
ബ്രിസ്ബെയ്ന്‍ ; ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടത്തിൽ മുത്തമിട്ട് യുക്രൈന് താരം എലീന സ്വിറ്റോളിന. ഫൈനലില്‍ ലോക റാങ്കിംഗില്‍ 88 ാം സ്ഥാനത്തുള്ള ബെലാറസ് താരം അലിക്സാണ്ട്ര സാസ്നോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ആദ്യവും 10 ാം ഡബ്ല്യുടിഎ കിരീടം എലീന കരസ്ഥമാക്കിയത്. സ്കോര്‍: 6-2, 6-1.
Post Your Comments