News
- Jan- 2016 -6 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: മോക്ക് ഡ്രില്‍ നടത്തിയത് പാക്ക് വ്യോമതാവളത്തില്‍
ന്യൂഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിനു മുന്നോടിയായി ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്കിസ്ഥാനിലെ ഒരു വ്യോമതാവളത്തിലെന്ന് സൂചനകള്‍. ഇതിന് പാക്ക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും പിന്തുണയുണ്ടായുരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ…
Read More » - 6 January
കൂട്ടബലാത്സംഗത്തിന് ശേഷം നഗ്നയായി വീട്ടില്‍പോകാന്‍ ആവശ്യം: പെണ്‍കുട്ടി ജീവനൊടുക്കി
റായ്പൂര്‍: പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നയായി വീട്ടിലേക്ക് പോകാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ഛത്തീസ്ഗഢിലെ റയ്പൂരിലുള്ള ടെന്‍ഡ നബപാഡയിലാണ് സംഭവം.…
Read More » - 6 January
ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം
ന്യൂഡല്‍ഹി : ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം. ആനന്ദ് ഖത്രി എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. ഡല്‍ഹി നജാഫ്ഘട്ട് സ്വദേശിയായ ആനന്ദ് രണ്ടു മാസത്തിനു…
Read More » - 6 January
ഗുര്‍ദാസ്പൂര്‍ എസ്പി ഗണിട്രാപ്പില് കുടുങ്ങിയതായി സംശയം: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്പിയെ അറസ്റ്റ് ചെയ്യുമെന്നു റിപ്പോര്‍ട്ടുകള്‍. ചാരസുന്ദരികളെ ഉപയോഗിച്ച് ഭീകരര്‍ എസ്പിയില് നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്നു സംശയിക്കപ്പെടുന്നു. പാക്…
Read More » - 6 January
മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം : എസ്.എന്‍.ഡി.പിക്ക് കീഴിലുള്ള മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ് തിരുവനന്തപുരം കോടതിയെ അറിയിച്ചു. 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സ് കോടതിയെ…
Read More » - 6 January
സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു
മുംബയ്: സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു. 1993ലെ മുംബയ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നടന് സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് മോചിതനാകും. മുംബയ് സ്ഫോടനവുമായി ബന്ധമുള്ളവരില്‍…
Read More » - 6 January
അര്‍ദ്ധസൈനീക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33 % സംവരണത്തിന് കേന്ദ്ര തീരുമാനം
അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33% സംവരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ തീരുമാനം. കേന്ദ്രസേനാവിഭാഗങ്ങളില് എല്ലാത്തിലും കൂടി 9 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ ആകെയുള്ളത്. ഇതില്‍ 20,000…
Read More » - 6 January
വീരമൃത്യു വരിച്ച കമാന്‍ഡോ ഗുര്‍സേവക് വിവാഹിതനായിട്ട് വെറും രണ്ടുമാസം മാത്രം
അംബാല: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച കമാന്‍ഡോ ഗുര്‍സേവക് സിങ് വിവാഹം കഴിച്ചിട്ട് കഷ്ടിച്ചു രണ്ടുമാസം മാത്രം. നവംബര്‍ ഒന്‍പതിനായിരുന്നു ഗുര്സേവകിന്റെ വിവാഹം. വിവാഹത്തിനു…
Read More » - 6 January
വീണ്ടും ആണവ പരീക്ഷണം ; ഉത്തരകൊറിയയില്‍ വന്‍ ഭൂചലനം
ടോക്കിയോ : ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉഗ്രസ്ഫോടനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായി. ഇതു നാലാം തവണയാണ് ഉത്തര…
Read More » - 6 January
കാണാതായ എട്ടാംക്ലാസുകാരന്റെ മൃതദേഹം റെയില്‍വേട്രാക്കില്‍
മുളങ്കുന്നത്തുകാവ് : കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍. മുളംകുന്നത്ത് കാവ് കിഴക്കുട്ടയില് വീട്ടില്‍ ജയകുമാറിന്റെയും ശാന്തയുടെയും മകനും തിരൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ശ്യാം…
Read More » - 6 January
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് ശിക്ഷ വിധിച്ചു
ന്യൂഡല്‍ഹി: മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് ഡല്‍ഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 13 കാരിയായ മകളെയാണ് അച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ പ്രതി…
Read More » - 6 January
ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാല മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയ മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. 8.2 രേഖപ്പെടുത്താവുന്ന വന്‍ ഭൂചലനങ്ങള്‍ ഉണ്ടാകാമെന്നാണ് ദുരന്ത നിവാരണ മാനേജ്മെന്റ് വിദഗ്ദരുടെ മുന്നറിയിപ്പ്.…
Read More » - 6 January
കള്ളപ്പണത്തിന്റെ നടുവോടിക്കാന് പുതിയ നീക്കവുമായി മോഡി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കള്ളപ്പണം തടയാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പുതിയ നിയമം അനുസരിച്ച് ഷെയര്‍, മ്യൂച്ചല്‍ഫണ്ട്, ഡെപ്പോസിറ്റ്, വിദേശ പണത്തിന്റെ വ്യാപാരം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നികുതി…
Read More » - 6 January
സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കില്ല : പി.കെ അബ്ദുറബ്ബ്
തിരുവനന്തപുരം : അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിലാണ് മന്ത്രി…
Read More » - 6 January
ജെ. ഡേ വധക്കേസ് സി.ബി.ഐ ഏറ്റെടുത്തു
ന്യൂഡല്‍ഹി: മുംബയില്‍ മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മോയ് ഡേ കൊല്ലപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. അധോലോക കുറ്റവാളി ഛോട്ടാ രാജനുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറിയ 71 കേസുകളില്‍…
Read More » - 6 January
ഒന്‍പതാം ക്ലാസുകാരി സ്കൂള്‍ ടോയ്ലെറ്റില് പ്രസവിച്ചു ; മദ്ധ്യവയസ്കന് അറസ്റ്റില്‍
ഹൈദരാബാദ് : ഒന്‍പതാം ക്ലാസുകാരി സ്കൂള്‍ ടോയ്ലെറ്റില് പ്രസവിച്ചു. സംഭവത്തില്‍ മദ്ധ്യവയസ്കന് അറസ്റ്റില്‍ ഹൈദരാബാദിലെ മധേപൂര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്ത് ഹോട്ടല്‍ നടത്തുന്ന കൊല്‍ക്കത്ത സ്വദേശി ദിലീപ്…
Read More » - 6 January
ചരക്കു ലോറിക്ക് തീപിടിച്ചു
കൊല്ലം : ആര്യങ്കാവ് ചെക്ക്പോസ്റ്റിനു സമീപം ചരക്കു ലോറിക്ക് തീപിടിച്ചു. ചേര്‍ത്തലയില്‍ നിന്നു തൂത്തുക്കുടിയിലേക്കു പോയ ലോറിക്കാണ് തീപിടിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. തീപിടിത്തത്തെ തുടര്‍ന്ന്…
Read More » - 6 January
പാര്‍ലമെന്റിന് വ്യാജബോംബ് ഭീഷണി
ന്യൂഡല്‍ഹി : പാര്‍ലമെന്റിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പാര്‍ലമെന്റിന് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജബോംബ് ഭീഷണി എത്തിയത്. ഡല്‍ഹിയിലെ സുരക്ഷാസേനകളും ബോംബ് സ്ക്വാഡുകളും അഗ്നിശമന സുരക്ഷാസേനകളുടെ…
Read More » - 6 January
പഠിപ്പ് മുടക്കി സമരം ചെയ്താല്‍് നടപടിയെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരം ചെയ്യുന്നതായി പരാതി കിട്ടിയാല്‍ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ക്ലാസ്സിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമരത്തിനിടെ തടസ്സം ഉണ്ടാക്കുന്നവരെ കോളേജില്‍ നിന്നും പുറത്താക്കാമെന്നും കോടതി…
Read More » - 5 January
നൂറോളം പാക് വംശജര്‍ ഐ.എസില്‍ ചേരുന്നു
ലാഹോര്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നൂറോളം പാകിസ്താന് വംശജര്‍ പോയതായി പാക് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനൗള്ളയുടെ വെളിപ്പെടുത്തല്‍. മന്ത്രി പറയുന്നത് സ്ത്രീകളടക്കമുള്ള സംഘം സിറയയിലേക്കും…
Read More » - 5 January
ഐഎസ് ഇസ്ലാം വിരുദ്ധം: കാശ്മീര്‍ വിഘടനവാദി നേതാവ്
ശ്രീനഗര്‍: ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി. വിഘടനവാദികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഐഎസ് പതാക വീശുന്നത് ഒഴിവാക്കണമെന്നും ഗിലാനി…
Read More » - 5 January
ഐ.എസിലെ ‘കുട്ടി ജിഹാദി’യെ മുത്തച്ഛന് തിരിച്ചറിഞ്ഞു
ലണ്ടന്‍: കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളെ കൊലപ്പെടുത്തിക്കൊണ്ട് ബ്രിട്ടന് മുന്നറിയിപ്പു നല്കി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലെ ‘കുട്ടി ജിഹാദിയെ’ തിരിച്ചറിഞ്ഞു. തന്റെ മകളുടെ കുട്ടിയാണതെന്ന് തിരിച്ചറിഞ്ഞത്…
Read More » - 5 January
പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ തട്ടിക്കൊണ്ടുപോയ എസ്.പിടെ വാദം സംശയകരം
ചണ്ഡീഗഡ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ എസ് പിയുടെ വാദം സംശയകരമാണെന്ന്് അന്വേഷണ സംഘം പറഞ്ഞു. പാകിസ്താനില്‍ നിന്നും ജീവനോടെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 5 January
പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സുരക്ഷാനയം മാറണം: കരസേനാ മേധാവി
ന്യൂഡല്‍ഹി: പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സുരക്ഷാനയം മാറണമെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്. ഏഴ് സൈനികരുടെ ജീവനെടുത്ത പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായിരുന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേനാ…
Read More » - 5 January
മാനനഷ്ടക്കേസില്‍ കെജ്രിവാളിനെതിരായി ജെയ്റ്റ്ലി കോടതിയില്‍ മൊഴി നല്കി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഡിഡിസിഎ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കെജ്രിവാളിനു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ നല്കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി മൊഴി കൊടുത്തു. ജെയ്റ്റ്ലി…
Read More »