകദിന പരമ്പരയിൽ അവസാന മത്സരത്തിലും വിജയം നേടി ഇന്ത്യ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.…
Read More » - 1 October
വാതുവയ്പ്പിനെ തുടര്‍ന്നു വിലക്കിയ പ്രശസ്ത ക്രിക്കറ്റ് താരത്തിനു പ്രാദേശിക മത്സരങ്ങളില്‍ കളിക്കാന്‍ അനുമതി
കൊളംബോ: വാതുവയ്പ്പിനെ തുടര്‍ന്നു വിലക്കിയ പ്രശസ്ത ക്രിക്കറ്റ് താരത്തിനു പ്രാദേശിക മത്സരങ്ങളില്‍ കളിക്കാന്‍ അനുമതി. പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചമര സില്‍വയ്ക്കാണ് പ്രാദേശിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍…
Read More »