News
- Jan- 2016 -5 January
ജനരക്ഷായാത്ര നടത്തുന്നത് യുഡിഎഫ് ഭരണം മോശമാണെന്ന് സമ്മതിക്കുന്നതിന് തുല്യം : കോടിയേരി
തിരുവനന്തരപുരം : ജനരക്ഷായാത്ര നടത്തുന്നത് യുഡിഎഫ് ഭരണം മോശമാണെന്ന് സമ്മതിക്കുന്നതിനു തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് ബന്ധം ആരോപിച്ച് സിപിഎമ്മിനെതിരെ രംഗത്തു വന്ന…
Read More » - 5 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനവും വെടിവയ്പ്പും. കോണ്‍സുലേറ്റിന് ഏതാണ്ട് നാനൂറ് മീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ കോണ്സുലേറ്റായിരുന്നില്ല സ്ഫോടനത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 5 January
രക്തസാക്ഷിയായ ഹവീല്‍ദാര്‍ തീവ്രവാദികളെ നേരിട്ടത് അവരുടെ ആയുധം തട്ടിയെടുത്ത്: പാചകക്കാരനായ ഹവീല്‍ദാറിന്റെ ധീര കൃത്യം
പത്താന്‍ക്കോട്ട്: പത്താന്‍ക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷി ഹവീല്‍ദാര്‍ ജഗദീഷ് തീവ്രവാദികളെ നേരിട്ടത് അവരുടെ ആയുധം തട്ടിയെടുത്ത്. ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്സിലെ പാചകക്കാരനായിരുന്ന ജഗദീഷ് ചന്ദ് തീവ്രവാദികള്‍ പഠാന്‍കോട്ട്…
Read More » - 5 January
മൂന്നാറില്‍ മൈനസ് മൂന്ന് ഡിഗ്രി തണുപ്പ്
മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യത്തിലേക്ക്. കഴിഞ്ഞ ദിവസം രാത്രി മൂന്നാറിലെ തണുപ്പ് മൈനസ് മൂന്ന് ഡിഗ്രിയിലെത്തിയിരുന്നു. വരും ദിവസങ്ങളിലും ശൈത്യം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ…
Read More » - 5 January
സിപിഐഎം നേതാവിന്റെ വീടിനുനേരെ ആക്രമണം: ആക്രമിക്കപ്പെട്ടത് നടന് ആസിഫ് അലിയുടെ വീട്
തൊടുപുഴ: തൊടുപുഴയില്‍ സിപിഎം നേതാവിന്റെ വീടുനു നേരെ ആക്രമണമുണ്ടായി. ലോക്കല്‍ സെക്രട്ടറിയും നടന് ആസിഫ് അലിയുടെ പിതാവുമായ ഷൗക്കത്ത് അലിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍…
Read More » - 5 January
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ മരിച്ചു
തിരുവനന്തപുരം : പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. വിളപ്പില്‍ശാല സ്വദേശി സുധീര്ഖാന് (40)…
Read More » - 5 January
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന്‍കുമാറിന് രാജ്യം വിട നല്കി
മണ്ണാര്‍ക്കാട് : പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന് രാജ്യം ഇന്ന് വിട നല്കി. എളമ്പുലാശ്ശേരി വീട്ടു വളപ്പില്‍ പൂര്‍ണ സൈനിക…
Read More » - 5 January
രാജ്യത്തിനായി ജീവത്യാഗം ചെയ്ത മലയാളി കമാന്‍ഡോയെ അവഹേളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
കൊച്ചി : പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികനായ നിരഞ്ജന് കുമാറിനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കോടൂര് സ്വദേശി അന്‍വറിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 January
ചന്ദ്രബോസ് വധക്കേസ്: അന്തിമവാദം ഇന്ന് മുതല്‍
തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ അന്തിമവാദം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസം 15 ഓടെ കേസില്‍ വിധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 75 ല്‍ അധികം ദിവസമെടുത്താണ് സാക്ഷി വിസ്താരം…
Read More » - 5 January
അതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ പ്രതിസന്ധി : ബി.എസ്.എഫ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യാ-പാകിസ്ഥാന് അതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ പ്രതിസന്ധിയെന്ന് ബി.എസ്.എഫ് റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് ബി.എസ്.എഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭീകരര്‍ അതിര്‍ത്തി…
Read More » - 5 January
വെള്ളാപ്പള്ളിയും-അമൃതാനന്ദമയീമഠവും സംയുക്തമായി ആയിരം പേര്‍ക്ക് വീട് വെച്ചുനല്‍കുന്നു
കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദയീമഠവും സംയുക്തമായി ആയിരം പേര്‍ക്ക് വീട് വച്ച് നല്കുന്നു. നിര്‍ധനരായ ആയിരം പേര്‍ക്കാണ് വീട് വെച്ച് നല്‍കുന്നത്. …
Read More » - 5 January
പിണറായി വിജയന് ഭീകരരൂപി : കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. പിണറായി വിജയന് ഭീകരരൂപിയെന്നാണ് കൊട്ടിക്കുന്നില് ആരോപിച്ചത്. ഭികരരൂപിയായ ഒരാളെ…
Read More » - 5 January
കൊച്ചി മെട്രോയുടെ മിനിമം യാത്രാ നിരക്ക് നിശ്ചയിച്ചു
കൊച്ചി: മെട്രോയുടെ മിനിമം യാത്രാ നിരക്ക് നിശ്ചയിച്ചു. 10-15 രൂപയായിരിക്കും മിനിമം യാത്രാ നിരക്ക്. 16 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 25 രൂപയാണ് നിരക്ക്. ഡല്‍ഹി മെട്രോയില്‍…
Read More » - 5 January
പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന്നു കേസുകള്‍ രസ്റ്റര്‍ ചെയ്തു. പത്താന്‍കോട്ടിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പീന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു.ആദ്യം രജിസ്റ്റര്‍ ചെയ്തത്…
Read More » - 5 January
പത്താന്‍കോട്ട് ഭീകരാക്രമണം : സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നും തുടരും
പഞ്ചാബ് : പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലെ ആക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നും തുടരും. ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ മരിച്ചതായാണ് സുരക്ഷാ സേന സ്ഥിരീകരിച്ചത്. ആറാമത്തെ ഭീകരന്…
Read More » - 5 January
ശ്രീചിത്രയില്‍ ചികിത്സ ചിലവ് കുത്തനെ കൂട്ടി
തിരുവനന്തപുരം: ശ്രീചിത്രാ ആശുപത്രിയിലെ ചികിത്സാ ചിലവ് കുത്തനെ കൂട്ടി. കിടത്തി ചികിത്സയുടെയും രജിസ്ട്രേഷന് അടക്കമുള്ളവയുടെയും ഫീസ് ആണ് കുത്തനെ ഉയര്‍ത്തിയത്. പുതിയ ഒ.പി രജിസ്ട്രേഷന് ഫീസ് 250ല്‍…
Read More » - 5 January
ചെന്നൈ ആശുപത്രിയില്‍ തീപിടുത്തം ; രോഗി മരിച്ചു
ചെന്നൈ : ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ തീപിടിത്തം. ഒരു രോഗി മരിച്ചു. വെന്റിലേറ്ററിലായിരുന്ന വില്ലുപുരം സ്വദേശി പാണ്ടിരംഗന് എന്നയാളാണു മരിച്ചത്. ക്ഷയവും പ്രമേഹവും ബാധിച്ച്…
Read More » - 5 January
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചാവേറാക്രമണം
കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചാവേര്‍ബോംബാക്രമണം. സംഭവത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിന് സമീപം…
Read More » - 5 January
കെജ്രിവാളിനെതിരെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആരോപണവുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസി രംഗത്ത്. കേന്ദ്രഭരണത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ് എന്നതില്‍ ദൈവത്തോട്…
Read More » - 5 January
ഭീകരര്‍ക്ക് ലഭിച്ചത് കസബിനും സംഘത്തിനും ലഭിച്ചതിനേക്കാള്‍ നല്ല പരിശീലനം: സുരക്ഷാസേന
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ക്ക് ലഭിച്ചത് മുംബൈ ആക്രമണം നടത്തിയ അജ്മല്‍ അമീര്‍ കസബനും സംഘത്തിനും ലഭിച്ചതിനേക്കാള്‍ മികച്ച പരിശീലനമെന്ന് സുരക്ഷാസേന. വലിയ അളവിലുള്ള സ്ഫോടകവസ്തുക്കളും…
Read More » - 4 January
ദക്ഷിണേന്ത്യയുടെ അതിമനോഹര ബഹിരാകാശ ദൃശ്യങ്ങള്‍ പുറത്ത്
ബഹിരാകാശത്ത് നിന്നും നോക്കുമ്പോഴുള്ള ദക്ഷിണേന്ത്യയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പുറത്ത്. ബഹിരാകാശ ശാത്രജ്ഞന്‍ സ്കോട്ട് കെല്ലിയാണ് ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. അന്താരാഷ്ട്ര ബഹിരാകാശനിലയം ദക്ഷിണേന്ത്യക്ക്…
Read More » - 4 January
നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു
ഫിലിപ്പീന്‍സ്: നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു. പതിനായിരം അടിയോളം ഉയരത്തിലെത്തിയപ്പോഴാണ് ഡോര്‍ അടച്ചിരുന്നില്ലെന്ന് മനസിലായത്. 40 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കിയതോടെ വന്‍ ദുരന്തം…
Read More » - 4 January
പെണ്‍വാണിഭ സംഘം പിടിയില്‍
അടൂര്‍: പത്തനംതിട്ട അടൂരില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയില്‍. അടൂര്‍ പതിനൊന്നാം മൈലില്‍ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മൂന്ന്…
Read More » - 4 January
സിഖ് സമൂഹത്തെ വേദനിപ്പിക്കുന്നുവെങ്കില്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കും: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യക്കാരെ പൊട്ടിച്ചിരിപ്പിച്ച സര്‍ദാര്‍ജി ഫലിതങ്ങള്‍ അതിരുവിടുന്നെങ്കില് നിരോധിക്കുമെന്ന് സുപ്രീകോടതി. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ സമൂഹത്തെ വേദനിപ്പിക്കുന്നുവെന്നും വെബ്സൈറ്റുകള്‍ ഇത്തരം…
Read More » - 4 January
ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെയുള്ള പ്രതിഷേധം അപലപനീയം- കെ.സുരേന്ദ്രന്
വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്.കലയിലും സാഹിത്യത്തിലും വിഷം കലർത്തുന്നത് ശത്രുക്കളുടെ കൈയിൽ ആയുധം നല്‍കുന്നതിന്…
Read More »