
വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോഹ്ലിയുടെ കടുത്ത ആരാധകനായ ബാബുലാല്‍ ബൈര്‍വ എന്ന 63കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബാബുലാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read Also: മഴ ചതിച്ചു ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനം വെള്ളത്തിലായി
കേപ്ടൗണിന്റെ മൂന്നാം നാള്‍ മഴമൂലം കളിയുപേക്ഷിച്ചിരുന്നു.രാവിലെ മുതല്‍ മഴ തുടര്‍ന്നതിനാല്‍ കളി തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് ചായയ്ക്ക് ശേഷം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചശേഷം മൂന്നാം ദിവസത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം ടീമില്‍ മടങ്ങിയെത്തിയ നായകന് ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വെറും അഞ്ച് റണ്‍സെടുത്താണ് കോഹ്ലി മടങ്ങിയത്.
Post Your Comments