International

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനവും വെടിവയ്പ്പും.  കോണ്‍സുലേറ്റിന് ഏതാണ്ട് നാനൂറ് മീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റായിരുന്നില്ല സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button