Cricket
- Dec- 2017 -4 December
ഇന്ത്യന് ടീമില് വീണ്ടും മലയാളി താരം
ഇന്ത്യന് ക്രിക്കറ്റ് ടീമില് മലയാളി താരം ബേസില് തമ്പി ഇടം നേടി. ശ്രീലങ്കയ്ക്കു എതിരെ നടക്കുന്ന ട്വന്റി 20 മത്സരത്തിനുള്ള ടീമിലാണ് ബേസില് ഇടം സ്വന്തമാക്കിയത്.
Read More » - 4 December
ചണ്ഡിമലിനും സെഞ്ചുറി; ലങ്ക തിരിച്ചടിയ്ക്കുന്നു
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഞ്ചലോ മാത്യൂസിനു പിന്നാലെ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനും സെഞ്ചുറി. 108 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ്…
Read More » - 3 December
ഇത് കോഹ്ലിക്കു വെറും തമാശ: സേവാഗ്
ന്യൂഡല്ഹി: ഇന്ത്യന് നായകനായ വിരാട് കോഹ്ലി നിരവധി റിക്കോര്ഡുകളാണ് സ്വന്തമാക്കുന്നത്. കോഹ്ലിക്കു തന്റെ 100 സെഞ്ചുറി റിക്കോര്ഡ് തകര്ക്കാന് സാധിക്കുമെന്നു സാക്ഷാല് സച്ചില് പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്…
Read More » - 3 December
കനത്ത പൊടിപടലം; ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത് കൊഹ്ലി
ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പൊടിപടലം മൂലം തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് കനത്ത പൊടിപടലം അനുഭവപ്പെടുകയായിരുന്നു. ശ്രീലങ്കയുടെ പേസർ…
Read More » - 3 December
ലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി കോഹ്ലി; നാനൂറ് കടന്ന് ഇന്ത്യയുടെ മുന്നേറ്റം
ന്യൂഡല്ഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില് ഇന്ത്യന് നായകന് വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. ഇന്ത്യന് സ്കോര് 450 കടന്നുമുന്നേറുകയാണ്. രണ്ടാം ദിനം നാലുവിക്കറ്റ് നഷ്ടത്തില് 371 റണ്സ്…
Read More » - 2 December
അഞ്ചും പത്തും രൂപ സ്വരുകൂട്ടി വച്ച് ഭക്ഷണം കഴിക്കാനായി പണം കണ്ടെത്തിയ കാലം അനുസ്മരിച്ച് ഹര്ദ്ദിക്
ഇന്ത്യന് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള് റൗണ്ടറായി കുറഞ്ഞ കാലം കൊണ്ട് പേര് സ്വന്തമാക്കിയ താരമാണ് ഹര്ദ്ദിക് പാണ്ഡ്യ. വരുന്ന ഐപിഎല് താരലേലത്തില് വെടിക്കെട്ട് വീരനായ ഈ…
Read More » - 2 December
സിസി അടയ്ക്കാന് സാധികാതെ വാഹനം ഒളിപ്പിച്ച ഇന്ത്യന് ടീമിലെ സൂപ്പര് താരം
ഇന്ത്യന് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള് റൗണ്ടറായി കുറഞ്ഞ കാലം കൊണ്ട് പേര് സ്വന്തമാക്കിയ താരമാണ് ഹര്ദ്ദിക് പാണ്ഡ്യ. വരുന്ന ഐപിഎല് താരലേലത്തില് വെടിക്കെട്ട് വീരനായ ഈ…
Read More » - 2 December
ഇനി വെറും യുവരാജ് അല്ല ഡോ.യുവരാജ് സിങ്
ന്യൂഡൽഹി: ക്രിക്കറ്റ് കളത്തിലെ സൂപ്പർ താരമായ യുവരാജ് ഇനി ഡോ.യുവരാജ് സിങ്. ഗ്വാളിയാറിലെ ഐ.ടി.എം സർവകലാശാലയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജിനു ഡോക്ടറേറ്റ് (പി.എച്ച്.ഡി)…
Read More » - 2 December
കൊഹ്ലിയുടെയും, മുരളിയുടെയും സെഞ്ചുറി മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്
ന്യൂഡൽഹി: മുരളി വിജയിയുടെയും വിരാട് കോലിയുടെയും സെഞ്ചുറി മികവില് ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില് ഇന്ത്യ മികച്ച സ്കോറിലേക്ക്. 61 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 264…
Read More » - 1 December
കൈഫിനെ സൂപ്പര്മാന് എന്ന് വിശേഷിപ്പിച്ച് സച്ചിൻ ടെണ്ടുൽക്കർ
ഒരുകാലത്ത് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ഫീല്ഡിങ്ങിന്റെ മുഖമായിരുന്ന മുഹമ്മദ് കൈഫിന്റെ 37-ാം പിറന്നാള് ആയിരുന്നു ഇന്ന്. താരത്തിന് ട്വിറ്ററില് ആശംസയുമായി നിരവധി താരങ്ങളാണ് എത്തിയത്. സച്ചിൻ ടെണ്ടുൽക്കറും…
Read More » - 1 December
ഒടുവില് കൊഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഴ്സിന്റെ അംഗീകാരം. ക്യാപ്റ്റന് വിരാട് കൊഹ്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം…
Read More » - Nov- 2017 -30 November
ലോകകപ്പ് സെമിയിൽ സച്ചിനെ കുടുക്കിയിരുന്നു; വെളിപ്പെടുത്തലുമായി പാകിസ്ഥാൻ താരം
തന്റെ ഒരു സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന് ബോളര് സജീദ് അജ്മൽ. മൊഹാലിയില് നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമിയില് സച്ചിന് ടെണ്ടുല്ക്കര് 85 റണ്സ് നേടി ടോപ്പ്…
Read More » - 30 November
ഐഎസ്എല്ലില് വീണ്ടും തമ്മിലടി
ഐഎസ്എല്ലില് വീണ്ടും ആരാധകര് തമ്മിലടി. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്ബിക്ക് ശേഷമാണു സംഭവം. മുംബൈ സിറ്റി എഫ്സിയുടെ ആരാധകരെ പൂണെ സിറ്റിയുടെ ആരാധകര് കൂട്ടം ചേര്ന്ന്…
Read More » - 30 November
ഐപിഎല്ലിന്റെ സമയക്രമം മാറ്റുന്നു
ഐപിഎല് സമയക്രമം മാറ്റാൻ ആലോചന. എട്ട് മണിക്ക് തുടങ്ങുന്ന മത്സരം ഏഴ് മണിയിലേക്കും നാല് മണിക്ക് തുടങ്ങുന്ന മത്സരം മൂന്ന് മണിയിലേക്കും മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്. രണസമിതിയോഗത്തില്…
Read More » - 30 November
ബിസിസിഐ 52 കോടി രൂപ പിഴയടയ്ക്കണമെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ
ഡല്ഹി : ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ പിഴ. 52 കോടി 24 ലക്ഷം രൂപയാണ് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ…
Read More » - 29 November
ഐ.പി.എല് സംപ്രേക്ഷണാവകാശം ; ബി.സി.സി.ഐയ്ക്ക് 52 കോടി രൂപ പിഴ
ന്യൂഡല്ഹി: ബി.സി.സി.ഐയ്ക്ക് 52 കോടി രൂപ പിഴ. കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചത്. ക്രമവിരുദ്ധമായ രീതിയില് ഐ.പി.എല് സംപ്രേക്ഷണാവകാശം വിറ്റതിനെ തുടര്ന്നാണ് പിഴ വിധിച്ചത്.…
Read More » - 29 November
ക്രിക്കറ്റ് ദൈവത്തിനു പിന്നാലെ പത്താം നമ്പര് ജേഴ്സിയും കളിക്കളമൊഴിയുന്നു : ആര്ക്കും ഇനി പത്താം നമ്പര് ജഴ്സിയില്ല
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് ആരാധകര്ക്ക് അടക്കാനാവാത്ത വികാരം തന്നെയാണ് ജേഴ്സി നമ്പര് 10. ക്രിക്കറ്റ് ദൈവം സച്ചിന് ടെന്ഡുല്ക്കറിനെ അല്ലാതെ മറ്റാരെയും ആ ജേഴ്സിയണിഞ്ഞ് കാണാന്…
Read More » - 28 November
ബിസിസിഐയുടെ മുന്നില് പുതിയ ആവശ്യവുമായി വിരാട് കോഹ്ലി
മുംബൈ: ബിസിസിഐയുടെ മുന്നില് പുതിയ ആവശ്യവുമായി നായകന് വിരാട് കോഹ്ലി. ഇന്ത്യന് താരങ്ങളുടെ വേതനം വര്ധിപ്പിക്കണമെന്നാണ് നായകന്റെ ആവശ്യം. ഈ ആവശ്യം താരം വെള്ളിയാഴ്ച ഡല്ഹിയില് ചേരുന്ന…
Read More » - 28 November
രഞ്ജി ട്രോഫി; ചരിത്രമെഴുതി കേരളം
രഞ്ജി ട്രോഫിയില് ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില് ഹരിയാനയെ ഇന്നിങ്സിനും 8 റണ്സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട്…
Read More » - 27 November
രോഹിത് ശര്മ്മ നയിക്കും
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില് ഇന്ത്യന് ടീമിനെ രോഹിത് ശര്മ്മ നയിക്കും. ഇന്ത്യന് നായകന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്,മനീഷ് പാണ്ഡ്യെ, സിദ്ധാര്ഥ് കൗള്,ദിനേശ് കാര്ത്തിക്ക്…
Read More » - 27 November
ലങ്കയെ തകർത്തെറിഞ്ഞ് കോഹ്ലിപ്പട; ഇന്നിങ്സ് ജയത്തോടെ ടീം ഇന്ത്യ
നാഗ്പുർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്ക് തകര്പ്പന് ജയം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ…
Read More » - 27 November
ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോര്ഡ് നേട്ടങ്ങളുമായി അശ്വിൻ
നാഗ്പൂർ : ശ്രീലങ്കയെ 239 റണ്സിന് തകര്ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പയില് മുന്നിലെത്തി. കൂറ്റന് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 166…
Read More » - 26 November
ധോണി ക്യാപ്റ്റന് കൂളാണെന്ന് ആരു പറഞ്ഞു? തുറന്നുപറച്ചിലുമായി സുരേഷ് റെയ്ന
എംഎസ് ധോണിയെ ക്യാപ്റ്റന് കൂളാണെന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. കളിക്കകത്തും പുറത്തുമുള്ള ധോണിയുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ധോണിക്ക് ഈ വിശേഷണം നല്കിയിരിക്കുന്നത്. എന്നാല്, നമ്മള് കാണുന്ന ധോണിയല്ല യഥാര്ത്ഥ…
Read More » - 26 November
റിക്കി പോണ്ടിംഗിന്റെ റെക്കോർഡ് തകർത്ത് കോഹ്ലി
നാഗ്പൂർ: റിക്കി പോണ്ടിംഗിന്റെ റെക്കോർഡ് തകർത്ത് കോഹ്ലി. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന നായകനെന്ന അപൂർവ റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. നാഗ്പൂരിൽ…
Read More » - 25 November
ലെഫ്റ്റനന്റ് വേഷത്തിൽ ധോണി
ഒടുവിൽ ലെഫ്റ്റനന്റ് കേണൽ വേഷത്തിൽ ധോണി .കശ്മീരിലെ ഇന്ത്യൻ കരസേനാ അംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഉറി മേഖലയിൽ വളർന്നുവരുന്ന ക്രിക്കറ്റ്…
Read More »