CricketLatest NewsIndiaNewsSports

കേ​പ്ടൗ​ണി​ല്‍ ഇ​ന്ത്യ​ക്ക് ഗം​ഭീ​ര തു​ട​ക്കം

കേ​പ്ടൗ​ണ്‍: ടീം ​ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ന് ഉജ്ജ്വല തു​ട​ക്കം. ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മു​ന്‍​നി​ര​യെ ത​ക​ര്‍​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വി​ക്ക​റ്റ് പി​ഴു​ത ഭു​വി 13/3 എ​ന്ന നി​ല​യി​ലേ​ക്ക് ക​രു​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റിം​ഗ് നി​ര​യെ സ്കോ​ര്‍ ബോ​ര്‍​ഡ് തു​റ​ക്കും മുമ്പ് ഒ​തു​ക്കി.

read more: ആരാധകനെ തല്ലി; ക്രിക്കറ്റ് താരത്തിന് സസ്‌പെന്‍ഷന്‍

ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു പ​രമ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക. ഇ​ന്ത്യ പ​തി​നൊ​ന്നം​ഗ ടീ​മി​ല്‍ ജ​സ്പ്രീ​ത് ബും​റ​യെ ഉ​ള്‍​പ്പെ​ടു​ത്തി. ഇത് ബും​റ​യു​ടെ അ​ര​ങ്ങേ​റ്റ​മാ​ണ്​. ഹ​ര്‍​ദി​ക് പാ​ണ്ഡ്യ ഉ​ള്‍​പ്പ​ടെ നാ​ല് പേ​സ​ര്‍​മാ​രും ആ​ര്‍.​അ​ശ്വി​നു​മാ​ണ് ബൗ​ളിം​ഗ് നി​ര​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

read more: ഈ ഇതിഹാസതാരം ഓസീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button