CricketLatest NewsNewsSports

മലയാളി താരം ബേ​സി​ല്‍ ത​മ്പി ഇന്ത്യൻ ടീമിൽ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം ബേസില്‍ തമ്പി ഇടം നേടി. ശ്രീലങ്കയ്ക്കു എതിരെ നടക്കുന്ന ട്വന്റി 20 മത്സരത്തിനുള്ള ടീമിലാണ് ബേസില്‍ ഇടം സ്വന്തമാക്കിയത്. ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ലി​ലും നടത്തിയ പ്രകടനമാണ് താരത്തിനു തുണയായത്. ബേ​സി​ല്‍ ത​മ്പി ഫാ​സ്റ്റ് ബൗ​ള​റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button