കൊച്ചി: മെട്രോയുടെ മിനിമം യാത്രാ നിരക്ക് നിശ്ചയിച്ചു. 10-15 രൂപയായിരിക്കും മിനിമം യാത്രാ നിരക്ക്. 16 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 25 രൂപയാണ് നിരക്ക്. ഡല്‍ഹി മെട്രോയില്‍ ഒമ്പതും ബംഗലൂരൂ മെട്രോയില്‍ പത്തുമാണ് മിനിമം നിരക്ക്. ചുരുങ്ങിയ ചിലവില്‍ എത്രയും വേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് കെഎംആര്‍എല്ലിന്റെ ലക്ഷ്യം.
Post Your Comments