CricketLatest NewsNewsSports

ലോകകപ്പ് സെമിയിൽ സച്ചിനെ കുടുക്കിയിരുന്നു; വെളിപ്പെടുത്തലുമായി പാകിസ്ഥാൻ താരം

തന്റെ ഒരു സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ബോളര്‍ സജീദ് അജ്മൽ. മൊഹാലിയില്‍ നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 85 റണ്‍സ് നേടി ടോപ്പ് സ്‌കോറർ ആയിരുന്നു. ഓഫ് സ്പിന്നര്‍ അജ്മലിന്റെ ബൗളിങ്ങ് സച്ചിനെ കളിയിലുടനീളം വിഷമിപ്പിച്ചെങ്കിലും ഇടയ്ക്ക് ഒരു എല്‍.ബി.ഡബ്ല്യുവില്‍ ടെണ്ടുല്‍ക്കറെ സജീദ് കുടുക്കി. എന്നാൽ അമ്പയര്‍ ഔട്ട് നിഷേധിച്ചു. കൃത്യമായും സച്ചിന്‍ പുറത്ത് പോകേണ്ട മത്സരമായിരുന്നു അത്. പക്ഷെ എന്തുകൊണ്ടാണ് അമ്പയര്‍ അത് ഔട്ട് വിളിക്കാതിരുന്നതെന്നാണ് അജ്മലിന്റെ സംശയം.

ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കളിയ്ക്കുക എന്നത് ഏറെ ഹരംപിടിപ്പിക്കുന്ന ഒന്നാണ്. സച്ചിനും സംഘത്തിനുമെതിരെ ബോള്‍ ചെയ്യുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ പണിയുമായിരുന്നു. നമ്മുടെ കഴിവ് പരിശോധിക്കപ്പെടുകയാണ് അവിടെ. കളിയില്‍ സച്ചിന്റെ വിക്കറ്റ് തനിയ്ക്ക് തന്നെയാണ് ലഭിച്ചതെന്നും അജ്‌മൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button