Sports
- Jan- 2018 -12 January
ഇരുട്ടിൽ പോലും ശത്രു : കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ
യു എ ഇ : പാകിസ്ഥാനെതിരെ 7 വിക്കറ്റ് ജയവുമായി ഇന്ത്യ. പ്രത്യേകത എന്തെന്ന് വെച്ചാൽ കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യയുടെ മിന്നുന്ന പ്രകടനം. ഇന്ന് നടന്ന…
Read More » - 12 January
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനെയും ഉപ നായകനെയും പ്രഖ്യാപിച്ച് റെയ്ന
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങി എത്തുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തുമ്പോഴുള്ള ടീമിന്റെ നായകനും ഉപനായകനും ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More » - 12 January
മെസിയുടെ ഇരട്ട ഗോളില്‍ സെല്‍റ്റ വിഗോയ്ക്കെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
ബാഴ്സലോണ: മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ സ്പാനിഷ് കിംഗ്സ് കപ്പില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ജയത്തോടെ…
Read More » - 12 January
അര്ജുന് ടെണ്ടുല്‍ക്കറിന്റെ പ്രിയ ക്രിക്കറ്റ് താരം സച്ചിനല്ല
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കറും ഇന്ന് താരമാണ്. സച്ചിന്റെ മകന് എന്ന നിലയില്‍ മാത്രമല്ല കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയുമാണ് അര്ജുന് വാര്‍ത്തകളില്‍ ഇടം…
Read More » - 12 January
ഐപിഎല്ലില്‍ മികച്ച ഓപ്പണറെ തേടി പ്രീതി സിന്റ
ഐപിഎല്‍ പതിനൊന്നാം സീസണ് ആരംഭിക്കാന്‍ മാസങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും ഏതൊക്കെ താരങ്ങളെ ടീമിലെടുക്കണമെന്ന ആലോചനയിലാണ് ടീമുകള്‍. മൂന്നു താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെങ്കിലും പലടീമുകളും ഒരാളെയും രണ്ടാളെയും…
Read More » - 12 January
സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കേരളത്തിന് ആശ്വാസ ജയം
സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. ഗോവയ്ക്ക് എതിരെ ഒമ്പത് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഗോവ ഉയര്‍ത്തിയ 139…
Read More » - 12 January
വെടിക്കെട്ട് ബാറ്റിംഗുമായി അര്ജുന് ടെണ്ടുല്‍ക്കര്‍, അച്ഛന്റെ മകന് തന്നെയെന്ന് കാണികള്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കറും അച്ഛന്റെ പാതയില്‍ തന്നെയാണ്. വീണ്ടും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് അര്ജുന്. ഒസ്ട്രേലിയയില്‍ നടക്കുന്ന സ്പിരിറ്റ് ഓഫ്…
Read More » - 12 January
വിക്കറ്റ് എടുത്തതിന് ഡുപ്ലെസിസ് ചുംബിച്ചു, റബാഡയുടെ കാമുകി പിണങ്ങി
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്സ്മാന്മാര് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരക്ക് മുന്നില്‍…
Read More » - 11 January
ഹോബാർട്ട് ഇന്റർനാഷണൽ സെമിയിൽ കടന്ന് ഹീഥർ വാട്സൺ
ഹോബാർട്ട്: ഹോബാർട്ട് ഇന്റർനാഷണൽ സെമിയിൽ കടന്ന് ബ്രിട്ടീഷ് ഹീഥർ വാട്സൺ. ക്വാർട്ടറിൽ ഡോന്ന വെക്കികിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഹീഥർ സെമി പ്രവേശനം ഉറപ്പിച്ചത്. ആദ്യ സെറ്റ്…
Read More » - 11 January
ചെന്നൈയുടെ കപ്പിത്താന്മാരാകുന്നത് ഇവർ
ചെന്നൈയുടെ കപ്പിത്താനായി ധോണി തന്നെയാണ് എത്തുന്നതെന്ന് റിപ്പോർട്ട്. ടീമിന്റെ ഉപനായകനായി ഇടംകൈയ്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്ന എത്തുമെന്നും സൂചനയുണ്ട്. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ റെയ്ന…
Read More » - 11 January
രഹാനയെ കളിപ്പിക്കാത്തത് കോഹ്ലിയുടെ ലോകമണ്ടത്തരമെന്ന് ക്രിക്കറ്റ് ഇതിഹാസം
കേപ്ടൗണ്‍: കേപേടൗണ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അജിങ്ക്യ രഹാനയെ കളിപ്പിക്കാതിരുന്നത് മണ്ടത്തരമായെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം അലന് ഡൊണാള്‍ഡ്. രഹാനയെ പോലെ മികച്ച രീതിയില്‍ ടെസ്റ്റ് കളിക്കുന്ന താരത്തെ…
Read More » - 11 January
ഹ്യൂം ഹാട്രിക് നേടിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സികെ വിനീത്
ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തുവിട്ടത്. ആക്രമണകളി പുറത്തെടുത്ത ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കാണ് കേരളത്തെ വിജയതീരത്ത് എത്തിച്ചത്. ഈ വിജയത്തില്‍…
Read More » - 11 January
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; രാഹുലിന് പകരം മുരളി വിജയ് , രോഹിത് ടീമില്‍ തുടരും
ജോഹാന്നസ്ബര്‍ഗ്: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് 13ന് ജോഹാന്നസ്ബര്‍ഗില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് മറുപടി പറയാനുറച്ചാണ് ഇന്ത്യ ഇന്ന് ഗ്രൗണ്ടില്‍ ഇറങ്ങുക. ടീമില്‍ ചില മാറ്റങ്ങളോടെയാണ്…
Read More » - 11 January
ഹ്യൂമിനും ആരാധകർക്കും സച്ചിന്റെ അഭിനന്ദനം
ദില്ലി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹാട്രിക്ക് നേട്ടത്തില്‍ ഇയാന്‍ ഹ്യൂമിനെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സ് സഹഉടമ സച്ചിന് ടെണ്ടുല്‍ക്കര്‍. സീസണിലുടനീളം ടീമിന് മികച്ച പിന്തുണ നല്കിയ ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കും സച്ചിന്…
Read More » - 11 January
കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്ത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. വിദേശത്ത് മികച്ച റെക്കോഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്ട്രേലിയക്കെതിരേ തിളങ്ങിയ കെ.എല്‍.…
Read More » - 10 January
തലയില്‍ നിന്നു ചോരയൊലിച്ചിട്ടും ഗ്രൗണ്ടിൽ ഹ്യൂമേട്ടന്റെ ഹാട്രിക് ഗോളുകൾ; വീഡിയോ കാണാം
തലയിലെ മുറിവും വെച്ചുകെട്ടി ഇയാന്‍ ഹ്യൂം നടത്തിയ ഉശിരൻ പ്രകടനത്തിലായിരുന്നു കേരളത്തിന്റെ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കളിക്കിടയില്‍ ഹ്യൂമിനും ബെര്‍ബറ്റോവിനും പരിക്കേറ്റെങ്കിലും…
Read More » - 10 January
ലോക സ്കീയിംഗ് ചാമ്പ്യന്‍ൻഷിപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ
അങ്കാറ: ലോക സ്കീയിംഗ് ചാമ്പ്യന്‍ൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രനേട്ടം. തുർക്കിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മണാലി സ്വദേശിനിയായ ആഞ്ചൽ താക്കൂര്‍ ചരിത്രത്തില്‍ ആദ്യമായി മെഡൽ സ്വന്തമാക്കി. സ്കീയിംഗ് സ്ലാലോം…
Read More » - 10 January
വിരാട് കോഹ്ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന് ചെയ്തത്
രത്ലാം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ബന്ധുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മുന്‍ റെയില്‍വേ ജീവനക്കാരനാണ് ബാബുലാല്‍.…
Read More » - 9 January
കൊടും തണുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ തിരക്കുകൂട്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ
ന്യൂഡൽഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ച് ആരാധകർ. മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള…
Read More » - 9 January
കൊടും തണുപ്പിലും ബ്ലാസ്റ്റേഴ്സ് ടീമിനെ ഞെട്ടിച്ച് ആരാധകർ
ന്യൂഡൽഹി: ഡൈനാമോസിനെ നേരിടാന്‍ പാതിരാത്രിയ്ക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഞെട്ടിച്ച് ആരാധകർ. മൈനസ് ഡിഗ്രി കൊടുതണുപ്പിലും തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നൂറുകണക്കിന് കേരള…
Read More » - 9 January
ഉത്തേജക മരുന്ന് വിവാദം : ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിലക്ക്
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച്കുലുക്കി ഉത്തേജക മരുന്ന് വിവാദം. ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് ബിസിസിഐ…
Read More » - 9 January
ഒന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയത്തിന് കാരണങ്ങള്‍ നിരത്തി കോഹ്ലി രംഗത്ത്
ജയിക്കാവുന്ന ന്നാം ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയത്തിന് കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത്. നല്ല കൂട്ടുകെട്ടുകളും മികച്ച ബാറ്റിംഗ് പ്രകടനവും ഉണ്ടെങ്കില്‍ മാത്രമെ ജയിക്കാന്‍…
Read More » - 8 January
ശ്രീജേഷ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി
ന്യൂഡൽഹി: മലയാളി താരം പി.ആർ.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. കാലിനേറ്റ പരിക്കിനെ തുടർന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്. ന്യൂസിലൻഡിൽ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര…
Read More » - 8 January
സന്തോഷ് ട്രോഫി ഫുട്ബോള്‍: കേരള ടീമിനെ പ്രഖ്യാപിച്ചു
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ബി.ഐ താരവും തൃശൂര്‍ സ്വദേശിയുമായ രാഹുല്‍ വി രാജാണ് ടീം നായകന്. സതീവന്‍ ബാലനാണ് പരിശീലകന്. 20…
Read More » - 8 January
മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് ആശ്വാസവാര്‍ത്ത
കൊച്ചി : ഐഎസ്എല്ലില്‍ നിര്‍ണായക എവേ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ ഡല്‍ഹി ഡൈനാമോസിന്റെ ഉറുഗ്വെന്‍ മിഡ്ഫീല്‍ഡര്‍ മതിയാസ് മിറാബ്ജേയ്ക്ക് ബ്ലാസ്റ്റേഴ്സിനെതിരെ…
Read More »