CricketNews

ഇന്ത്യ-പാക്ക് മത്സരം പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ധര്‍മശാലയില്‍ നിശ്ചയിച്ച മത്സരം പാക്കിസ്ഥാന്‍ കളിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍േറത് വിദ്വേഷ പ്രസ്താവനയാണെന്നും ഇമ്രാന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button