Sports
- Jan- 2018 -24 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡറര്‍ സെമിയില്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ എത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ കീഴടക്കിയത്. നേരുട്ടുള്ള…
Read More » - 24 January
മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു
ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച പെന്‍ ഓര്‍ജി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ട്. കൊല്‍ക്കത്തന്‍ ക്ലബ് മോഹന്‍ ബഗാന് ആണ് താരത്തെ സ്വന്തമാക്കുന്നത്. പരിക്കിനെ തുടര്‍ന്ന്…
Read More » - 24 January
ഇതിലും വലിയ അമളി പറ്റാനില്ല; സ്മിത്തിന് ഭാര്യയെ മാറിപ്പോയി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന് സ്റ്റീവ് സ്മിത്തിന് ഇതിലും വലിയ അമളി ഇനി പറ്റാനില്ല. സ്വന്തം ഭാര്യയെ മാറിപ്പോയാല്‍ അതിനപ്പുറം എന്ത് വരാനാണ്. ട്വിറ്ററിലാണ് താരത്തിന്…
Read More » - 24 January
കേരളം വിടാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി റോബിന് ഉത്തപ്പ
ബംഗളൂരു: വളരെ ആവേശത്തോടെയായിരുന്നു കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ കേരളത്തിന്റെ രഞ്ജി ടീമിനായി കളിക്കാനെത്തുന്ന എന്ന വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ അവസാന നിമിഷം…
Read More » - 24 January
കോഹ്ലിയെ തിരുത്താൻ സഹതാരങ്ങൾ തയ്യാറാകുന്നില്ലെന്ന് സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവില്‍ കോഹ്ലിയുടെ തീരുമാനങ്ങളെ തിരുത്താന്‍ ആരും തയ്യാറാകുന്നില്ലെന്ന വിമർശനവുമായി മുന്‍ ഇന്ത്യന്‍ ഒാപ്പണര്‍ വീരേന്ദര്‍ സേവാഗ് രംഗത്ത്. ഇന്ത്യാ ടിവിയുടെ പരിപാടിയിലായിരുന്നു…
Read More » - 24 January
മുന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാന്‍ ജെയിംസിന്റെ നീക്കം; കാരണമിതാണ്
കൊച്ചി: മാര്‍ക് സിഫ്നിയോസും കെസിറോണ്‍ കിസിറ്റോയും മടങ്ങുന്ന ഒഴിവില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ സീസണില്‍ കളിച്ച ചില താരങ്ങളും.ഇവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭ്യമാകുന്ന…
Read More » - 24 January
എലികള്‍ നിറഞ്ഞ ഡ്രസിങ് റൂമാണ് ഇന്ത്യയിലേത്; ഇന്ത്യയെ പരിഹസിച്ച് ഫിഫ
ഇന്ത്യൻ കായിക ലോകത്തെ പരിഹസിച്ച് അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടറായിരുന്ന ജാവിയര്‍ സെപ്പി. ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിര സെപ്പിയുടെ കടുത്ത വിമര്‍ശനം.ഇന്ത്യയില്‍…
Read More » - 23 January
പരുക്ക് വില്ലനായി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും നദാല്‍ പുറത്ത്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായി. മാരില്‍ സിലിച്ചാണ് ക്വാര്‍ട്ടറില്‍ നദാലിനെ തോല്‍പ്പിച്ചത്. പോരാട്ടത്തിന്റെ നിര്‍ണാക അഞ്ചാം സെറ്റ് പൂര്‍ത്തിയാക്കാനാവാതെ പരുക്കുമൂലം…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍: നാലില്‍ ഒന്ന് വോസ്നിയാക്കിയും
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിന്റെ അവസാന നാലില്‍ ഒരാളായി കരോളിന് വോസ്നിയാക്കിയും ഇടം പിടിച്ചു. സ്പാനിഷ് താരം കാര്‍ള സുവാരസ് നവോരയെയാണ് ക്വാര്‍ട്ടറില്‍ ഡാനിഷ് താരമായ വോസ്നിയാക്കി തോല്‍പ്പിച്ചത്.…
Read More » - 23 January
ഇതിഹാസങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി തമീം ഇഖ്ബാല്‍
ധാക്ക: ഇതിഹാസ താരങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ്…
Read More » - 23 January
സിഫ്നിയോസ് പുറത്തായതിന് പിന്നിലെ കാരണം ഇതാണ്
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം മാര്‍ക്ക് സിഫ്നിയോസ്. അതേസമയം താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പരിശീലകന് ഡേവിഡ് ജെയിംസുമായുള്ള അഭിപ്രായ…
Read More » - 23 January
2018 ഐപിഎല്‍: കിരീട ജേതാവിനെ പ്രഖ്യാപിച്ച് സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഏപ്രില്‍ ആറിന് കൊടിയേറും. രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സന്റെയും രാജസ്ഥാന് റോയല്‍സിന്റെയും മടങ്ങി വരവാണ്…
Read More » - 23 January
ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഒരു സൂപ്പർ താരം കൂടി ടീം വിട്ടു
കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പരിശീലകനായിരുന്ന റെനെ മ്യൂലന്സ്റ്റീന് ടീം വിട്ടതിന് പിന്നാലെയാണ് സിഫ്നിയോസും…
Read More » - 22 January
ഐപിഎല്‍ 11-ാം പൂരം ഏപ്രില്‍ ഏഴിന്, ഉദ്ഘാടന മത്സരം മുംബൈയില്‍
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ 11-ാം പതിപ്പിന് ഏപ്രില്‍ ഏഴിന് തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങുകള്‍ ഏപ്രില്‍ ആറിനും ഉദ്ഘാടന മത്സരം ഏപ്രില്‍ ഏഴിനും നടക്കും. മുംബൈയിലാണ് ഉദ്ഘാടനവും ആദ്യ…
Read More » - 22 January
സന്തോഷ് ട്രോഫി; തമിഴ് നാടിനെ സമനിലയില്‍ തളച്ച് കേരളം ഫൈനല്‍ റൗണ്ടില്‍
ബംഗളൂരു: 72-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ച് കേരളം. സൗത്ത് സോണ്‍ ബി ഗ്രൂപ്പില്‍ അവസാന യോഗ്യതാ മത്സരത്തില്‍ തമിഴ്നാടിനെ ഗോള്‍ രഹിത സമനിലയില്‍…
Read More » - 22 January
ആരാധകരുടെ വിളി കേട്ട് ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് ഹോസു എത്തുമോ?
കൊച്ചി: ഐഎസ്എല്ലില്‍ ദയനീയ പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാന്‍ ഹോസു പ്രിറ്റോയെ കൊണ്ടുവരണമെന്ന് ആരാധകരുടെ മുറവിളി. കഴിഞ്ഞ രണ്ട് സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ്…
Read More » - 22 January
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ആ സൂപ്പർ താരം പുറത്തേക്ക്
മറ്റൊരു കടുത്ത തീരുമാനവുമായി ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്. ടീമിൽ നിന്ന് ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഒരുങ്ങുന്നതായി സ്പോര്‍ട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 22 January
ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി പാക് താരം ബാബര്‍ അസമിന് സ്വന്തം
വില്ലിംഗ്ടണ്‍: ന്യൂസിലാണ്ടിന് എതിരായ ഒന്നാം ട്വന്റി20 മത്സരത്തോടെ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് പാക്കിസ്ഥാന് താരം ബാബര്‍ അസം. പരിമിത ഓവര്‍ മത്സരത്തില്ഡ ബൗണ്ടറി നേടാതെ തുടര്‍ച്ചയായി ഏറ്റവും അധികം…
Read More » - 22 January
ഒടുവിൽ ആ സൂപ്പർതാരത്തെ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്താക്കുന്നു
മറ്റൊരു കടുത്ത തീരുമാനവുമായി ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്. ടീമിൽ നിന്ന് ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഒരുങ്ങുന്നതായി സ്പോര്‍ട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 22 January
മുന്‍ പരിശീലകന് റെനെയുടെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍
കൊച്ചി: മുന്‍ പരിശീലകന് റെനെ മ്യുളന്‍സ്റ്റീനിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. താനൊരു മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കന്റെ പ്രതികരണം.…
Read More » - 21 January
പട്ടികയിൽ ഏഴാം സ്ഥാനത്ത്; ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?
ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത മങ്ങുന്നു. ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും…
Read More » - 21 January
തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയത്തിൽ മുങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി ; തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ കൊമ്പന്മാരെ പരാജയപ്പെടുത്തിയത്. നിലവിലെ തോൽവിയോടെ പോയിന്റ്…
Read More » - 21 January
ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നിയെന്ന് ദക്ഷിണാഫ്രിക്കന്‍ താരം
2006ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രെ നെലും തമ്മിലുള്ള പോരും അതിൽ…
Read More » - 21 January
ആവേശം കൊടുമുടിയില്‍; കേരള ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ ഗോൾ
29-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സിന് സമനില ഗോള്‍ സ്വന്തമാക്കി. പന്തുമായി ഗോവൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്നാണ്…
Read More » - 20 January
നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഷറപ്പോവയ്ക്കു മെൽബണിൽ കാലിടറി
മെൽബൺ: നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ റഷ്യൻ ടെന്നീസ് താരം ഷറപ്പോവയ്ക്കു മെൽബണിൽ കാലിടറി. മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറുമായുള്ള മത്സരത്തിൽ ഷറപ്പോവ പരാജയം…
Read More »