
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ബി.ഐ താരവും തൃശൂര്‍ സ്വദേശിയുമായ രാഹുല്‍ വി രാജാണ് ടീം നായകന്‍. സതീവന്‍ ബാലനാണ് പരിശീലകന്‍. 20 അംഗങ്ങളുള്ള ടീമില്‍ 13 പേരും പുതുമുഖങ്ങളാണ്. അണ്ടര്‍ 17 ലോകകപ്പ് താരം കെ. പി രാഹുലും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Post Your Comments